in ,

ഗ്ലാമർ ലുക്കിൽ മലയാളികളുടെ സ്വന്തം മാളവിക…. ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് താരം…. !!!

സിനിമയിൽ ചെറിയ പ്രായത്തിൽ തന്നെ അരങ്ങേറിയ താരമാണ് മാളവിക . ബാല താരം ആയിട്ടാണ് മാളവിക മലയാള സിനിമയിൽ ആദ്യമായി എത്തുന്നത് ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമായിരിക്കുകയാണ് ഈ യുവതാരം 2012ലാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത് നിദ്ര എന്ന സിനിമയിൽ കുടിയാണ് താരമെത്തിയത്.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകിയും മോഡലുമാണ്. അഭിനയത്തിൽ തിളങ്ങിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ് . മലയാളത്തിന് പുറമെ അന്യ ഭാഷയിലും താരം അരങ്ങേറിട്ടുണ്ട് സോഷ്യൽ മീഡിയയിൽ ഫ്ലാറ്റ് ഫോമിൽ സജീവം ആണ് താരം അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരംകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.ഇപ്പോൾ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുന്നത്.

ഇത്തവണ അൽപം ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്. ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്. മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട് ഇപ്പോൾ പുഴു എന്ന മമ്മുട്ടി ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി അത്കൊണ്ട് ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.

Written by admin

സിനിമയിലേക്ക് മടങ്ങിവരുന്നു. സൂചന നൽകി മിയ, ആശംസകളുമായി ആരാധകർ

സങ്കടം സഹിക്കാൻ പറ്റുന്നില്ല, അവസാനമായി ഒന്നുകാണാൻ പോലും സാധിക്കില്ല- മനോജ് കെ ജയൻ