More stories

 • in

  മീനാക്ഷിക്ക് എപ്പോൾ വേണമെങ്കിലും എന്റെ അടുത്തേക്ക് വരാം ഞാൻ കാത്തുനിൽക്കുകയാണ് എന്ന് അടുത്ത ദിവസം കൂടി മഞ്ജു എന്നോട് പറഞ്ഞിട്ടുണ്ട്; ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു

  ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങളില്‍ ഒന്നായിരുന്നു നടന്‍ ദിലീപിന്റേയും നടി മഞ്ജുവാര്യരുടേയും. ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞപ്പോള്‍ മകളായ മീനാക്ഷി അച്ഛനൊപ്പം പോവാനായിരുന്നു തീരുമാനിച്ചത്. ആ തീരുമാനം മഞ്ജുവും അംഗീകരിക്കുകയായിരുന്നു. വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചൊന്നും ഇരുവരും തുറന്നുപറഞ്ഞിരുന്നില്ല. മീനാക്ഷിയാണ് അന്ന് അമ്മയോടൊപ്പം പോവുന്നില്ലെന്ന് പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുന്നതിനിടയിലായിരുന്നു അവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. മീനാക്ഷി ജനിച്ചപ്പോള്‍ മുതല്‍ കണ്ടിരുന്നത് ഒന്നും ചെയ്യാതെയിരിക്കുന്ന അമ്മയെയാണ്. അച്ഛനാവട്ടെ ആ സമയത്ത് വലിയ താരമായിരുന്നു. അച്ഛന് […] More

 • in

  മഞ്ജു വാര്യരുടെ ജീവൻ അപകടത്തിൽ,നടി തടവറയിൽ മിണ്ടാനും അനുവാദമില്ല .

  നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിൾ തിരിച്ചറിഞ്ഞതിനു പിന്നാലെ മഞ്ജു വാര്യരുടെ ജീവൻ അപകടത്തിൽ എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കു വയ്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.മഞ്ജു വാര്യരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വിവാദമാകുന്നതു.മഞ്ജു നായികയായ കയറ്റം എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് സനൽകുമാർ ശശിധരൻ. മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ആ കേസ് കേവലം […] More

 • in

  മീനാക്ഷിക്ക് എപ്പോള്‍ വേണമെങ്കിലും എന്റയടുത്തേക്ക് വരാം, ഞാന്‍ കാത്ത് നില്‍ക്കുകയാണ് എന്ന് മഞ്ജു പറഞ്ഞു, ഭാഗ്യലക്ഷ്മി

  നടി മഞ്ജു വാര്യര്‍ ദിലീപുമായുള്ള വിവാഹ ശേഷം അനുഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തി. ചാനല്‍ ചര്‍ച്ചയിലൂടെയാണ് ഭാഗ്യലക്ഷ്മി പല വെളിപ്പെടുത്തലുകളും നടത്തിയത്. തന്റെ സുഹൃത്തായ അതിജീവിത തന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മഞ്ജുവിന്റെ സങ്കടം. കാവ്യ-ദിലീപ് ബന്ധത്തെ കുറിച്ച് ഇതിനെക്കുറിച്ചൊക്കെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് അതിജീവിത ദിലീപിന് കാവ്യയുമായുളള ബന്ധത്തെക്കുറിച്ച് പറയുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും സത്യമുണ്ടായിരുന്നോ എന്നറിയാന്‍ മഞ്ജുവിന് താല്‍പര്യമുണ്ടായിരുന്നു. അത് ഉറപ്പിക്കാന്‍ വേണ്ടിയാണ് മഞ്ജു അതിജീവിതയോട് ഇക്കാര്യങ്ങള്‍ ചോദിച്ചതെന്നും ഭാഗ്യലക്ഷ്മി […] More

 • in

  മഞ്ജു ചേച്ചിക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നതു പോലെ- ശ്രീശാന്ത്

  രണ്ട് ലോകകപ്പ് നേടിയ ഇന്ത്യൻ സ്‌ക്വാഡിലെ അംഗമായിരുന്ന ശ്രീശാന്ത് കഴി‍ഞ്ഞ ദിവസമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ലുലു മാളിന്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മഞ്ജു വാര്യരോടൊപ്പം ശ്രീശാന്തും അതിഥിയായെത്തിയിരുന്നു. മഞ്ജു വാര്യർക്കൊപ്പം നിൽക്കുന്നത് ലോകകപ്പ് ഫൈനലിൽ നിൽക്കുന്നത് പോലെയാണെന്ന് ശ്രീശാന്ത് പറയുന്നത്.. വാക്കുകൾ‌, മഞ്ജു ചേച്ചി അടക്കമുള്ള ആളുകൾക്കൊപ്പം വേദിയിൽ നിൽക്കുന്നത് വേൾഡ് കപ്പ് ഫൈനലിൽ നിൽക്കുന്നതു പോലെയാണ്. മഞ്ജു ചേച്ചിയുടെ കൂടെ ഒരു വേദിയിൽ ഇതാദ്യമായാണ്, ഒരുപാട് സന്തോഷം. ഇന്ത്യയുടെ സൂപ്പർ താരത്തോടൊപ്പം വേദി […] More

 • in

  വളരെ സിമ്പിൾ മേക്കപ്പിനോട് ഇഷ്ടമുള്ള ആളാണ് മഞ്ജു വാര്യർ. ഹെയർ സ്റ്റൈയിലിലാണ് പുതിയ ലുക്കിന് വേണ്ടി മാറ്റങ്ങൾ കൊണ്ടുവരുന്നത്

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന നടി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ താരത്തിന്റെ കൈ നിറയെ അവസരങ്ങളാണ്. ദി പ്രീസ്റ്റ്, ചതുർമുഖം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അവസാനമായി പുറത്തെത്തിയത്. ഇപ്പോളിതാ മഞ്ജുവിനെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെന്മാറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് വാക്കുകൾ, മഞ്ജു വാര്യരുടെ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ ഞാൻ മേക്കപ്പ് അസിസ്റ്റന്റ് ആയിരുന്നു. 23 […] More

 • in ,

  മുടി കെട്ടി സ്കൂൾ കുട്ടിയെ പോലെ സുന്ദരിയായി ലേഡി സൂപ്പർസ്റ്റാർ’.മഞ്ജു വാര്യർ’….ക്യൂട്ട് വീഡിയോ വൈറൽ

  അന്നും ഇന്നും മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറാണ് നടി’മഞ്ജു വാര്യർ’.1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന മലയാള സിനിമയിൽ കൂടിയാണ് മഞ്ജു തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.അതിന് ശേഷം മലയാള സിനിമയിൽ മറ്റ് താരങ്ങൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിൽ താരം എത്തിയിരുന്നു.എന്നാൽ വിവാഹ ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്നിരുന്നു എന്നാൽ 2014 മഞ്ജു വിവാഹ ബന്ധം വേർപിരിയുകയും അതോടെ വീണ്ടും അഭിനയ ജീവിതത്തിൽ അരങ്ങേറുകയായിരുന്നു.ഒരുപക്ഷെ തിരിച്ചുവരവിൽ പൂർവ്വാതികം ശക്തിയോടെയും സൗന്ദര്യത്തോടെയുമാണ് […] More

 • in ,

  ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഊഷ്മളമായ ആലിംഗനം, മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന

  മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരാണ് ശോഭനയും മഞ്ജു വാര്യരും. നീണ്ട ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ മഞ്ജു തന്റെ ലേഡിസൂപ്പര്‍സ്റ്റാര്‍ പദവി തിരികെ പിടിച്ചിരിക്കുകയാണ്. കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശോഭനയും അഭിനയ രംഗത്ത് തിരികെ എത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭനയുടെ ഗംഭീര മടങ്ങി വരവ്. ശോഭനയും മഞ്ജുവും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് ഇരുവരും […] More

 • in ,

  ദിലീപേട്ടനെക്കാളും കൂടുതൽ പിന്തുണച്ചത് മഞ്ജു ചേച്ചി, വിഷമങ്ങൾ അധികവും പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോട്, കാവ്യയുടെ അഭിമുഖം

  കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ശക്തമായ തെളുവുകളാണ് സംവിധായകൻ കോടതിയിൽ നൽകിയത്. കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടിലടക്കം റെയ്ഡ് നടന്നിരുന്നു. ഇപ്പോളിതാ കാവ്യയുടെ ചില തുറന്നുപറച്ചിലുകൾ അടങ്ങിയ ഒരു പഴയകാല വീഡിയോ വീണ്ടും വൈറലായി മാറുന്നത്. വാക്കുകൾ, ദിലീപേട്ടനെ അതിൽ ഉൾപ്പെടുത്തുന്നതിന് ഒരുപാട് വിഷമം ഉണ്ട്. പലരും പല തെളിവുകൾ ഉണ്ട് എന്ന തരത്തിൽ ആണ് സംസാരിക്കുന്നത്. എന്നാൽ അതിൽ ഒരു കാര്യവും ഇല്ല എന്നാണ് പറയാൻ ഉള്ളത്. ദിലീപേട്ടൻ അങ്ങനെ ഒരാൾ അല്ല. ഞാൻ […] More

 • in ,

  അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകി മഞ്ജു വാര്യർ

  കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അർപ്പിച്ച് നടി മഞ്ജു വാര്യർ രം​ഗത്തെത്തി. ടൊവീനോ, പൃഥ്വിരാജ്, നിമിഷ സജയൻ, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, പാർവ്വതി എന്നിവരൊക്കെ നടിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതേ പോസ്റ്റ് ആണ് മഞ്ജു വാര്യരും പങ്കുവച്ചിരിക്കുന്നത്. തനിക്ക് സംഭവിച്ച അതിക്രമിത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നടി വെളിപ്പെടുത്തി. അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ […] More

 • in ,

  ഒരു പെണ്ണ് തന്റെ ഉള്ളിൽ ശക്തിയെ എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മഞ്ജു വാര്യർ

  മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. നടനും സംവിധായകനുമായ പാർത്ഥിപൻ മഞ്ജുവിനെ കുറച്ചു പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്, വാക്കുകൾ മഞ്ജു വാര്യരും ഞാനും തമ്മിൽ മുൻ […] More

 • in ,

  സർജറി ചെയ്തിട്ടില്ല, സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി പ്രിയ താരം മഞ്ജു വാര്യർ

  മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യർ, വാക്കുകൾ, നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് […] More

 • in ,

  പെരുന്തൽമണ്ണയെ കോരിത്തരിപ്പിച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ…പ്രായം കൂടുംതോറും കൂടുതൽ സുന്ദരിയായി മാറുകയാണോ എന്ന് ആരാധകർ…

  അന്നും ഇന്നും മലയാള സിനിമയുടെ അഭിമാനമായ ലേഡി സൂപ്പർസ്റ്റാറാണ് മലയാളികളുടെ സ്വന്തം മഞ്ജുവാര്യർ.തന്റെ പതിനേഴാം വയസിലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ മേലില സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് താരം.വിവാഹബന്ധം വേർപിരിഞ്ഞപ്പോൾ ആണ് മഞ്ജു അഭിനയ ജീവിതത്തിൽ വീണ്ടും എത്തിയത്. രണ്ടാം വരവിൽ ഒരുപാട് പ്രതിസന്ധികളിൽ കൂടിയാണ് തരം കടന്ന് പോയത്.ആദ്യം എത്തിയപ്പോൾ തന്നെ കുക്കി കളിയാക്കിയവരെ കൊണ്ട് തന്നെ കൈഅടിപ്പിക്കാനും താരത്തിന് സാധിച്ചു.1995 ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’എന്ന മലയാള സിനിമയിൽ കൂടിയാണ് […] More

Load More
Congratulations. You've reached the end of the internet.