More stories

 • in ,

  ദുൽഖറിന് കിട്ടിയ ആ ഭാഗ്യം എനിക്ക് ഇല്ലല്ലോ എന്ന വിഷമമുണ്ട്, തുറന്നു പറഞ്ഞ് പൃഥ്വിരാജ്

  1997 ല്‍ സുകുമാരന്റെ വിയോഗം സംഭവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ എത്തുന്നത്. സുകുമാരന്റെ വിയോഗത്തിന് ശേഷം മക്കള്‍ക്ക് എല്ലാ പിന്തുണയും നല്‍കി അവരെ കൈ പിടിച്ച് ഉയര്‍ത്തിയത് അമ്മ മല്ലിക സുകുമാരനാണ്. ഇപ്പോള്‍ പൃഥ്വിരാജ് മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ സുകുമാരന്‍ എന്ന അച്ഛന്‍ കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ’ എന്ന ചോദ്യത്തിന് മറുപടിയായി ദുല്‍ഖറിനേയും മമ്മൂട്ടിയേയും കുറിച്ചാണ് നടന്‍ പറഞ്ഞത്. തന്റെ ഉയര്‍ച്ച കാണാന്‍ […] More

 • in

  ‘ഈ സമയത്ത് എന്നെ വിമര്‍ശിച്ച്‌ സമയം കളയാതെ അപകടത്തില്‍ പെട്ട് മരണമടഞ്ഞവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്ക് ‘- മുക്ത

  അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് മുക്ത. ഗോള്‍, നസ്രാണി, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മുക്ത അഭിനയിച്ച പ്രധാന മലയാള സിനിമകള്‍. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും പ്രധാന വേഷത്തില്‍ എത്തിയ ചിറകൊടിഞ്ഞ കിനാവുകള്‍ ആണ് മുക്ത അഭിനയിച്ച അവസാന ചിത്രം. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കിയാര മകളും. മുക്തയെ പോലെ മകള്‍ കിയാര എന്ന കണ്‍മണിയും പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ഏറെ സുപരിചിതയാണ്. എന്നാല്‍, […] More

 • in ,

  പഠനത്തോടുള്ള ഇഷ്ടമാണ് സിനിമയിൽ നിന്നും മാറിനിൽക്കൻ കാരണം…. വെളിപ്പെടുത്തി നടി സുജ കാർത്തിക… !!!

  മലയാളി മാമന് വണക്കം എന്ന സിനിമയിൽ കൂടി വെള്ളിത്തിരയിൽ എത്തിയ താരമാണ് സുജ കാർത്തിക. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരം ഒരുപാട് ആരാധകരെ നേടിയിരുന്നു ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഇരുപതിൽ പരം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്രി മാത്രമല്ല സുജ അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്. അഭിനയത്തിൽ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകായിരുന്നു. രാകേഷ് കൃഷ്ണനാണ് താരത്തിന്റെ […] More

 • in ,

  പതിവുപോലെ ഒരാഘോഷവുമില്ലാതെ മകളുടെ ജന്മദിനം : കാരണം പറഞ്ഞ് പ്രേംകുമാർ

  ഒരുപാട് നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് പ്രേംകുമാർ. നർമ്മം നിറഞ്ഞ അഭിനയത്തിലൂടെ പ്രേംകുമാർ മലയാളികളെ ഒന്നടങ്കം കയ്യിൽ എടുത്തിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ മകളുടെ ജന്മദിനത്തോടനുബന്ധിച്ച് താരം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ആഡംബരങ്ങൾ ഒന്നും ഇല്ലാതെ ഒരു ആഘോഷവും ഇല്ലാതെയാണ് മകളുടെ പിറന്നാൾ ആഘോഷം നടത്തിയതെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. അതിനൊരു കാരണവും പ്രേംകുമാർ പങ്കുവയ്ക്കുന്നു.താരത്തിന് വലിയ മനസ്സിന് ആരാധകർ കയ്യടികൾ നൽകുകയാണ്. നിരവധിപേരാണ് മകൾക്ക് ആശംസകളുമായി എത്തിയത്. കുറിപ്പ് വായിക്കാം: തെരുവോരങ്ങളിലെ […] More

 • in ,

  എ ആർ റഹ്‌മാന്റെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മലയാള താര സുന്ദരിക്കൾ… വീഡിയോ വൈറൽ…. !!!

  ഇന്ത്യൻ സിനിമയുടെ പേര് ലോക സിനിമയിലെത്തിച്ച മ്യൂസിഷ്യനാണ് എ ആർ റഹ്‌മാൻ. ഓസ്കാർ എന്ന ലോക പുരസ്കാരവും കൂടതെ ഒട്ടുമിക്ക എല്ലാ വമ്പൻ പുരസ്കാരങ്ങളും നേടിയ വെക്തി കൂടിയാണ് ഇദ്ദേഹം . ഇന്ത്യയിലെ എട്ടുമിക്ക എല്ലാ സൂപ്പർ ഗാനത്തിന്റെ പിന്നിൽ റഹ്‌മാൻ എന്ന മനുഷ്യന്റെ കൈകൾ പതിഞ്ഞിരുന്നു അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യൻ സിനിമയിൽ താരത്തെ വെല്ലാൻ മറ്റൊരു മ്യൂസിഷ്യൻ ഇല്ലെന്നതാണ് സത്യം. യുവാക്കളുടെ ഇടയിൽ റഹ്മാന്റെ ഗാനത്തിന് പ്രത്യേക സ്വീകാരിത ലഭിക്കാറുണ്ട്. ഒരുപാട് ഹിറ്റ് ഗാനങ്ങൾ […] More

 • in ,

  കുരയ്ക്കുന്ന പട്ടികള്‍ അത് തുടരട്ടെ, മറുപടി നല്‍കാന്‍ ഇല്ല, സനുഷ

  ബാലതാരമായി എത്തി പിന്നീട് നായിക നടിയായി മാറിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ചില ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കാറുണ്ട്. ചില ഗ്ലാമറസ് ചിത്രങ്ങള്‍ സൈബര്‍ ആക്രമണത്തിനും ഇരയായി. അടുത്തിടെ താരം പുകവലി ബോധവത്കരണത്തിന് വേണ്ടി പങ്കുവെച്ച ചിത്രത്തിനും വലിയ സൈബര്‍ ആക്രമണവും അധിക്ഷേപവും പരിഹാസങ്ങളുമാണ് ഉണ്ടായത്. പുക വലിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്. ഇതോടെയാണ് വിമര്‍ശനം […] More

 • in

  ശശിച്ചേട്ടൻറെ വേർപാടിൽ പങ്കുചേർ‍ന്ന് ആശ്വസിപ്പിച്ച എല്ലാവർക്കും കൃതഞ്ജത പങ്കുവെച്ച് ഭാര്യ

  നെടുമുടി വേണു കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിൻറെ മരണത്തെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ ആദരാഞ്ജലി നേരുകയും വീട്ടിലെത്തി തങ്ങളെ ആശ്വസിപ്പിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്ത ഏവർക്കും സ്നേഹവും കൃതജ്ഞതയും അർ‍പ്പിച്ചുകൊണ്ട് നെടുമുടി വേണുവിൻറെ ഭാര്യ ടി.ആർ സുശീല എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. കുറിപ്പിങ്ങനെ, എൻറെ ശശിച്ചേട്ടൻറെ (നെടുമുടി വേണു) വേർപാടിൽ പങ്കുചേർ‍ന്ന് ഞങ്ങളെ ആശ്വസിപ്പിച്ച നാട്ടുകാർ, കലാരംഗത്തെ സഹപ്രവർ‍ത്തകർ, സ്നേഹിതർ, സമുചിതമായ രീതിയിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച കേരള സ‍ർക്കാർ, ജനപ്രതിനിധികൾ എന്നിങ്ങനെ – […] More

 • in ,

  ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു : ആശംസകളുമായി ആരാധകർ

  മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിലീപിൻറെ രണ്ടാമത്തെ മകൾ ആദ്യാക്ഷരങ്ങൾ കുറിച്ചു. സന്തോഷ വാർത്ത ദിലീപാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കാവ്യാമാധവനും മീനാക്ഷിയും ദിലീപും ആണ് മഹാലക്ഷ്മിയെ എഴുത്തിനിരുത്താൻ കൊണ്ടുപോയത്. മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു എന്നും എല്ലാവരുടെയും അനുഗ്രഹം വേണം എന്നും ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചു .നിരവധി പേരായിരുന്നു മഹാലക്ഷ്മിക്ക് ആശംസകളുമായി എത്തിയത്. അടുത്തിടെയാണ് ദിലീപ് കുടുംബം ഒത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു തുടങ്ങിയത്. മൂത്ത മകൾ മീനാക്ഷിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രത്തിൽ […] More

 • in ,

  സിനിമ കണ്ടുകഴിഞ്ഞ് റൂമിൽ വന്ന് ചെരിപ്പൂരി സ്വയം അടിച്ചു, മുത്തശ്ശി ഓടി വന്നു തടഞ്ഞു. നിങ്ങളെ അടിക്കാൻ പറ്റില്ലല്ലോ- ഐശ്വര്യ ഭാസ്‌കർ

  തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഐശ്വര്യ ഭാസ്‌കർ. മലയാളികൾക്കും സുപരിചിതയാണ് നടി. നിരവധി മലായള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ൽ പുറത്തിറങ്ങിയ ഒളിയമ്പുകളിലൂടെയാണ് നടി മലയാള സിനിമയിൽ എത്തിയത്. 1993ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ബട്ടർഫ്‌ലൈസിൽ നായിക ഐശ്വര്യ ആയിരുന്നു. മണിരത്‌നം സാറിന്റെ റോജ കണ്ടു തിരിച്ചെത്തി താൻ ചെരുപ്പെടുത്ത് […] More

 • in ,

  ഭർത്താവിന്റെ ജന്മദിനത്തിൽ പുത്തൻ തുടക്കവുമായി മേഘ്‌ന, ഇതാണ് ഞങ്ങൾ ആ​ഗ്രഹിച്ചതെന്ന് ആരാധകർ

  പുതിയ തുടക്കത്തിലേക്കു കാൽവയ്പ്പു നടത്തുന്ന കാര്യം ആരാധകരെ അറിയിച്ച് മേഘ്ന രാജ്. ‘എല്ലാ പ്രതീക്ഷകളും മങ്ങുമ്പോൾ, ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും… എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. തിളക്കമാർന്നതാകാൻ ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്രയെന്ന് മേഘ്ന സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘ഇതിനേക്കാൾ മറ്റൊരു ദിവസം മികച്ചതായിരിക്കില്ല, മറ്റൊരു ടീമിനും മികച്ചതാകാൻ കഴിയില്ല… ഇന്ന് നിങ്ങളുടെ ജന്മദിനമാണ്, ഇത് ഞങ്ങളുടെ സ്വപ്നവും… ഇത് നിങ്ങൾക്കുള്ളതാണ്! പന്നയില്ലെങ്കിൽ (പന്നഗഭരണ) ഞാൻ ഇതിനെക്കുറിച്ച്‌ ചിന്തിക്കുമോ […] More

 • in ,

  നിന്റെ മുഖം ആദ്യമായി കണ്ടതാണ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്ന്

  മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ നടിയാണ് അശ്വതി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും കുറിപ്പുകളും വൈറലായി മാറാറുണ്ട്. സമകാലിക വിഷയങ്ങളില്‍ പലതിലും തന്റേതായ അഭിപ്രായം നടി പറയാറുണ്ട്. ഇപ്പോള്‍ മകളുടെ പത്താം ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. മകളുടെ മുഖം ആദ്യമായി കണ്ടത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്നാണ്. ‘അമ്മേടെ പൊന്നമ്പിളിയേ’ എന്നാണ് അപ്പോള്‍ വിളിച്ചതെന്നും അശ്വതി കുറിക്കുന്നു. ഗര്‍ഭകാല ചിത്രങ്ങള്‍ ചേര്‍ത്തു തയാറാക്കിയ ഒരു വിഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. […] More

 • in ,

  എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ എന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം, നയന്‍താര

  മലയാള സിനിമയിലൂടെ എത്തി തെന്നിന്ത്യയില്‍ വെന്നിക്കൊടി പാറിച്ച നടിയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നടി അറിയപ്പെടുപന്ന.് അവാര്‍ഡ് ദാന ചടങ്ങുകള്‍ പോലുള്ള ചില പൊതുപരിപാടികളിലല്ലാതെ അഭിമുഖങ്ങളിലും സിനിമ പ്രൊമോഷന്‍ പരിപാടികളിലും ഒന്നും നയന്‍താരയെ കാണാറില്ല. ഇപ്പോള്‍ അഭിമുഖങ്ങളും സിനിമ പ്രൊമോഷന്‍ പരിപാടികളുമൊക്കെ ഒഴിവാക്കാനുണ്ടായ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. നയന്‍താരയുടെ വാക്കുകള്‍ ഇങ്ങനെ, ‘ആരംഭ കാലത്തില്‍ എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാല്‍ നിറയെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്പോള്‍ […] More

Load More
Congratulations. You've reached the end of the internet.