ഗൾഫിൽ ഷവർമ്മ ധാരാളം ആളുകൾ കഴിക്കുന്നുമുണ്ട്, പക്ഷെ ഭക്ഷ്യ വിഷബാധയും മരണവും സംഭവിക്കുന്നില്ല, കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടേ? നടി ശ്രീയ രമേശ് തുറന്നടിക്കുന്നു
നാടകത്തിലും സീരിയലിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് ശ്രീയ രമേശ്. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം നിരവധി സീരിയലുകളിൽ നിരവധി സീരിയലുകളിലൂടെ വളരെ കുറഞ്ഞ സമയം കൊണ്ട് തൻറെതായ സ്ഥാനം ഉറപ്പിക്കുകയുണ്ടായി. എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം വേട്ട, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൻറെ മെഗാസ്റ്റാർ മോഹൻലാലിൻറെ അടുത്ത ബന്ധു കൂടിയായ താരം ഇപ്പോൾ ഭർത്താവിനൊപ്പം ദുബായിലാണ് താമസം ആക്കിയിരിക്കുന്നത്. […] More