in

അതീവ ഗ്ലാമറസ് ലുക്കിൽ മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞു മാളവിക, വീഡിയോ കാണാം

ബാല്യം മുതൽ അഭിനയത്തിൽ സജീവമായ താരമാണ് മാളവിക മേനോൻ. ആൽബങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് തുടക്കം. ‘നിദ്ര’എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തിൽ സജീവമാവുകയായിരുന്നു.

ഇന്നിപ്പോൾ മലയാള സിനിമയിൽ മുന്നിര നായികമാരിൽ ഒരാളാണ് താരം.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടന്മാരുടെ കൂടെയും ഈ ചെറിയ പ്രായത്തിൽ തന്നെ താരത്തിന് അഭിനയിക്കനുള്ള ഭാഗ്യം ലഭിക്കുകയുണ്ടായി.

നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. താരം തന്റെ ആരാധകർക്കായി മിക്ക ദിവസങ്ങളിലും തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയി മാറുന്നത് മാളവികയുടെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ്. അതീവ ഗ്ലാമറസ് ആയാണ് മാളവിക മേനോൻ ഈ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞു പ്രത്യക്ഷപ്പെട്ടിരിക്കുന്ന മാളവിക അതീവ സുന്ദരിയായാണ് ഈ ഫോട്ടോഷൂട്ടിൽ കാണുന്നത്.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന മോഡലും നർത്തകിയുമാണ്.മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.മോഹൻലാൽ നായകനായി എത്തിയ ആറാട്ടിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ നവ്യ നായരുടെ മടങ്ങി വരവ് കണ്ട ഒരുത്തിയിലും താരം അഭിനയിച്ചിട്ടുണ്ട്. അതും കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

Written by admin

‘ഗോവയിൽ അടിച്ചുപൊളിച്ച് ഗ്ലാമർ ക്വീൻ ‘സാനിയ’…പുത്തൻ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ..വീഡിയോ വൈറൽ..!!

കാവ്യ മാധവനെ മലര്‍ത്തിയടിച്ചെന്നൊക്കെ കണ്ടപ്പോള്‍ സന്തോഷമായി, എന്നാല്‍ അത് തിരികെ നല്‍കിയപ്പോള്‍ മനസ് തകര്‍ന്നു, അനു ജോസഫ്