More stories

 • in ,

  ഞാൻ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു, വാണി അതിൽ വീണുപോയി- ബാബുരാജ്

  മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബാബു രാജും വാണി വിശ്വനാഥും. പൊതുവെ നായികമാർ ശോഭിക്കാറില്ലാത്ത സ്റ്രണ്ട് ആക്ഷൻ സിനിമകളിൽ തിളങ്ങിയ വാണി വിശ്വനാഥിനെ ആരാധകർ ആക്ഷൻ റാണി എന്നാണ് വിളിക്കുന്നത്. ഒരുകാലത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടി പിന്നീട് തമാശ, ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് ബാബുരാജ്. സിനിമയിൽ എത്തുന്നത് മുമ്പ് തന്നെ വാണി വിശ്നാഥ് ഇന്ത്യയൊട്ടാകെ പ്രശസ്‌ത ആയിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്സ് റൈഡറായിരുന്നു വാണി. നിരവധി ഹോഴ്സ് റൈഡിങ് മത്സരങ്ങളിൽ താരം […] More

 • sanusha santhosh
  in ,

  ഡിപ്രഷന് പിന്നിലെ കാരണം തന്റെ പ്രണയമോ, വ്യക്തമാക്കി സനുഷ

  മലാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി ഇപ്പോള്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. വിമര്‍ശനവുമായി എത്തുന്നവര്‍ക്ക് ശക്തമായ മറുപടി നടി നല്‍കാറുണ്ട്. നേരത്തെ വിഷാദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സനുഷ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ വിഷാദത്തിലൂടെ കടന്ന് പോയതിനെ കുറിച്ചും ആ അവസ്ഥ മറികടന്നതിനെ കുറിച്ചും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സനുഷയുടെ വാക്കുകള്‍ ഇങ്ങനെ, ഡിപ്രഷന് പിന്നിലെ കാരണം തന്റെ പ്രണയമാണ് […] More

 • grace antony
  in ,

  അച്ഛന് കൂലി പണിയാണെന്ന് പറയാൻ ഒരു മടിയും ഇല്ല.. ആ പണം കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്.. കളിയാക്കിയവരോടും കുറ്റ പെടുത്തിയവരോടും ഇതെ പറയാൻ ഉള്ളൂ…. ഗ്രേസ് ആന്റണി… !!!

  മലയാള സിനിമയിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു താരം ആയി മാറിയിരിക്കുകയാണ് ഗ്രേസ് ആന്റണി. ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാളത്തിലെ മുൻ നിര നായികമാരുടെ പട്ടികയിൽ എത്തിയ താരം കൂടിയാണ്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയിരുന്നു. എന്നാൽ കൂടിയും താരത്തിന്റെ കരിയർ ഒന്നുകൂടി ഉയർത്തിയത് കുമ്പളങ്ങി നൈറ്റ്‌സിലെ ടീന മോൾ എന്ന കഥാപാത്രം ആണ്. ഒരുപാട് അഭിപ്രായങ്ങൾ നേടിയെടുക്കാൻ ആ സിനിമയിൽ കൂടി താരത്തിന് സാധിച്ചിട്ടുണ്ട്. അതിന് ശേഷം ഒരുപാട് സിനിമയിൽ […] More

 • uppum mulakum
  in ,

  ആരാധകർക്ക് സന്തോഷ വാർത്ത, ഉപ്പും മുളകും തിരിച്ചെത്തുന്നു; പക്ഷേ മറ്റൊരു ചാനലിൽ മറ്റൊരു പേരിൽ

  ആരാധകരേറെയുള്ള ടെലിവിഷൻ പരമ്പരയായിരുന്നു ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറഞ്ഞ ഉപ്പും മുളകും കഴിഞ്ഞ വർഷമായിരുന്നു നിർത്തിവെച്ചത്. അണിയറ പ്രവർത്തകർ തമ്മിലുള്ള തർക്കമായിരുന്നു പരിപാടി പെട്ടെന്ന് നിർത്തലാക്കാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ഉപ്പും മുളകും പരമ്പരയുടെ ടീം പുതിയ പേരിൽ മറ്റൊരു ചാനലിൽ എത്തിയിരിക്കുകയാണ്. സീ ടിവിയിൽ എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ മടങ്ങിവരവ്. പരിപാടിയുടെ ഓണം ടീസർ ചാനൽ പുറത്തുവിട്ടു. ഓണ ദിവസങ്ങളിലേക്കുള്ള […] More

 • in ,

  സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുനാളത്തേക്ക് മാറിനിൽക്കുന്നെന്ന് ആര്യ, എന്തുപറ്റിയെന്ന് സോഷ്യൽ മീഡിയ

  മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ചിത്രങ്ങളും വീ‍ഡിയോകളും എല്ലാം പങ്കുെവെക്കാറുണ്ടായിരുന്നു ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് പറയുകയാണ് താരം. ‘സോഷ്യൽ മീഡിയയിൽ നിന്നും ഒരപു ബ്രേക്ക് എടുക്കുന്നു. കുറച്ച്‌ സമയം കഴിയുമ്പോൾ തന്നെ തിരിച്ച്‌ […] More

 • mallika sukumaran
  in ,

  തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്കുളളത്, മല്ലിക സുകുമാരൻ

  മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം അമ്മ മല്ലിക സുകുമാരനും അഭിനയ രംഗത്ത് സജീവമാണ്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും മല്ലിക സുകുമാരൻ തിളങ്ങി നിൽക്കുകയാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും ഏകദേശം ഒരേ സമയത്താണ് സിനിമയിൽ എത്തുന്നത്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്താണ് ഇന്ദ്രജിത്ത് അഭിനയം ആരംഭിക്കുന്നത്. രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി അഭിനയ രംഗതത്ത് എത്തിയത്. അഭിമുഖങ്ങളിൽ എല്ലാം മക്കളെ കുറിച്ച് മല്ലിക […] More

 • aishwarya rai
  in

  ഐശ്വര്യ റായ് വീണ്ടും ​ഗർ,ഭിണിയോ, ചർച്ചയായി പുതിയ ചിത്രം

  അഭിഷേക് ബച്ചൻ -ഐശ്വര്യ റായ് ദമ്പതികൾക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരാണ്. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. മുംബൈ ജുഹുവിലുള്ള ബച്ചൻ കുടുംബത്തിന്റെ ബം​ഗ്ലാവായ പ്രതീക്ഷയിലായിരുന്നു വിവാഹ ചടങ്ങുകൾ. അത്യാഢംബരത്തിൽ നടന്ന ചടങ്ങുകൾ പത്ത് ദിവസത്തോളം നീണ്ടു നിന്നിരുന്നുവെന്ന് മുൻപ് അഭിഷേക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒമ്പത് വയസുകാരി ആരാധ്യയാണ് ഇരുവരുടെയും ഒരേ ഒരു മകൾ. ഇപ്പോഴിതാ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത് ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം നടിയുടെ […] More

 • mammootty favorite actress
  in

  സിനിമ ജീവിതത്തിൽ എറ്റവും കൂടുതൽ ആരാധന തോന്നിയത് ഈ നടിയോട് … ആ വലിയ ആരാധികയെ വെളിപ്പെടുത്തി മമ്മുട്ടി…. !!!!

  മലയാള സിനിമയിലെ ഒരു താര രാജാവ് ആണ് മെഗാസ്റ്റാർ മമ്മുട്ടി. അഭിനയം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന ഈ മഹാനടനും മലയാളത്തിൽ മാത്രം അല്ല ആരാധക വൃദ്ധം ഉള്ളത് അത് ഒരുപക്ഷെ ലോകം മുഴുവനും വ്യാപിക്കുന്നതാണ്. സിനിമയിൽ തന്നെ എല്ലാവരും ഈ മനുഷ്യനെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. പ്രായം വെറും നമ്പർ ആയിട്ടാണ് അദ്ദേഹം കാണുന്നത്. അദ്ദേഹത്തിന്റെ പ്രായത്തെ തോൽപിക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുന്നത്. അടുത്തിടെ താരം പങ്കുവെയ്ച്ച പുതിയ ചിത്രങ്ങൾ […] More

 • mukesh
  in ,

  മിനിസ്ക്രീനിൽ വീണ്ടും സജീവമാകാനൊരുങ്ങി മുകേഷ്

  മുകേഷ് മേതിൽ ദിവിക വിവാഹമോചനം സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായിരുന്നു. ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്. ഉപനായകനായിട്ടാണ് മുകേഷ് ഭൂരിഭാഗം സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, അപരൻ,തനിയാവർത്തനം,കാക്കത്തൊള്ളായിരം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാഫാദർ ഒറ്റയാൾ പട്ടാളം, കല്യാണ പിറ്റേന്ന്, ഫ്രണ്ട്സ് മാട്ടുപെട്ടി […] More

 • ks chitra
  in

  പിറന്നാൾ മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര, ആശംസകളുമായി ആരാധക ലോകം

  മലയാളികളുടെ മാത്രമല്ല ലോകം മുഴുവനുമുള്ള ​ഗാന പ്രേമികളുടെ പ്രീയ ​ഗായികയാണ് കഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടേയും […] More

 • sajan surya
  in ,

  ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്താൽ കൂടെ ഇരിക്കാൻ ശ്രദ്ധിക്കുക: രസകരമായ അനുഭവം വിവരിച്ച് സാജൻ സൂര്യ

  സോഷ്യൽ മീഡിയയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സാജൻ സൂര്യ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മലയാളത്തിലെ ഒരു പിടി നല്ല സീരിയലുകളിലൂടെയും ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സാജൻ സൂര്യ .സിനിമ സീരിയൽ ജീവിതത്തിലുണ്ടായ സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാൻ ചിത്രങ്ങളാണ് സാജൻ സൂര്യ പങ്കുവെച്ചത്. അതോടൊപ്പം രസകരമായ അനുഭവം താരം പങ്കുവെച്ചിട്ടുണ്ട്.ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്താൽ കൂടെ ഇരിക്കുക. പാഠം 2 – ഭാര്യമാരെ തമ്മിൽ കമ്പനിയാക്കരുത്  , ഫോൺ നമ്പർ കൈമാറാൻ […] More

 • mithra kurian movie
  in ,

  സിനിമയിൽ നിലനിൽക്കാനായി ഒരുപാട് വിട്ട് വീഴ്ചകൾ നടത്തേണ്ടി വരും….ഞാൻ അതിന് തയ്യാർ ആയിരുന്നില്ല, പിന്നീട് സംഭവിച്ചത് ഇങ്ങനെ വെളിപ്പെടുത്തി നടി മിത്ര കുര്യൻ….. !!!

  ഒരുപാട് സിനിമയിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ട താരം ആയി മാറിയ താരമാണ് മിത്ര കുര്യൻ. തമിഴ് സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ താരം മലയാള സിനിമയിലേക്ക് എത്തുന്നത് ജയസൂര്യ കുച്ചക്കോബോബന്റെ സിനിമയിൽ കൂടിയാണ്. അതിന് ശേഷം മലയാള സിനിമയിലും തമിഴ് സിനിമയിലും താരം സജീവം ആയിട്ട് തന്നെ ഉണ്ടായിഎന്ന്. കൊച്ചി സ്വാദേശിയാണ് താരം. മലയാളത്തിന് പുറമെ താരം തമിഴ്, തെലുങ്ക് സിനിമയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽകുമ്പോൾ […] More

Load More
Congratulations. You've reached the end of the internet.