in

‘നീല പൊന്മാൻപോലെ സുന്ദരിയായി’മാളവിക മേനോൻ’…ഫോട്ടോസ് കാണാം…!!!

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സുന്ദരിയായ നടിയാണ് മാളവിക മേനോൻ.ചെറിയ പ്രായത്തിൽ തന്നെ അഭിനയ ജീവിതത്തിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.ആൽബങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.നിദ്ര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ചെറിയ കഥാപാത്രങ്ങൾ ചെയിതു കൊണ്ടാണ് മാളവിക എന്ന താരം അഭിനയ ജീവിതത്തിൽ സജീവമാകുന്നത്.ഇന്നിപ്പോൾ മലയാളത്തിലും അന്യ ഭാഷയിലും തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്.

മലയാള സിനിമയിൽ സജീവമായതോടെയാണ് താരം അന്യ ഭാഷയിലേക്ക് അരങ്ങേറുന്നത്.മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം അഭിനയിക്കാനും താരത്തിന് സാധിച്ചു.കുറുക്കൻ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി ഇപ്പോൾ അഭിനയിച്ചത്.

അഭിനയത്തിൽ മാത്രമല്ല ഡാൻസ് മേഖലയിലും മോഡലിങ്ങിലും സജീവമാണ് താരം.താരം തന്റെ ഡാൻസ് വിഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.നീല നിറത്തിൽ ഒരു പൊന്മാനെ പോലെയാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയത്.ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ മടിയുള്ള യുവ നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.വൈറലായ താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോസ് കാണാം.

Written by admin

‘ഇത് നമ്മുടെ ‘അദിതി രവിയല്ലെ’…കിടിലൻ മേക്കോവറിൽ ഞെട്ടിച്ച് താരം…!!!!

കോഴിക്കോടിന്റെ മണ്ണിൽ അഴകിന്റെ അപ്സരസായി സണ്ണി ലിയോണ്‍!!! ചിത്രങ്ങളിതാ