More stories

 • in

  കിടിലൻ ലുക്കിൽ ദുബായിൽ പൊളിച്ചടുക്കി നമ്മുടെ സ്വന്തം ഭാവന, ഗോൾഡൻ വിസ സ്വന്തമാക്കി താരം: വീഡിയോ ഏറ്റെടുത്ത് ആരാധകർ

  ഒരു സമയത്ത് മലയാള സിനിമയില്‍ സജീവമായ താരമായിരുന്നു ഭാവന.നമ്മള്‍ എന്ന മലയാള സിനിമയില്‍ കൂടിയാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. 2002 മുതലാണ് താരം അഭിനയ ജീവിതത്തില്‍ സജീവമാക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്,കന്നട തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ […] More

 • in

  അമ്പോ… വർക്ക്‌ഔട്ട് കഴിഞ്ഞിറങ്ങിയ നേഹാ ശർമ്മയുടെ പിറകെ കൂടി ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം

  ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുറത്തിറങ്ങിയ സോളോയിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധേയയായ നടി നേഹ ശര്ര്‍മ്മയുടെ സൂപ്പര്‍ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബോളിവുഡിലെ ശ്രദ്ധേയയായ നടി നേഹ ശര്‍മ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോളോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നേഹയെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത് ഇതോടെയാണ് നടിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നത്. ദുല്‍ഖറിനൊപ്പം സോളോയില്‍ മികച്ച പ്രകടനമായിരുന്നു നേഹയുടെ ഭാഗത്തു നിന്നുണ്ടായത്. ചിത്രത്തിലെ നേഹയുടെ പ്രകടനത്തെ […] More

 • in

  പാവം.. ചപ്പാത്തി ഉണ്ടാക്കി വയ്യാതായി: സാനിയ ബാബുവിന്റെ പുതിയ വീഡിയോ വൈറൽ

  ഒരുപിടി കാണാക്കുയില്‍, സീത, നാമം ജപിക്കുന്ന വീട്, ഇളയവള്‍ ഗായത്രി, ഒറ്റച്ചിലമ്പ് തുടങ്ങിയ സീരിയലുകളില്‍ സാനിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇതിലെ മിന്നും പ്രകടനം കൊണ്ടാണ് സാനിയയ്ക്ക് സീരിയലില്‍ നിന്ന് അവസരം ലഭിച്ചത്. നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സീരിയലിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ അത്ര പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയല്ലായിരുന്നു. രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ‘ഗാനഗന്ധര്‍വന്‍’ എന്ന സിനിമയിലൂടെയാണ് സാനിയയെ സിനിമ പ്രേക്ഷകര്‍ക്ക് ഇടയില്‍ കൂടുതല്‍ സുപരിചിതയാക്കി മാറ്റിയത്. സിനിമ വലിയ […] More

 • in

  അഭിനയിച്ചത് ആകെ രണ്ടേ രണ്ട് സിനിമകളിൽ, എന്നാൽ അത് രണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം, എന്നിട്ടും കാണാമറയത്ത് അഖില ശശിധരൻ; താരം എവിടെയെന്ന് തേടി ആരാധകർ

  കണ്ടു കൊണ്ടിരിക്കെ ഇന്റസ്ട്രിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ചില താരങ്ങളുണ്ട്. സിനിമ – സീരിയല്‍ മേഖലകളില്‍ നിന്ന് അങ്ങനെ പല മുന്‍നിര താരങ്ങളെയും കാണാതായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളെ തിരയുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഡാന്‍സ് റിയാലിറ്റി ഷോയില്‍ കൂടി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആളാണ് നടി അഖില ശശിധരന്‍. ഒരു നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന അഖില ജനിച്ചത് കോഴിക്കോടാണ്. പക്ഷെ അഖില പഠിച്ചതും വളര്‍ന്നതും വിദേശത്തായിരുന്നു. ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ച അഖില, 2007-ല്‍ ഏഷ്യാനെറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത തകധിമി […] More

 • in

  സിനിമയിൽ വരെ പാടി മികച്ച ഗായിക എന്ന പേരെടുത്തിട്ടും 13 വയസ്സ് കൂടുതലുള്ള സുരേഷ് ഗോപിയെ വിവാഹം ചെയ്തു: രാധിക സുരേഷ് ഗോപി നല്ല വീട്ടമ്മയായ കഥ ഇങ്ങനെ

  ഇന്നത്തെ കാലത്തെ സ്ത്രീകള്‍ പൊതുവെ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും കൂടുതല്‍ വില മതിക്കുന്നവരാണ്. അതുകൊണ്ടു തന്നെ സ്വന്തം കഴിവുകള്‍ കുടുംബത്തിനു വേണ്ടി സാക്രിഫൈസ് ചെയ്യുന്നവര്‍ വിരളവും. നടീ നടന്മാരായാലും മറ്റ് കഴിവുകള്‍ ഉള്ളവരായാലും ഒരു സെക്കന്‍ഡ് പാര്‍ട്ടായാണ് കുടുംബത്തെ കൊണ്ടു പോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഏറെ പ്രശംസിക്കപ്പെടുന്ന വീട്ടമ്മയാണ് നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധിക. സുരേഷ് ഗോപിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും ആ കുടുംബവും മലയാളികള്‍ക്ക് പരിചിതയാണ്. സുരേഷ് ഗോപിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും രാധികയുടെ […] More

 • in

  തല്ലുമാലക്ക് മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ..

  ടൊവീനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തല്ലുമാല ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ആഗസ്റ്റ് 12 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. മണവാളൻ വസിം എന്ന കഥാപാത്രം ആയി ആണ് ടോവിനോ തോമസ് എത്തുന്നത്. ബീപാത്തു എന്ന കഥാപാത്രം ആയി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന […] More

 • in

  അംബികയുടെ ബ്ലൗസ് അന്ന് തയ്ക്കാൻ വന്നയാൾ ഒടുവിൽ ചെയ്തത് ഇങ്ങനെ; മറക്കാനാവാത്ത സംഭവം വെളിപ്പെടുത്തി ഇന്ദ്രൻസ്..!

  നടനെന്ന നിലയിൽ അടുത്തിടെ മലയാളികളെ ഞെട്ടിച്ച താരമാണിപ്പോൾ ഇന്നസെന്റ്. സിനിമയിൽ വസ്ത്രാലങ്കാര സഹായി ആയി എത്തി പിന്നീട് കോമഡി നടനായി മാറി അവിടെനിന്നും മികച്ച നടന്റെ എല്ലാ ഭാവവും ആരാധകർക്ക് നൽകിയ താരം. ഹോം എന്ന ഒറ്റ സിനിമാ മതി ഇന്ദ്രൻസ് എന്ന നടന്റെ കഴിവ് വിലയിരുത്താൻ. അടുത്തിടെ സോഷ്യൽ മീഡിയയയിലൂടെ ഏറ്റവും കൂടുതൽ മുറവിളി ഉയർന്നതും ഇന്ദ്രൻസിനു വേണ്ടി ആയിരുന്നു.അതും വിജയബാബുവിന്റെ പേരും പറഞ്ഞ് ഹോം എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിനെ പരിഗണിക്കാതിരുന്നതിന്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ […] More

 • in ,

  ഇത് ആര് നസ്രിയയോ… അതോ? … ഫോട്ടോകൾക്ക് പിന്നാലെ കൂടെ ആരാധകർ, വൈറൽ ഫോട്ടോസ് കാണാം

  ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ നിരവധി ഫോട്ടോകൾ വന്ന് നിറയാറുണ്ട്. പല ചിത്രങ്ങളും മറ്റു താരങ്ങളോട് സാമ്യമായ രീതിയിൽ ഉള്ളവ തന്നെയായിരിക്കും. അങ്ങനെ പ്രിയപ്പെട്ട താരങ്ങളുടെ പല ഡ്യൂപ്പുകളും ഇന്ന് നമ്മുടെ സമൂഹത്തിൽ യഥേഷ്ടം നടക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നസ്‌റിയയുടെ മുഖച്ഛായയുള്ള മറ്റൊരു പെൺകുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ പെൺകുട്ടി ആരാണെന്നറിയാൻ സോഷ്യൽ മീഡിയ ശ്രമിച്ചവത്. അങ്ങനെ ഒടുവിൽ ആ പെൺകുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവർ കണ്ടെത്തുകയും ചെയ്തു. അത് മറ്റാരുമല്ല,മലയാള സിനിമയിലെ മികച്ച നടന്മാരിൽ […] More

 • in

  ബാംഗ്ലൂരിനെ ഒന്നടങ്കം ഞെട്ടിച്ച പെൺകുട്ടി… കല്യാണത്തിന് മുമ്പ് അവൾ ഒരുക്കിവെച്ചത് ഞെട്ടിപ്പിക്കുന്നത്

  ചരിത്രം പരിശോധിച്ചാല്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും ക്ലൈമാക്‌സുകളുമുള്ള കുറ്റാന്വേഷണ സംഭവങ്ങളെ നമ്മുടെ കൊച്ചു കേരളത്തില്‍ പോലും കണ്ടെത്താനാവും. ഇത്തരം സംഭവങ്ങള്‍ പിന്നീട് സിനിമകള്‍ ആവുകയും, ക്ലൈമാക്‌സിനെ കുറിച്ച് കൃത്യമായ ബോധമുണ്ടെങ്കിലും പ്രേക്ഷകര്‍ ഈ സിനിമകളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നതും നാം കാണുന്നതാണ്. കുറ്റാന്വേഷണത്തിലേയ്ക്ക് എത്തുന്ന ക്രൈമുകളില്‍ സ്ത്രീകള്‍ സുപ്രധാന കണ്ണിയാകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ക്ക് പുതിയ മാനമാണ് ലഭിക്കുക. ഇപ്പോഴിതാ സമാന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം ഇടംപിടിക്കുകയാണ് ബാംഗളൂര്‍ സ്വദേശിനിയായ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി. തന്റെ […] More

 • in

  അനിയന്‍ കുഞ്ഞായിരുന്നപ്പോള്‍ വാപ്പ ഉമ്മയെ ഉപേക്ഷിച്ചു പോയതാണ്, ജീവിതം തുറന്ന് പറഞ്ഞ് ഷിയാസ് കരീം

  മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെയാണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ബിഗ്‌ബോസിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. സഹോദരന്‍ നിബാസും പരിപാടിയില്‍ ഷിയാസിനൊപ്പം പങ്കെടുത്തിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തി ഉമ്മയാണ് എന്നാണ് ഷിയാസും അനുജന്‍ നിബാസും പറയുന്നത്. ഞങ്ങളെ നോക്കാന്‍ വേണ്ടി ഉമ്മ അത്രയും […] More

 • in

  ആദ്യ ഭര്‍ത്താവ് അപ്രതീക്ഷിതമായി വിട്ട് പിരിഞ്ഞു, തുടര്‍ന്ന് സംവിധായകനെ വിവാഹം കഴിച്ചു, ഇപ്പോള്‍ കൂട്ട് സ്വന്തം മകളും രണ്ടാം ഭര്‍ത്താവിന്റെ മകനും: നടി വിനയ പ്രസാദിന്റെ ജീവിത കഥ

  തെന്നിന്ത്യന്‍ സിനിമയില്‍, പ്രത്യേകമിച്ച് മലയാളം തമിഴ് ഇന്‍ഡസ്ട്രികളില്‍ മിനിസ്‌ക്രീനീലും ബിഗ്സ്‌ക്രീനിലും തിളങ്ങിയ താരമാണ് നടി വിനയപ്രസാദ്. നായികയായും സഹനടിയായും അമ്മ വേഷങ്ങളിലുമൊക്കെ തിളങ്ങി വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി. പലപ്പോഴും സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ സീരിയലിന് മുഖം കൊടുക്കാറില്ല. ഇത്തരക്കാര്‍ പലപ്പോഴും സിനിമ ഫീല്‍ഡില്‍ നിന്നും ഔട്ട് ആകുമ്പോഴാണ് മിനി സ്‌ക്രീനില്‍ ഭാഗ്യ പരീക്ഷിക്കുക. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തുതന്നെയായിരുന്നു വിനയ പ്രസാദിന്റെ മിനി സ്‌ക്രീന്‍ പ്രവേശനവും സ്ത്രീ എന്ന […] More

 • in

  ഡബിള്‍ മീനിങ്ങ് വരുന്ന തരത്തില്‍ എന്റെ ആണ്‍ സുഹൃത്തുക്കളോട് ഞാന്‍ സംസാരിക്കാറുണ്ട്, തുറന്നു പറഞ്ഞ് ശ്വേതാ മേനോന്‍

  ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍… അതാണ് ശ്വേതാ മേനോന്‍. ശക്തമായ നിലപാടുകള്‍ എടുക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും കഴിവുള്ള സൗന്ദര്യമുള്ള പെണ്ണ്. പെണ്ണെന്ന ചട്ടക്കൂടിനുള്ളില്‍ തളയ്ക്കപ്പെടാതിരിക്കാന്‍ ഒപ്പമുള്ള സ്ത്രീകളെക്കൂടി മോട്ടിവേറ്റ് ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്താറുമുണ്ട് ശ്വേത. അനശ്വരം എന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കാലെടുത്തുവെച്ച താര സുന്ദരിയാണ് ശ്വേതാ മേനോന്‍. മോഡലിങ് രംഗത്ത് കരിയര്‍ ആരംഭിച്ച ശ്വേതാ മേനോന്‍ പിന്നീട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തി. പരസ്യ ചിത്രങ്ങളും സിനിമകളുമായി വെള്ളിത്തിര […] More

Load More
Congratulations. You've reached the end of the internet.