Gallery
Latest stories
More stories
- in Entertainment, Gallery
ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെൺകുട്ടികളുണ്ടാകില്ല, എനിയ്ക്കും തോന്നിയിട്ടുണ്ട്, വളരെ ഡീസന്റ് ആണ് അദ്ദേഹം; ഗായത്രി സുരേഷ് പറയുന്നു
2015 പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് ഗായത്രി സുരേഷ്. 2014 ലെ മിസ് കേരളയായ താരം 2016 സജിത്ത് ജഗദ് നന്ദൻ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരൻ സംവിധാനം ചെയ്ത കരിങ്കുന്നം സിക്സസ് എന്നി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുകയുണ്ടായി. 2017 സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്ണ്യത്തിലാശങ്ക എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും 2018 കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിൽ […] More
- in Entertainment, Gallery, News
നയൻതാരയുടെ വിവാഹ തിയതി തീരുമാനിച്ചു, വിവാഹം ജൂൺ 9ന് തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ശേഷം റിസപ്ഷൻ മാലിദ്വീപിൽ
വളരെ അവിചാരിതമായാണ് അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ നാഴികക്കല്ലായി മാറിയ താരമാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ജയറാം നായകനായ ചിത്രം മികച്ച വിജയം നേടിയതോടെ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അതിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തിൽ സഹതാരമായി നയൻതാര അഭിനയിച്ചു. പിന്നീട് സിനിമാമേഖലയിൽ നയൻതാരയുടെ കാലഘട്ടം തന്നെയായിരുന്നു. […] More
- in Entertainment, Gallery
നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും മുടിയിൽ മുറുക്കിയ വെളിച്ചെണ്ണയും തേക്കും, തേച്ചുകുളി ശനിയാഴ്ചകളിൽ, തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് ഊർമ്മിള ഉണ്ണി
വർഷങ്ങളായി അഭിനയരംഗത്ത് സജീവമായി ഇടപെടുന്ന താരമാണ് ഊർമിള ഉണ്ണി. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തെയും ജീവിതത്തിൻറെ ഭാഗമായി കൂട്ടിയിണക്കിയ ആൾ കൂടിയാണ് ഊർമിള. പഠനകാലത്തുതന്നെ മോഹിനിയാട്ടം, ഭരതനാട്യം എന്നിവ അഭ്യസിച്ചിരുന്ന താരം 1989 മുതലാണ് സിനിമ രംഗത്ത് സജീവമായി ഇടപെടാൻ തുടങ്ങിയത്. 89 ൽ പുറത്തിറങ്ങിയ ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലെ അമ്മ വേഷമാണ് താരത്തെ സിനിമാരംഗത്ത് പ്രശസ്ത ആകുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ വളരെയധികം പ്രേക്ഷക പ്രീതിയും പ്രശംസയും പിടിച്ചു പറ്റുവാൻ കഴിഞ്ഞ താരത്തിന് പിന്നീട് നിരവധി […] More
- in Entertainment, Gallery, News
ആര് എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു, പക്ഷേ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് ഇങ്ങനെ; ശാലു മേനോൻ പറയുന്നു
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തൻറെ കഴിവ് തെളിയിക്കാൻ സാധിച്ച അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം തിളങ്ങിയ ആളാണ് ശാലുമേനോൻ. സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്ന ശാലു അഭിനയജീവിതത്തിൽ സജീവമായിട്ട് വർഷങ്ങളായി. പ്രമാദമായ സോളാർ കേസുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചതിനുശേഷമായിരുന്നു ശാലുവിന്റെ വിവാഹം നടന്നത്. ശാലുവിന്റെ ഭർത്താവ് സജി നായരും അഭിനയ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ്. 2016 ൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പിന്നീട് രംഗത്തേക്ക് അഭിനയത്തിലേക്ക് വീണ്ടും തിരികെ എത്തിയിരുന്നു. എങ്കിലും അഭിനയത്തിൽ […] More
- in Entertainment, Gallery
എന്റെ സ്റ്റാർ ഇമേജ് കണ്ട് പലരും എന്റെ അടുത്തു കൂടി… എന്നാൽ ഞാൻ അത് മനസ്സിലാക്കാൻ വൈകി: അർച്ചന സുശീലൻ പറയുന്നു
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സാന്നിധ്യം ഉറപ്പിച്ച താരമാണ് അർച്ചന സുശീലൻ. എൻറെ മാനസപുത്രി എന്ന പരമ്പരയിലൂടെ ആളുകൾക്ക് മുന്നിൽ പ്രശസ്തയായ താരം പിന്നീട് നിരവധി കഥാപാത്രങ്ങളെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. സീരിയലുകൾക്ക് പുറമേ ചില സിനിമകളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. അധികവും നെഗറ്റീവ് റോളുകളിലാണ് അർച്ചന തിളങ്ങിയിരിക്കുന്നത്.ലഭിച്ച വേഷങ്ങളെ അതിൻറെ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ അർച്ചനയ്ക്ക് സാധിക്കുകയുണ്ടായി. എൻറെ […] More
- in Entertainment, Gallery
ബിക്കിനിയിൽ പിറന്നാൾ ആഘോഷിച്ച് അമീർ ഖാന്റെ മകൾ ഐറാ ഖാൻ, സോഷ്യൽ മീഡിയ ഒട്ടാകെ വിമർശനം, ഫോട്ടോസ് വൈറൽ
ബോളിവുഡ് സൂപ്പർ താരം അമീർ ഖാന് ആരാധകർ ഏറെയാണ്. താരവും രണ്ടാംഭാര്യ കിരൺ റാവുവും വിവാഹമോചിതരായി എന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വളരെ വലിയ ചലനം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്. പരസ്പര ധാരണയോടെയും സമ്മതത്തോടുകൂടിയുമാണ് തങ്ങൾ വേർപിരിയുന്നത് എന്ന് ഇവർ പുറത്തിറക്കിയ കുറിപ്പിൽ നിന്ന് താരങ്ങൾ പറഞ്ഞിരുന്നു. മകനുവേണ്ടി ഇനിയും ഒരുമിക്കും എന്നും സിനിമയും മറ്റു ജോലികളും മുൻപ് ചെയ്തിരുന്നതുപോലെ നടക്കുമെന്നും അമീർ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യയിലെ അറിയപ്പെടുന്ന താര പുത്രിമാരിൽ ഒരാളാണ് അമീർ ഖാൻറെ മകൾ ഇറാ ഖാൻ. അമീർ […] More
- in Entertainment, Gallery
ഞാനും എന്റെ ചേച്ചിയും ബ്രാ ധരിക്കാറില്ല, ബ്രാ ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും ഒക്കെ എന്റെ താൽപ്പര്യമാണ്; ഹേമാൻകീ കവി പറയുന്നത് ഇങ്ങനെ
മറാട്ടി ചിത്രങ്ങളിലൂടെ പ്രശസ്തയായ മാറിയ താരമാണ് ഹേമാങ്കി കവി. നിരവധി സിനിമാ സീരിയൽ പരമ്പരകളിൽ താരം പ്രത്യക്ഷപ്പെടുകയുണ്ടായി. വളരെയധികം വ്യത്യസ്തമായ അഭിപ്രായവും നിലപാടുകളുമായി സമൂഹമാധ്യമങ്ങളുടെ ചലനം സൃഷ്ടിക്കുവാൻ എന്നും താരം ശ്രമിക്കാറുണ്ട്. അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് താഴെ നിരവധി മോശം കമൻറുകൾ ആളുകൾ രേഖപ്പെടുത്തുകയുണ്ടായി. വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം ചപ്പാത്തി പരത്തുന്നത് എങ്ങനെ എന്നായിരുന്നു താരം വീഡിയോയിലൂടെ പങ്കുവെച്ചത്. വട്ടത്തിലുള്ള ചപ്പാത്തി പരത്തുന്നത് എങ്ങനെ എന്ന വീഡിയോ പങ്കുവെച്ചപ്പോൾ […] More
അത്തരം ചില ചെറിയ പ്രശ്നങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത്, ലിസ്സി എന്നെ കുറിച്ച് പറഞ്ഞത് കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി: പ്രിയദർശന്റെ വാക്കുകൾ വൈറൽ
മലയാളം, ഹിന്ദി, തമിഴ് എന്നീ സിനിമകളിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. തിരുവനന്തപുരം ജില്ലയിൽ ജനിച്ചുവളർന്ന പ്രിയദർശന് ഹാസ്യത്തിൽ ഉള്ള താല്പര്യം അദ്ദേഹത്തിൻറെ ചലച്ചിത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ചെറുപ്പകാലത്ത് ക്രിക്കറ്റിൽ താല്പര്യമുണ്ടായിരുന്ന താരം ക്രിക്കറ്റ് പന്ത് പതിച്ച് ഇടതു കണ്ണിന് പരിക്കേറ്റ ശേഷം അത് ഉപേക്ഷിക്കുകയായിരുന്നു. മലയാളത്തിനു പുറമേ ബോളിവുഡിലും കോളിവുഡിലും പ്രിയദർശൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു കഴിഞ്ഞു.തമിഴിൽ പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർനിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. 2007 ൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള […] More
- in Entertainment, Gallery
ചില സ്ത്രീകൾക്ക് എപ്പോഴും ഇരയെന്ന് കേൾക്കാൻ ഇഷ്ടമാണ്, എത്ര കാലം ഇവർ ഇത് പാടി നടക്കും: മംമ്ത മോഹൻദാസ് തുറന്നടിക്കുന്നു
ഹരിഹരൻ ചിത്രമായ മയൂഖത്തിലൂടെ വെള്ളിത്തിരയ്ക്ക് മുന്നിൽ സജീവമായ താരമാണ് മമ്ത മോഹൻദാസ്. 2003 മുതൽ ചലച്ചിത്ര രംഗത്ത് സജീവമായ താരം 2003-ലെ മയൂഖം എന്ന ചിത്രത്തിന് ശേഷം 2006ൽ ബസ് കണ്ടക്ടർ, അത്ഭുതം,ലങ്ക, മധുചന്ദ്രലേഖ, ബാബാ കല്യാണി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്തു.ആദ്യ കാലങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എങ്കിൽ പോലും വിശ്രമമില്ലാത്ത പരിശ്രമത്തിലൂടെയും മമ്ത മലയാളികളുടെ ഇടയിലേക്ക് ഇറങ്ങി ചൊല്ലുകയായിരുന്നു. 2007 ബിഗ് ബി എന്ന മലയാള ചിത്രത്തിലും തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിക്കുവാൻ […] More
- in Entertainment, Gallery, News
ഒരു കാലത്ത് മലയാളികളുടെ ഹരമായിരുന്ന നടിയുടെ, എന്നാൽ താരത്തിന്റെ ഇന്നത്തെ അവസ്ഥ… ദൈവം വിധിച്ചത് മാത്രമേ നടക്കുകയുള്ളൂ എന്നു ആരാധകർ
മലയാളസിനിമയിൽ ഒരുകാലത്ത് തരംഗമായി മാറിയ താരമാണ് റിമ സെൻ. വിദ്യാഭ്യാസത്തിനുശേഷം മോഡലിങ്ങിൽ ശ്രദ്ധ ചെലുത്തിയ താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത് തെലുങ്കു ചിത്രമായ ചിത്രം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടായിരുന്നു. പിന്നീട് തമിഴ് ചിത്രമായ മിന്നലെ എന്ന ചിത്രത്തിലും അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. ഈ ചിത്രം വിജയം ആയി മാറിയതോടെ ഹിന്ദി ഭാഷയിലേക്കും താരം ചുവടുവയ്ക്കുകയും ഉണ്ടായി. ഹം ഹോ ഗയെ ആപ്പ് കെ എന്ന ഹിന്ദി ചിത്രത്തിലാണ് അഭിനയിച്ചത്. എന്നാൽ ഈ ചിത്രം വലിയ പരാജയമായിരുന്നു. […] More
എന്റെ ഹാർട്ട് നിങ്ങൾ കാണുന്നുണ്ടോ? ആരാധകരോട് ചോദ്യവുമായി കാറ്റെ ശർമ, ഫോട്ടോസ് വൈറൽ
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് കാറ്റേ ശർമ. മോഡലിലൂടെ അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ച താരം ചുരുങ്ങിയ സമയം കൊണ്ട് തനതായ സ്ഥാനം സോഷ്യൽ മീഡിയയിൽ നേടിയെടുക്കുകയായിരുന്നു. 2016 ഹിന്ദി ചിത്രത്തിലൂടെയാണ് താരം അഭിനയത്തിനുള്ള തൻറെ കരിയർ ആരംഭിക്കുന്നത്. മാജിക്കൽ ലൗ സാഗ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് അരങ്ങേറുന്നത്. പിന്നീട് നിരവധി ടെലിവിഷൻ ഷോകളിലും തൻറെ സാന്നിധ്യം രേഖപ്പെടുത്താൻ താരത്തിന് സാധിക്കുകയുണ്ടായി. മീ ടു ക്യാമ്പൈനിലൂടെ ആളുകളുടെ എല്ലാവരുടെയും […] More
- in Entertainment, Gallery
ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഒട്ടും മടി ഇല്ല, അത് കുറ്റമാണെന്ന് മോശമാണെന്നോ ഇതുവരെയും തോന്നിയിട്ടുമില്ല; ഇനിയ പറയുന്നു
മലയാളം ടെലിവിഷനിലൂടെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് ഇനിയ. ടെലിഫിലിമുകളും ചെയ്ത് താരം തൻറെ കഴിവ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. 2005 ൽ മിസ് ട്രിവാൻഡ്രം എന്ന പദവി നേടിയ താരം അതേവർഷംതന്നെ അഭിനയ രംഗത്തേക്ക് കടന്നു വരികയായിരുന്നു. ഇന്ന് അഭിനയ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് താരം. പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. താരത്തിന്റെ ഫാഷൻ സ്റ്റൈലുകൾ എപ്പോഴും ആളുകൾ ശ്രദ്ധിക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഗ്ലാമർ വേഷങ്ങൾ അഭിനയിക്കുന്നതിൽ യാതൊരു […] More