in

ആ നോട്ടം പതിച്ചത് ഞങ്ങളുടെ ഹൃദയത്തിൽ ആണെന്ന് ആരാധകർ,പ്രിയാമണിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തെന്നിന്ത്യൻ സിനിമ ലോകത്ത്‌ നിരവധി ആരാധകരുള്ള ഒരു താരമാണ് പ്രിയാമണി.ഇതുനുളിൽ തന്നെ നിരവധി സിനിമയിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.അതുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെയാണ് താരത്തിന്റെ ആരാധകർ.മലയാളത്തിന് പുറമെ താരം കുടുതലും അന്യ ഭാക്ഷയിലാണ് താരം അഭിനയിച്ചു തിളങ്ങാറുള്ളത്.അഭിനയത്രി എന്നതിലുപരി താരം തെന്നിന്ത്യ അറിയപെടുന്ന ഒരു നർത്തകി കൂടിയാണ് താരം.തരത്തിന്റെ നിരവധി ഡാൻസ് പ്രോഗ്രമുകൾ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവും.താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് താരത്തിന്റെ സൗന്ദര്യം തന്നെയാണ്.2003ൽ ആണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.തെലുഗു ചിത്രത്തിൽ കൂടിയാണ് താരം ആദ്യം അരങ്ങേറിയത്.അതിന് ശേഷമാണ് താരം മറ്റു അന്യഭാഷയിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചത്.

Priyamani photos

Priyamani photos

താരത്തിന് കിട്ടുന്ന എല്ലാ കഥപാത്രങ്ങളും നന്നായി ചെയ്യാൻ വേണ്ടി താരം ശ്രമിക്കാറുണ്ട്.2017 ആഗസ്റ്റിൽ ആണ് താരത്തിന്റെ വിവാഹം നടക്കുന്നത്.മുസ്‌തഫ എന്ന ഇവന്റെ ഓർഗനൈസർ ആണ് താരത്തിന്റെ ഭർത്താവ് പ്രിയാമണിയെ ഇപ്പോൾ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും ഭർത്താവാണ്.ഇന്ന് മികച്ച നടിമാരും കല്യാണ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിക്കാർ പതിവ് കാഴ്ചയാണ് എന്നാൽ പ്രിയയുടെ ഭർത്താവാണ് താരത്തെ വീണ്ടും അഭിനയിക്കാൻ പോവണം എന്ന് പറഞ്ഞത്.ഇരുവരും രണ്ട് മതത്തിൽ പെട്ടവരാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.

Priyamani photos

Priyamani photos

വെള്ള ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപെട്ടിരിക്കുന്നത്.ചിത്രങ്ങൾ ഇതിനകം തന്നെ ലക്ഷകണക്കിന് ലൈക്ക് ആണ് ഇൻസ്റ്റഗ്രാമിൽ നേടിയിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്.10 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഇൻസ്റ്റയിൽ മാത്രം ഫോളോ ചെയുന്നത്.താരം പങ്കുവെയ്ച്ച ചിത്രത്തിന് നിരവധി നല്ല കമെന്റ് ആണ് വന്നിരിക്കുന്നത്.ആ നോട്ടം ഞങ്ങളുടെ ഹൃദയത്തിൽ ആണ് പതിച്ചത് എന്ന ഒരു കമന്റ് അതിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷട്ടിചിരികുകയാണ്.

Priyamani photos

Written by admin

Manasa Radhakrishnan photos

കുട്ടിയുടുപ്പിൽ ആരാധകരെ ആകർഷിച്ചു മാനസ രാധാകൃഷ്ണൻ,ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

Sadhika Venugopal photos

നീല ജീൻസിൽ തിളങ്ങി സാധിക വേണുഗോപാൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം