in

കുട്ടിയുടുപ്പിൽ ആരാധകരെ ആകർഷിച്ചു മാനസ രാധാകൃഷ്ണൻ,ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

Manasa Radhakrishnan photos

മലയാള സിനിമയിൽ ബാല താരമായി വന്ന് കഴിവ് തെളിയിച്ച പല താരങ്ങളും ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന നടികളായി മാറിയിരിക്കുകയാണ്.അതിൽ ഏറ്റവും കുടുതലുള്ള ഒരു താരമാണ് മാനസ രാധാകൃഷ്ണൻ.ഇതിനകം തന്നെ നിരവധി സിനിമയിൽ നായികയുടെ വേഷം ചെയ്യാനും തരത്തിനായിട്ടുണ്ട്.തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ട്ട താരമായി മാറിയിരിക്കുകയാണ് താരം.അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.2016ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിലൂടെ ആണ് താരം തന്റെ ആദ്യ നായിക വേഷത്തിൽ അരങ്ങേറിയത്.

Manasa Radhakrishnan photos

എന്നാൽ അതിൽ താരത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല പിന്നീട് മലയാളത്തിൽ കാറ്റ് എന്ന ചിത്രത്തിൽ അഭിനയിക്കുകയൂം അതിലുടെ എല്ലാവരും അറിയാനും സാധിച്ചു അതിലെ താരത്തിന്റെ കഥാപാത്രം എങ്ങും നല്ല അഭിപ്രായം നേടിയിരുന്നു.പിനീട് താരം നിരവധി നല്ല സിനിമയിൽ അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജിവമാണ് താരം.താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും നിരന്തമായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് താരം.അതൊക്കെത്തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെ ആവാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട് താരത്തിന്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരികുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ചിത്രങ്ങൾ പങ്കുവെയ്ച്ചത്.

Manasa Radhakrishnan photos

അതീവ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇത്തവണ താരം ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്.കൂട്ടി കുപ്പായത്തിൽ ഹോട്ട് ലുക്കിലാണ് താരം. ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിമാറുകയും ചെയ്തു.എന്നും താരം തന്റെ ചിത്രങ്ങള്ളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.അതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെ സൃഷ്ടിക്കാറുണ്ട്.വളരെ പെട്ടന്നായിരുന്നു താരത്തിന്റെ ഈ വളർച്ച.പലരും താരത്തിന്റെ ഈ വളർച്ച കണ്ട് ഞെട്ടിയിരിക്കുകയാണ്. ബാല താരമായി വന്ന് ഇപ്പോൾ മലയാളികളുടെ നായിക ആയി മാറിയിരിക്കുകയാണ് താരം ഇപ്പോൾ.

Manasa Radhakrishnan photos

Written by admin

sister Lini family photo

സിസ്റ്റർ ലിനി ഓർമ്മയായിട്ട് ഇന്നത്തേക്ക് മൂന്ന് വർഷം,മറക്കാത്ത ഓർമയിൽ വിതുമ്പി ഭർത്താവ് സജീഷ്

ആ നോട്ടം പതിച്ചത് ഞങ്ങളുടെ ഹൃദയത്തിൽ ആണെന്ന് ആരാധകർ,പ്രിയാമണിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ