in

നീല ജീൻസിൽ തിളങ്ങി സാധിക വേണുഗോപാൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

Sadhika Venugopal photos

തന്റേതായ അഭിനയവും കഠിനാധ്വാനം കൊണ്ട് വളർന്ന് വന്ന ഒരു താരമാണ് സാധിക വേണുഗോപാൽ.ഇനിപ്പോൾ സിനിമ സീരിയൽ രംഗത് ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി മാറിയിരിക്കുകയാണ് ഈ യുവ നടി.മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടികുടിയാണ് താരം
അഭിനയത്രി എന്നതിലുപരി താരം അറിയപെടുന ഒരു മോഡലും ഡാൻസർ കൂടിയാണ് താരം നിരവധി സ്റ്റേജ് പരിപാടിയിൽ ഡാൻസ് കളിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.ഓരേ സമയം ഒന്നിൽ കൂടുതൽ കഴിവുള്ള അപുർവ താരങ്ങളിൽ ഒരാളാണ് താരം.

Sadhika Venugopal photos

നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ഇടക്കിടെ നടത്താറുണ്ട്.തന്റേതായ ആശയങ്ങളിലും വസ്‌ത്രങ്ങളിലും ആണ് താരം കുടുതലും മോഡൽ ഷൂട്ടുകൾ നടത്താർ അതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയങ്ങൾ ആവാറുമുണ്ട്.ഏത് ലൂക്കും താരത്തിന് ചേരും എന്നതാണ് താരം ഇതിനകം തെളിയിച്ച ഒന്നാണ്.ഏത് വേഷം കൊടുത്താലും അത് ചെറുതായാലും വലുതായാലും ഒരു മടിയും കൂടതെ നന്നായി ചെയ്യാൻ വേണ്ടി എന്നും ശ്രമിക്കാറുണ്ട് താരം.ആരാധകരോട് ഇടപെടാൻ വേണ്ടി താരം എന്നും ഒരു സമയം മാറ്റിവെക്കാറുണ്ട് തന്റെ അഭിപ്രയം ആരുടെ മുന്നിൽ പറയാനും താരത്തിന് ഒരു മടിയും കാണിക്കാറില്ല എന്നതും താരത്തെ മറ്റുളവരിൽ നിന്നും മാറ്റിനിർത്തുന്നു.

Sadhika Venugopal photos

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കാറുള എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായിമാറുകയും ചെയുന്നു.ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്.ഇപ്പോൾ താരം പങ്കുവെയ്ച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.അതീവ ഗ്ലാമറിൽ ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിലുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്.ഇത്തവണ താരത്തിന്റെ വേഷം നീല ജീൻസും ടി ഷർട്ടും ആണ്.ചിത്രങ്ങൾ താരത്തിന്റെ ആരാധകർക്കിടയിൽ വൈറലായിമാറിയിരികുകയാണ്.ഒരു പക്ഷെ മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിവാദങ്ങളും വിമർശങ്ങളും ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഒരു താരം കൂടിയാണ് സാധിക.

Sadhika Venugopal photos

Written by admin

ആ നോട്ടം പതിച്ചത് ഞങ്ങളുടെ ഹൃദയത്തിൽ ആണെന്ന് ആരാധകർ,പ്രിയാമണിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രഞ്ജിനിക്ക് എന്ത്പറ്റിയെന്ന് ആരാധകർ,തല മൊട്ടയടിച്ചുള്ള ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ