in

‘സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി’പ്രിയാമണി’…ഇത് വേറെ ലെവലെന്ന് ആരാധകർ…!!

ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച ഒരുപാട് താരങ്ങളുണ്ട് ഇന്ന് അഭിനയ ലോകത്ത്.അത്തരത്തിൽ ഒന്നിൽ കൂടുതൽ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് പ്രിയാമണി.അഭിനയത്രിയും നർത്തകിയും എന്നീ മേഖലയിൽ സജീവമാണ് താരം.2003 ലാണ് താരം തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.2003 ൽ പുറത്തിറങ്ങിയ ‘ഇവരെ അഠഗഡ്‌’എന്ന തെലുങ്ക് സിനിമയിൽ കൂടിയാണ്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തിളങ്ങാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം തെലുങ്ക് സിനിമയിൽ ഒരുപാട് വേഷങ്ങൾ താരം അഭിനയിച്ചു.2004 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്.സൂപ്പർ സ്റ്റാർ പൃഥ്വിരാജിന്റെ സത്യം എന്ന സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്.

ഇന്നിപ്പോൾ താരം കുടുതലും തെലുങ്ക് സിനിമയിലാണ് അഭിനയിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ്,കന്നട,തെലുങ്ക് തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകിയാണ് ഇതിനകം ഒരുപാട് പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് താരം വിവാഹം കഴിക്കുന്നത്.വിവാഹ ശേഷവും താരം അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട്.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.പച്ച നിറത്തിൽ അതീവ ഗ്ലാമർസായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവള്‍ ധരിക്കട്ടെ…. വേറാരും അതില്‍ ഇടപെടണ്ട, സദാചാരവാദികള്‍ക്ക് ജീവയുടെ മറുപടി

ബോൾഡ് ലുക്കിൽ കുഞ്ഞേൽദോ നായികാ ഗോപിക, കിടിലൻ ചിത്രങ്ങൾ കാണാം