in

സംവിധായാകന് അഡ്ജസ്റ്റ്മെന്റ് ചെയ്തിട്ടാണ് റോൾ കിട്ടിയെന്ന കമന്റുകൾ ; റബേക്ക സന്തോഷ്‌

മിനിസ്ക്രീൻ പരമ്പരകളിലൂടെയും മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് റബേക്ക സന്തോഷ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ താരത്തെ തേടി എത്തിയിട്ടുണ്ട് നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ഏറെയും ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ അനവധി ആരാധകരും താരത്തിലൂടെ ഏറ്റവും അധികം ആരാധകർ കുട്ടികളാണ് താരം ഈ അടുത്ത് അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.മാത്രമല്ല വിവാഹ വാർഷികത്തോടനുബന്ധിച്ച് നൽകിയ അഭിമുഖത്വം സോഷ്യൽ മീഡിയ ആക്രമണത്തെക്കുറിച്ചും പ്രതികരിച്ചു.

താനെന്ത് ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിനു താഴെ വരുന്ന വളരെ നെഗറ്റീവ് കമൻറുകൾ തന്നെ ഇടയ്ക്ക് ബാധിക്കാറുണ്ട്. കുടുംബം കണ്ടാൽ അത് വിഷമമാകുന്നു. പിന്നീട് ചർച്ച ചെയ്യാത്തത് കൂടുതൽ വഷളാകും എന്ന് വിചാരിച്ചിട്ടാണ് എന്നും പറഞ്ഞു

ചില പോസ്റ്റുകൾക്ക് താഴെ വളരെ വൃത്തികെട്ട കമന്റുകളാണ് വരാറുള്ളത്. സൈബർ സെൽ പരാതി നൽകി കൂടെ എന്ന ചിലർ പറയാറുണ്ട്. എന്നാൽ അത് നൽകിയാൽ ആ പരാതി ആ കമന്റിട്ടകൾ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമെന്നും അതൊക്കെ ഒഴിവാക്കാൻ വേണ്ടിയാണ് താൻ മിണ്ടാതിരിക്കുന്നതെന്നും താരം പറഞ്ഞു.തൻറെ വീട്ടുകാരും ഭർത്താവും സുഹൃത്തുക്കളും തനിക്കൊപ്പം ഉണ്ട്. എന്ന് ചില കമന്റുകൾ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നാറുണ്ട് എന്നും താരം അറിയിച്ചു.

മാത്രമല്ല ചിലർ പറയുന്നത് സംവിധായകനും അഡ്ജസ്റ്റ് ചെയ്തു കൊണ്ടാണ് തനിക്ക് അവസരങ്ങൾ കിട്ടുന്നത് എന്നാണ്. താരത്തിന്റെ ഭർത്താവും ഒരു സംവിധായകനാണ് ഈ വാർത്തകളുടെ തന്റെ ഭർത്താവ് നൽകിയ ഒരു കമൻറ് തന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് എന്നും അഭിമുഖത്തിൽ പറഞ്ഞു.

Written by amrutha

ഇപ്പോൾ കവിളും വയറും ചാടിയിട്ടുണ്ട് ; ഗ്ലാമർസ് ലുക്കിൽ എസ്തർ അനിൽ

ഇത്തവണത്തെ ദീപാവലി ആഘോഷം വിജയുടെ കുടുംബത്തോടൊപ്പം!!! പ്രണയം പറയാതെ പറഞ്ഞ് രശ്മിക