in ,

നേവൽ കാണിക്കാത്ത കൊണ്ട് ഒരു ഗുമ്മില്ല; മോശം കമന്റിട്ട ആൾക്ക് മറുപടിയുമായി സ്വാസിക

സീത എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികമാരിൽ ഒരാളാണ് സ്വാസിക വിജയ്. സീരിയൽ രംഗത്തെ റൊമാൻറിക് ഹീറോ പ്രേം ജേക്കബ് ആണ് താരത്തെ വിവാഹം ചെയ്തത്. രണ്ടുപേരുടെയും രണ്ടുപേരും പ്രണയിച്ച വിവാഹം കഴിച്ചവരാണ്. നടിയുടെ കരിയറിൽ എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന ആളാണ് ഭർത്താവ് എന്ന് അടുത്തിടെ ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.അതുകൊണ്ടുതന്നെ ഒരു ഗ്ലാമറസായി ഒരു വേഷം വന്നാലും അതിന് അദ്ദേഹത്തിന് ഒരു തടസ്സവുമില്ല എന്നും അങ്ങനെ അഭിനയിക്കേണ്ടി വന്നാലും ആ ചാൻസ് ഒരിക്കലും കളയില്ല എന്നും നടി തന്നെ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടി പങ്കുവെക്കുന്ന പോസ്റ്റുകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഏറ്റവും മനോഹരമായി കുറച്ച് ചിത്രങ്ങൾ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. അത്യാവശ്യ ഹോട്ട് ബോൾഡ് ലുക്കിലാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയത്.

ചിത്രത്തിന് താഴെ നിരവധി കമന്റുകൾ ആയിരുന്നു വരുന്നത് നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മില്ല എന്നൊക്കെയാണ് ചിലർ കമൻറ് നൽകുന്നത്. എന്നാൽ അതിന് സ്വാസിക അപ്പോൾ തന്നെ മറുപടി നൽകുകയും ചെയ്തു. അത്രയൊക്കെ മതി എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ താരത്തെ വെറുതെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല. ‘നീ എന്താണ് ഇത്രയും ക്രൂര ആകുന്നത് നിൻറെ അത്രയും വലിയ ഫാൻ അല്ലേ’ എന്നൊക്കെ ആണ് അദ്ദേഹം കമൻറുകൾക്ക് മറുപടി നൽകിയത്. പിന്നീട് വന്ന കമന്റുകൾക്ക് നടി മറുപടി നൽകിയതുമില്ല.

Written by amrutha

എക്കാലത്തെയും മാതൃകാ ദമ്പതികൾ ; ഇൻസ്റ്റാഗ്രാമിൽ തിളങ്ങി ജയസൂര്യയും സരിതയും