in ,

ബ്ലാക്ക് ആൻഡ് വൈറ്റിൽ ക്യൂട്ടായി മാളവിക മേനോൻ.. ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. !!

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ യുവ താരമാണ് മാളവിക മേനോൻ. ഇതിനകം തന്നെ മലയാള സിനിമയിൽ വലുതും ചെറുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമയിലും തരാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് . നിദ്ര എന്ന മലയാള സിനിമയിൽ കൂടിയാണ് മാളവിക ആദ്യമായി സിനിമയിൽ എത്തുന്നത്.

ബാല താരമായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് എന്നാൽ താരം ആദ്യമായി നായികയുടെ വേഷത്തിൽ എത്തുന്നത് 916 എന്ന ആസിഫലിയുടെ സിനിമയിൽ കൂടിയാണ് എന്നാൽ സിനിമ കൂടുതൽ ശ്രദ്ധിക്ക പെടില്ലെങ്കിൽ പോലും താരത്തിന്റെ നായിക വേഷം മലയാളികൾ ഏറ്റെടുത്തിരുന്നു. അതിന് ശേഷം അഭിനയ മേഖലയിൽ സജീവമായി തന്നെ താരമുണ്ട് . ഇന്നുള്ള യുവ താരങ്ങളിൽ എറ്റവും മുന്നിൽ തന്നെയുണ്ട് മാളവിക. മോഹൻലാൽ നായകനായ ആറാട് ആണ് താരത്തിന്റെ പുറത്ത് വരാനുള്ള സിനിമ കൂടാതെ മമ്മുട്ടി നായകനായി എത്തുന്ന പുഴു എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട് .

അഭിനയത്രി മാത്രമല്ല താരം ഒരുപാട് ആരാധകരുള്ള ഒരു മോഡൽ കൂടിയാണ് . ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് . താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസും ഒരു മടിയും കൂടാതെ ആരാധകരിലേക്ക് പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ . അതീവ ഗ്ലാമർ ലുക്കിലാണ് താരം ഇത്തവണ എത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരം കുടുതലും സോഷ്യൽ മീഡിയയിൽ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ ആണ് പങ്കുവെയ്ക്കാറുള്ളത് അതൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.

Written by admin

സമാധാനത്തിന്റെ വെള്ളയും വെള്ളയുമിട്ട് ജീവിതത്തിലേക്ക്: സന്തോഷ വാർത്തയുമായി സരയു മോഹൻ

മാനസികമായി ഞാന്‍ വല്ലാതെ ഒറ്റപ്പെട്ട് പോയിരുന്നു, വിവാഹ ബന്ധങ്ങള്‍ തകര്‍ന്നതിനെ കുറിച്ച് ശാന്തി കൃഷ്ണ