in ,

ബാത് ടബ്ബിൽ അതിസുന്ദരിയായി മാളവിക മേനോൻ ചിത്രങ്ങൾ കണ്ടുനോക്കു.

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള യുവ നടിയാണ് മാളവിക മേനോൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മാളവിക മേനോൻ. രണ്ടായിരത്തി പന്ത്രണ്ടിലാണ് മാളവിക മേനോൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്.

അച്ഛന്റെ യും മകളുടെയും ആത്മ ബന്ധത്തിന്റെ കഥപറഞ്ഞ ചിത്രത്തിൽ അനൂപ് മേനോനാണ് പ്രധാന വേഷം കൈകാര്യം ചെയ്തത്. ചിത്രത്തിൽ മീര എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. പിന്നീട് നിദ്ര.ഹീറോ എന്ന ചിത്രത്തിലും താരം ആ വർഷം വേഷമിട്ടു. രണ്ടായിരത്തി പതി മൂന്നിൽ ഇവാൻ വേറെ മാതിരി എന്ന ചിത്രത്തിലൂടെ തമിഴിലും മാളവിക തന്റെ വരവറിയിച്ചു.

പിന്നീട് മലയാളത്തിലും മറ്റ് അന്യഭാഷ ചിത്രങ്ങളിലും കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ മാളവിക തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ലക്ഷ കണ്ണക്കിന് ആർധകരെ സമൂഹ മാധ്യമങ്ങളിൽ സ്വന്തമാക്കിയ താരമാണ് മാളവിക മേനോൻ.കേരളത്തിലെ കൊടുങ്ങല്ലൂർ സ്വദേശിയായ മാളവിക അറിയപ്പെടുന്ന നർത്തകികൂടിയാണ് മാളവിക.

സൈബർ ഇടങ്ങൾ വഴി മാളവിക പങ്കുവെക്കുന്ന നൃത്ത വിഡോകൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.മോഡലിങ് രംഗത്തും വളരെ സജീവമായ താരം പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലാണ് മാളവികയുടെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ബാത് ടബ്ബിൽ അതി സുന്ദരിയായി മാളവിക പങ്കുവെച്ച ചിത്രങ്ങൾ കണ്ടുനോക്കു.

Written by admin

സർജറി ചെയ്തിട്ടില്ല, സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി പ്രിയ താരം മഞ്ജു വാര്യർ

സിനിമയിൽ നമ്മൾ അറിഞ്ഞും അറിയാതെയും ഒരുപാട് കാര്യങ്ങളിൽ വഴങ്ങി കൊടുക്കേണ്ടി വരും…വെളിപ്പെടുത്തി രശ്മിക മന്ദാന