in

ഷൂട്ടിംഗ് ഇടവേളയിൽ വാഴച്ചാലിൽ അടിച്ചുപൊളിച്ച് അനുപമ!!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Anupama Parameshwaran's Instagram Post

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ നായി.കയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ ഒരുപിടി ചിത്രങ്ങൾ മാത്രമേ നടി ചെയ്തിട്ടുള്ളൂ എങ്കിലും തെലുങ്കിലാണ് ഏറ്റവും അധികം മിന്നിത്തിളങ്ങിയത്.

പ്രേമം ചിത്രത്തിന് ശേഷം അനുപമ ചേക്കേറിയത് തെലുങ്ക് സിനിമ ലോകത്തായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ആരാധകർ നടിയെ സ്വീകരിക്കുകയും ചെയ്തു. തെലുങ്ക് സിനിമയിലെ നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം അനുപമ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഷൂട്ടിംഗ് ഇടവേളകളിൽ കുടുംബത്തോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു യാത്രയുടെ ചിത്രങ്ങളും സന്തോഷവും പങ്കുവച്ച് നടി അനുപമ പരമേശ്വരൻ സമൂഹമാധ്യമത്തിൽ എത്തിയിരിക്കുകയാണ്.

അനുപമയ്ക്കും അമ്മയ്ക്കും അനിയനും ഒപ്പം കസിന്‍സിനെയും ചിത്രങ്ങളില്‍ കാണാവുന്നതാണ്. അതിരപ്പിള്ളി വാഴച്ചാലിലാണ് അനുപമയും കുടുംബവും യാത്ര പോയത്.

വിദേശയാത്രകൾ ഒരുപാട് നടത്താറുള്ള അനുഭവം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയെടുക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അടുത്തകാലത്ത് പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ടുകൾ ഒക്കെ ട്രെൻഡിങ്ങിൽ ഇടം നേടിയവയാണ്.

Written by amrutha

Still sweet at 17!!! The YouTube world sends its wishes to Ashwathi.

ഇപ്പോഴും സ്വീറ്റ് 17 ആണ് !!! അശ്വതിക്ക് ആശംസകളുമായി യൂട്യൂബ് ലോകം

Ameya flew to Canada to meet her future husband before their wedding

വിവാഹത്തിന് മുന്നേ ഭാവി വരനെ കാണാൻ കാനഡയിലേക്ക് പറന്ന് അമേയ!!!