in

ഞാനാണ്  ഈ ലോകത്തിലെ ഭാഗ്യവാൻ ;  അമല പോളിന്റെ ചിത്രങ്ങൾക്ക് താഴെ ഭർത്താവിൻറെ കമെന്റ്

കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ ഏറ്റവും പുതിയ മനോഹരമായ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നു. ഭർത്താവാണ് അമലയുടെ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിരിക്കുന്നത്. ബാലിയിൽ ഇരുവരും അവധി ആഘോഷത്തിനായി പോയപ്പോൾ എടുത്ത ചിത്രമാണിത്. അമ്മയായതിന് ശേഷം താരം കൂടുതൽ സുന്ദരിയായി എന്നാണ് ആരാധകർ നൽകിയിരിക്കുന്ന കമൻറുകൾ. ഇലയി എന്നാണ് അമലയുടെ കുഞ്ഞിൻറെ പേര്.കഴിഞ്ഞ നവംബറിലായിരുന്നു താരങ്ങളുടെ വിവാഹം നടന്നത്.

വിവാഹത്തിന് ശേഷവും താരങ്ങൾ നിരവധി യാത്രകൾ നടത്തിയിരുന്നു. ഇപ്പോഴത്തെ മകനെയും കൊണ്ടാണ് യാത്രകൾ നടത്തുന്നത്. താരങ്ങളുടെ ചിത്രങ്ങൾ ചുരു ങ്ങിയ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്.

ആസിഫ് അലി നായകനായ എത്തിയ ലെവൽ ക്രോസ് എന്ന ചിത്രമാണ് താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ മലയാള സിനിമ. പൃഥ്വിരാജ് നായകനായ ആട് ജീവിതമാണ് ഈ വർഷം താരത്തിന്റെ പുറത്തിറങ്ങിയാ മറ്റൊരു മലയാള സിനിമ. നിലവിൽ പുതിയത് പ്രോജക്ടുകളിൽ ഒന്നും കരാർ ഒപ്പു വെച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.സമൂഹമാധ്യമത്തിൽ വളരെയധികം സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.

Written by amrutha

ഏതാണ് ഈ ക്യൂട്ട് കുട്ടി ; റിമിയുടെ ചിത്രത്തിൽ കണ്ണുടക്കി ആരാധകർ

ഞങ്ങളുടെ പ്രപഞ്ചം പ്രിയപ്പെട്ട ബഡ്‌ഡി ; അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്