in

വിവാഹത്തിന് മുന്നേ ഭാവി വരനെ കാണാൻ കാനഡയിലേക്ക് പറന്ന് അമേയ!!!

Ameya flew to Canada to meet her future husband before their wedding

സോഷ്യൽ മീഡിയയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അമേയ മാത്യു. കരിക്ക് സീരീസിലൂടെയാണ് അമേയ മലയാളികൾക്കിടയിൽ സുപരിചിതയായത്. പിന്നീട് നിരവധി ഫോട്ടോഷൂട്ടുകൾ നടത്തി പ്രേക്ഷകർക്ക് പ്രിയങ്കരിയായി. അടുത്തിടെയായിരുന്നു താരം വിവാഹിത ആകാൻ പോകുന്ന സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്.പിന്നാലെ തന്നെ വരൻറെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നാടകീയമായ മുഹൂർത്തങ്ങളിലൂടെ ആയിരുന്നു താരം വരന്റെ ചിത്രം പങ്കിട്ട ത്.  ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.

കിരൺ ആണ് താരത്തെ വിവാഹം ചെയ്യുന്നത്. കാനഡയിലാണ് കിരൺ ജോലി ചെയ്യുന്നത്. വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്നും താരങ്ങൾ അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ കിരണിന്റെ അടുത്തേക്ക്  പോകുന്നു എന്നാണ് ഇൻസ്റ്റയിലൂടെ പങ്കുവെച്ചത്. എവിടെ പോകുകയാണെന്ന് പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. അടിക്കുറിപ്പു കണ്ട ആരാധകർ കിരണിന്റെ അടുത്തേക്ക് തന്നെയാണ് പോകുന്നതെന്ന് ഉറപ്പിച്ചിരിക്കുകയാണ്.

കൊച്ചി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നാണ് താരത്തിന്റെ യാത്ര. താരം പങ്കുവെച്ച ചിത്രവും അതിന് താഴെ നൽകി അടിക്കുറിപ്പും ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായി മാറിയത്. നിരവധി പേരാണ് പോസ്റ്റ് താഴെ കമന്റുകളുമായി എത്തിയത്. നല്ലൊരു യാത്ര താരത്തിന് ആരാധകർ ആശംസിച്ചിട്ടുണ്ട്.

Written by amrutha

Anupama Parameshwaran's Instagram Post

ഷൂട്ടിംഗ് ഇടവേളയിൽ വാഴച്ചാലിൽ അടിച്ചുപൊളിച്ച് അനുപമ!!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Swasika's statement, "Audience attitude towards A-certificate movies has to change," goes viral.

പെൺകുട്ടികളൊക്കെ ഇക്വാലിറ്റിക്ക് വേണ്ടി സംസാരിക്കുന്ന കാലമല്ലേ, അതുകൊണ്ട് തീർച്ചയായും എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയേറ്ററിൽ പോയി കാണണം, നമ്മളത് കണ്ടാൽ എന്താകും എന്ന് ചിന്തിക്കേണ്ട കാര്യമില്ല- സ്വാസിക