in

കട്ട ആറ്റിട്യൂട് ലുക്കുമായി അനുപമ പരമേശ്വരൻ: ചിത്രങ്ങൾ

തെന്നിന്ത്യയിലെ തിളങ്ങുന്ന താരമായ അനുപമ പരമേശ്വരൻ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ഇത്തവണ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് .നിവിൻ പോളി നായകനായ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു അനുപമ പരമേശ്വരൻ അരങ്ങേറ്റം കുറിച്ചത്. ചിത്രം ഹിറ്റായതോടെ നടിയെ മലയാളികൾ സ്വീകരിച്ചു.

ചുരുണ്ട മുടി കൊണ്ടുവന്ന അനുപമയ്ക്ക് കൂടുതൽ ആരാധകരുണ്ടായി പി,ന്നാലെ തന്നെ താരത്തിന് തെന്നിന്ത്യയിൽ നിരവധി അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ .പക്ഷേ തെലുങ്കിൽ താരത്തിന് കൈനിറയെ ചിത്രങ്ങളാണ് പിന്നീട് ലഭിച്ചത്. ഇപ്പോൾ തെന്നിന്ത്യയിലെ മുൻനിരയിലെ അനുപമ പരമേശ്വരൻ നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം ഇതിനോടകം വേഷമിട്ടു കഴിഞ്ഞു.

തെന്നിന്ത്യൻ സിനിമാ ലോകത്ത് പ്രതിഫലം ഏറ്റുവാങ്ങുന്ന നടിമാരുടെ ലിസ്റ്റിലേക്ക് അനുപമയും വന്നിരുന്നു ,മലയാളത്തിൽ വേഷം ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ വളരെ സെലക്ടീവായി മാത്രമേ താരം അഭിനയിക്കാൻ ഉള്ളൂ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അനുപമ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകുന്നു.

താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രവും ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ സ്വീകരിച്ചത്. നിരവധി പേർ ആയിരുന്നു ചിത്രത്തിനു താഴെ ക്യാമറകളുമായി രംഗത്തെത്തിയത്.

Written by admin

പ്രതിഷേധവും സൈബർ അറ്റാക്കും അതിരുകടന്നു: വിജയ് ബാബു വീഡിയോ ഡിലീറ്റ് ചെയ്തു

​ഗ്ലാമറസ് ലുക്കിൽ സാധിക, കിടിലൻ ചിത്രങ്ങൾ കാണാം