in ,

നീ എന്തിനാ  എപ്പോഴും ഇങ്ങനെ കരയിപ്പിക്കുന്നത്:  മകളോട് പൂർണിമ

prarthana with poornima

മലയാളികൾക്ക് വളരെ സുപരിചിതയായ താര പുത്രി ആണ് പ്രാർത്ഥന ഇന്ദ്രജിത്ത് . മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത പൂർണിമയുടേയും ഇന്ദ്രജിത്തിന്റെയും മൂത്ത മകളാണ് പ്രാർത്ഥന. മലയാള സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ലങ്കിലും താരം പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ്. ഗായിക എന്ന നിലയിലാണ് പ്രാർത്ഥനയെ മലയാളികൾ അടുത്തറിഞ്ഞത്. ഇപ്പോഴിതാ ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തിൽ എത്തിയ മാലിക് എന്ന ചിത്രത്തിലെ തീരമെ എന്ന ഗാനം പാടി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് താര പുത്രി.

ഈ ഗാനം പാടിയിരിക്കുന്നത് ചിത്രയാണ്. ഗാനം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ ചെയ്ത് പാട്ടിനെ ചുവടു വെച്ചത്. ഇപ്പോഴിതാ പ്രാർത്ഥനയും ഈ ഗാനം പാടിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഗാനത്തിൻറെ താഴെ പൂർണിമ നൽകിയിരിക്കുന്ന കമൻറ് ആണ് പ്രേക്ഷകർ ശ്രദ്ധിച്ചത്. നീ എപ്പോഴും എന്നെ കരയിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ എന്നായിരുന്നു മകളുടെ പാട്ടിന് പൂർണിമയുടെ കമൻറ് .വളരെ ചുരുങ്ങിയ സമയം കൊണ്ട് പതിനായിരങ്ങളാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് കമൻറുകൾ നൽകി രംഗത്ത് എത്തിയത്.  മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻ പിള്ളയുടെ ശിവ രാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. പ്രാർത്ഥനയുടെ സഹോദരിയുടെ പേര് നക്ഷത്ര എന്നാണ്.

Written by admin

actress-chithra

ഒരാളുമായി സൗഹൃദത്തിൽ അയാൾ പിന്നെ അയാൾ ആവിശ്യപെടുന്നത് പറ്റില്ല എന്ന് പറയാൻ പറ്റൂല . അവരുടെ നിർബന്ധത്തിന് പലതും ചെയ്തിട്ടുണ്ട് വെളിപ്പെടുത്തി നടി ചിത്ര…. !!!

ramesh pisharody mammootty

കോവിഡ് പ്രോ,ടോകോള്‍ പാലിച്ചില്ല, നടന്മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കും എതിരെ കേ,സ്