in ,

ഒരാളുമായി സൗഹൃദത്തിൽ അയാൾ പിന്നെ അയാൾ ആവിശ്യപെടുന്നത് പറ്റില്ല എന്ന് പറയാൻ പറ്റൂല . അവരുടെ നിർബന്ധത്തിന് പലതും ചെയ്തിട്ടുണ്ട് വെളിപ്പെടുത്തി നടി ചിത്ര…. !!!

actress-chithra

പഴയകാല സിനിമയിൽ ഒരുപാട് വേഷങ്ങൾ ചെയ്ത് തിളങ്ങിയ താരം ആണ് ചിത്ര. ഇതിനകം 100ൽ പരം സിനിമയിൽ ആണ് താരം അഭിനയിച്ചത്. മോഹൻലാൽ നായകനായ ആട്ടകലശം എന്ന സിനിമയിൽ മോഹൻലാലിന്റെ നായിക ആയിട്ടാണ് ചിത്ര മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിനീട്‌ അങ്ങോട്ട് ഒട്ടുമിക്ക എല്ലാ താരങ്ങളുടെ നായിക ആയിട്ടും താരം തിളങ്ങി. 1980 കാലത്തെ സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു താരം കൂടിയാണ് ചിത്ര.

ഒരു പരസ്യ ചിത്രത്തിൽ അഭിയിക്കുകയും പിനീട്‌ താരത്തെ ചിത്ര ഉദയം ചിത്ര എന്ന പേരിലും അറിയാൻ തുടങ്ങി. ഉദയം എണ്ണയുടെ പരസ്യതിലായിരുന്നു താരം അഭിനയിച്ചത്. താരം വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അന്നത്തെ സിനിമയിൽ ഒരുപാട് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടാവാറുണ്ട് എന്നാൽ ഇപ്പോൾ സിനിമയിൽ അത്തരത്തിൽ ഉള്ള അനുഭവങ്ങൾ എല്ലാ കുറഞ്ഞു വരുകയാണ്. ആദ്യ സിനിമയിൽ മേരികുട്ടി എന്ന കഥാപാത്രം ആണ് താൻ അഭിനയിച്ചത് എന്നും താരം പറഞ്ഞു. പിനീട്‌ കുറെ വർഷം സിനിമയിൽ തിളങ്ങി. എന്നാൽ ഇടയിക്ക് സിനിമകൾ തിരഞ്ഞെടുക്കുബോൾ താരത്തിന് തെറ്റുകൾ പറ്റീട്ടുണ്ട് എന്നും താരം പറഞ്ഞു. അധികം സിനിമയിൽ ഓരേ പോലെ യുള്ള ഒരുപാട് വേഷങ്ങൾ അടിപ്പിച്ചു ചെയ്തിട്ടുണ്ട്. ചില സിനിമയിൽ അഭിനയിക്കുമ്പോൾ ചിലപ്പോൾഒന്നോ രണ്ടോ സീനുകൾ മാത്രമെ ഉണ്ടാവു.

ഒരു സിനിമ ചെയുമ്പോൾ അതിലെ സംവിധായകനും മായി ഒരു പ്രേത്യക സൗഹൃദം ഉണ്ടാവും. അത് കൊണ്ട് അവർ എന്ത് ആവിശ്യപെട്ടാലും അത് കൊണ്ടുക്കേണ്ടി വരും എന്നും താരം പറഞ്ഞു പറഞ്ഞു. അത്തരത്തിൽ അവർ സിനിമയിൽ ഗസ്റ്റ്‌ റോൾ ചെയ്യാൻ പറ്റുമോ എന്ന് പറയുമ്പോൾ പറ്റുല എന്ന് പറയാനും പറ്റില്ല എന്നും താരം പറഞ്ഞു.

Written by admin

ഓര്‍മ്മ കുറവും കൂനും, നടന്‍ മാധവന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

prarthana with poornima

നീ എന്തിനാ  എപ്പോഴും ഇങ്ങനെ കരയിപ്പിക്കുന്നത്:  മകളോട് പൂർണിമ