ഒരു കാലത്ത് സൗന്ദര്യം കൊണ്ട് മലയാളികളെ ഞെട്ടിച്ച താരമാണ് ആനി.ഇതിനകം തന്നെ നിരവധി സിനിമയിൽ ആണ് ആനി അഭിനയിച്ചത്.ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെ നായിക ആയി തിളങ്ങിയ താരം കുടിയാണ് ആനി.അമ്മയാണ് സത്യം എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്.കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല താരത്തിന് പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായിക മാരുടെ പട്ടികയിലേക്ക് താരവും വളർന്നിരുന്നു.സിനിമയിൽ സജീവമായി അഭിനയിക്കുന്ന സമയത്താണ് മലയാളത്തിലെ സൂപ്പർ സംവിധായകൻ ആയ ഷാജി കൈലാസും ആയി ആനി പ്രണയത്തിൽ ആവുകയും ചെയ്തു.
എന്നാൽ ഇരുവരും രണ്ട് മതത്തിൽ ഉള്ളവർ ആയത്കൊണ്ട് പ്രണയത്തെ ഇവരുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു.ഒടുവിൽ രണ്ടുപേരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.ഇതിന്റെ വാർത്തകൾ എല്ലാം ആ സമയത് സോഷ്യൽ മീഡിയയിൽ വൻ വർച്ചാവിഷയം ആയിരുന്നു.ആ സമയത്ത് ഇവർക്ക് വേണ്ട എല്ലാ സഹായം ചെയ്തു കൊടുത്തത് മലയാളത്തിലെ സൂപ്പർ നായകൻ സുരേഷ് ഗോപി ആയിരുന്നു.ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു.ഇപ്പോൾ ടെലിവിഷൻ ചാനലിൽ സജീവമാണ് ആനി. ആനീസ് കിത്സ്‌ന എന്ന ഹിറ്റ് ഷോ നടത്തുകയാണ് ആനി.ഓരോ ആഴ്ചയിലും ഓരോ സിനിമ താരങ്ങളെ ഗസ്റ്റ് ആയി ആനി അതിലേക്ക് ക്ഷണിക്കാറുണ്ട്.
അടുത്തിടെ അതിലെ ഒരു ഗസ്റ്റ് ആനിയുടെ സൗന്ദര്യ രഹസ്യതെ കുറിച്ച് ചോദിക്കുകയുണ്ടായി.അപ്പോഴാണ് ആനി തന്റെ സൗന്ദര്യം രഹസ്യം വെളിപ്പെടുത്തിയത്.ഇതുവരെ ഒരു തരത്തിലുള ഷാംപു പോലും ഉപയോഗിചിട്ടിലെന്നും അതിന് പകരമായി നല്ല കാച്ചിയ എണ്ണയാണ് തടുന്നത് എന്നും ആനി വെളിപ്പെടുത്തി.സ്കൂൾ കാലം മുതൽ തന്നെ ഇളനീർ വെള്ളത്തിൽ മുഖം കഴുകും കൂടാതെ ചെമ്പരത്തി ഇല്ലകൊണ്ട് ദിവസവും മുടി കഴുകും എന്നും താരം വെളിപ്പെടുത്തി.കൂടാതെ ചന്ദനം അരച്ച് മുഖത്തു പുരട്ടാറുണ്ട് എന്നും താരം വെളിപ്പെടുത്തി.ഇതൊക്കെയാണ് സൗന്ദര്യത്തിന്റെ രഹസ്യം എന്നും താരം തുറന്ന് പറഞ്ഞത്.താരത്തിന്റെ ആരാധകർ താരത്തിന്റെ ടിപ്സ് ഏറ്റെടുത്തിരിക്കുകയാണ്.