in

സാരിയിൽ ആരാധകരെ വിസ്മയിപ്പിച്ചു പ്രിയാമണി,ദിവസം കൂടും തോറും സൗന്ദര്യം കുടുന്നുണ്ടോന്ന് ആരാധകർ

Priyamani new dress

മലയാളത്തിലും,തെലുഗുവിലും,തമിഴിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ഒരു താരമാണ് പ്രിയാമണി.നിരവധി ഭാഷയിൽ ഒരു പാട് നല്ല സിനിമയിൽ താരം അഭിനയിച്ചിട്ടുള്ളത്.അതുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെയാണ് താരത്തിന്റെ ആരാധകർ.മലയാളത്തിന് പുറമെ താരം കുടുതലും അന്യ ഭാക്ഷയിലാണ് താരം അഭിനയിച്ചു തിളങ്ങാറുള്ളത്.അഭിനയത്രി എന്നതിലുപരി താരം തെന്നിന്ത്യ അറിയപെടുന്ന ഒരു നർത്തകി കൂടിയാണ് താരം.തരത്തിന്റെ നിരവധി ഡാൻസ് പ്രോഗ്രമുകൾ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവും, താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് താരത്തിന്റെ സൗന്ദര്യം തന്നെയാണ്.തെലുഗു ചിത്രത്തിൽ കൂടിയാണ് താരം ആദ്യം അരങ്ങേറിയത്.

Priyamani new dress

Priyamani new dress

അതിന് ശേഷമാണ് താരം മറ്റു അന്യഭാഷയിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചത്.താരത്തിന് കിട്ടുന്ന എല്ലാ കഥപാത്രങ്ങളും നന്നായി ചെയ്യാൻ വേണ്ടി താരം ശ്രമിക്കാറുണ്ട്.മുസ്തഫ ആണ് താരത്തിന്റെ ഭർത്താവ് പ്രിയാമണിയെ ഇപ്പോൾ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും ഭർത്താവാണ്.രുവരും രണ്ട് മതത്തിൽ പെട്ടവരാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ഇത്തവണ താരം സാരിയിൽ ആരാധകരെ വിസ്മയിച്ചിരിക്കുകയാണ്.ചിത്രങ്ങൾ ഇതിനകം തന്നെ ലക്ഷകണക്കിന് ലൈക്ക് ആണ് ഇൻസ്റ്റഗ്രാമിൽ നേടിയിരിക്കുന്നത്.

Priyamani new dress

Priyamani new dress

സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 1 മില്യൺ ആരാധകരുണ്ട് താരത്തിന്. ദിവസം കുടുതോറും താരത്തിന്റെ സൗന്ദര്യം കുടുകയാണോ എന്നാണ് പല ആരാധകരും ഇപ്പോൾ ഒരുപോലെ ചോയിക്കുന്നത്.കുറച്ച് ദിവസം ആയിട്ട് താരം സാരിയിൽ ഉള്ള നിരവധി ചിത്രങ്ങൾ ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്നത്.ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുമുണ്ട്.അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന മോഡലും നർത്തകിയും ആണ്.

Priyamani new dress

Priyamani new dress

Written by admin

Yash photos

പ്രതിസന്ധിയിലും സഹപ്രവർത്തകരെ കൈവിടാതെ കന്നട സൂപ്പർ സ്റ്റാർ യാഷ്,3000 സഹപ്രവത്തകരെയാണ് താരം സഹായിച്ചത്

Anveshi Jain photos

വീണ്ടും താൻ ഗ്ലാമർ തെളിയിച്ചു അന്വേഷി,ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ