in

‘ബെഡ് റൂം ചിത്രങ്ങൾ പങ്കുവെച്ച് മലയാളി മോഡൽ’ആർഷ’….ഹോട്ടെന്ന് ആരാധകർ..!!!

ഇന്നിപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറയുന്ന കാഴിച്ചയാണ് നമ്മൾ എല്ലാവരും കാണുന്നത്.ഒരുപക്ഷെ മുമ്പുള്ളതിനെക്കാളും കൂടുതൽ ആൾക്കാരാണ് മോഡലിങ്ങിൽ മേഖലയിൽ തിളങ്ങി നിൽക്കുന്നത്.മോഡലിങ്ങിൽ കൂടി അരങ്ങേറ്റം കുറിക്കുകയൂം പിന്നീട് ജീവിതം തന്നെ മാറിമറിഞ്ഞ ഒരുപാട് ആൾക്കാരുണ്ട് ഇന്ന് നമുക്ക് ചുറ്റും. സൈബർ ഇടങ്ങളിലും സജീവമാണ് ഇവർ.ചില മോഡലുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാവുകയും അതോടൊപ്പം ഒരുപാട് വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്.

ഇന്നിപ്പോൾ മിക്ക മോഡലുകളും വൈറലാക്കുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്നത് ഹോട്ട് ആൻഡ് ഗ്ലാമർ ഷോട്ടുകളാണ്.ഒരുപക്ഷെ അത്തരത്തിലുള്ള ഗ്ലാമർ മോഡലുകളെ ഇന്നത്തെ സോഷ്യൽ മീഡിയയ്ക്ക് വേണ്ടതുള്ളൂ എന്നതും ഒരു സത്യമാണ്.അതുകൊണ്ട് തന്നെ വൈറലാക്കുവാൻ വേണ്ടി ശരീരം വരെ തുറന്ന് കാണിക്കുന്ന നിരവധി മോഡലുകളുമുണ്ട് ഇന്ന് നമ്മുടെ ഇടയിൽ.

അത്തരത്തിൽ ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തി ഒരുപാട് ആരാധകരെ നേടിയെടുത്ത മോഡലാണ് ആർഷ.തന്റെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചു കൊണ്ടാണ് താരം സോഷ്യൽ മീഡിയിൽ വൈറലായത്.ആരെയും മയക്കുന്ന സൗന്ദര്യവും ശരീരവും തന്നെയാണ് താരത്തിന്റെ സവിശേഷത.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഇത്തവണ ബെഡ് റൂം ഷൂട്ടുമായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .

Written by admin

‘എന്താ ഒരു ചന്തം’ വിഷു ഫോട്ടോസ് പങ്കുവെച്ച് നടി’മാൻവി’….പൊളി ചിത്രങ്ങൾ വൈറൽ…!!

സൗഭാഗ്യയുടെ പിറന്നാൾ ആഘോഷം അടിച്ചുപൊളിച്ച് അർജുൻ