in ,

ഷാജി കൈലാസ് കാരണം അല്ല താൻ വിവാഹ ശേഷം സിനിമയിൽ അഭിനയിക്കാത്തത്… മനസ്സ് തുറന്ന് ആനി.. !!!!

Annie

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള താര സുന്ദരിയായിരുന്നു ആനി. ഒരുപാട് സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം കൂടിയാണ്. അമ്മയാണ് സത്യം എന്ന സിനിമയിൽ കുടിയാണ് ആനി ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറക്കുന്നത്. പിനീട്‌ ഒരുപാട് നല്ല സിനിമയിൽ തരാം അഭിനയിച്ചു അതുകൊണ്ട് തന്നെ വളരെ പെട്ടന് തന്നെ നായികയുടെ പദവിയിലേക്കും താരം വളർന്ന് വന്നു.

സിനിമയിൽ നായിക ആയി തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരന്നു പ്രമുഖ സംവിധായകൻ സാജി കൈലാസും മായി ആനി പ്രണയത്തിൽ ആവുന്നത് പിനീട്‌ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വിവാഹ ശേഷം ആനി തന്റെ അഭിനയ ജീവിതം മുഴുവനും ഉപേക്ഷിച്ചുകൊണ്ട് കുടുബ ജീവിതം നയിക്കുകയാണ് ഇപ്പോൾ. എന്നാൽ താരം ഇപ്പോൾ അമൃത ടീവിയിലെ ആനിസ് കിച്ചൻ എന്ന പരിപാടിയിലെ അവതാരിക ആണ്. ഒരുപാട് കാലമായി ആരാധകർ ഒരുപോലെ ചോദിക്കുന്ന ഒരു കാര്യം ആണ് വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയിൽ വരാത്തത് എന്താണ് എന്നാണ്.

ഇപ്പോൾ ഇതാ അതിന് മറുപടി നൽകിയിരിക്കുകയാണ് ആനി. സിനിമയിൽ മടങ്ങി വരാത്തത് എന്റെ സ്വന്തം തീരുമാനം കൊണ്ടാണ് അതിൽ ഷാജി കൈലാസ് ഒരു കുറ്റക്കാരനും അല്ല എന്നാണ് ആനി പറഞ്ഞത്. ആനിയുടെ വാക്കുകൾ എങ്ങനെ ആയിരന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ അമ്മ മരിച്ചിരുന്നു അതുകൊണ്ട് അമ്മയുടെ സ്നേഹം കുട്ടിക്കാലത്ത് തന്നെ അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞാൽ പിനീട്‌ അഭിനയിക്കില്ല എന്ന് അന്നെ തീരുമാനം എടുത്തിരുന്നു.വിവാഹ ശേഷം കുടുബ ജീവിതത്തിന് ആണ് താൻ പ്രാധാന്യം നൽകുന്നത് അത് കൊണ്ട് ആണ് സിനിമയിൽ നിന്നും പിന്മാറിയത്.

വിവാഹ ജീവിതം അദ്യം ചെറിയ പ്രശ്നം ഉണ്ടായിരിന്നു കാരണം താൻ ക്രിസ്ത്യൻ ആയത് കൊണ്ട് തന്നെ പെട്ടന്ന് മാറാൻ പറ്റിയില്ല പിനീട്‌ അതൊക്കെ ശെരിയായി ഇപ്പോൾ വളരെ സന്തോഷത്തിൽ ആണ് ജീവിക്കുന്നത്.

Written by admin

beena antony

മൂന്ന് വര്‍ഷം മുമ്പാണ് എന്റെ അമ്മച്ചി മരിക്കുന്നത്, അതൊരു ഞെട്ടലായിരുന്നു, ബീന ആന്റണി

ഹിറ്റ് സോങ്ങിന് നൃത്ത ചുവടുകളുമായി അഹാന… സോഷ്യൽ മീഡിയയിൽ ഹിറ്റായി തരത്തിന്റെ ഡാൻസ് വീഡിയോ… !!