in

ജീവിതത്തിൽ ആരുടെ കൂടെ അഭിനയിക്കാൻ ആണ് താല്പര്യം,രജിഷ വിജയന്റെ ഉത്തരം കേട്ട് അമ്പരന്ന് സിനിമ ലോകം

Rajisha Vijayan new photo

അനുരാഗ കരിക്കിൻ വെള്ളം എന്ന ഒരറ്റസിനിമ കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരം ആണ് രജിഷ വിജയൻ.ആദ്യ സിനിമയിൽ അഭിനയത്തിന് തന്നെ കേരള സംസ്‌ഥാന അവാർഡും താരത്തിന് നേടാൻ സാധിച്ചു.ആസിഫലിയുടെ നായിക ആയിട്ടാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറിയത്.അതിലെ താരത്തിന്റെ അഭിനയം എങ്ങും വളരെ നല്ല അഭിപ്രായം നേടിയിരുന്നു, ഇന്നിപ്പോൾ മലയാളത്തിലെ നമ്പർ വൺ നായികമാരുടെ പട്ടികയിലേക്ക് താരവും വളർന്നിരിക്കുകയാണ്.വളരെ ചുരുങ്ങിയ കാലയളവിൽ ആണ് താരം ഈ നേട്ടങ്ങൾ നേടിയെടുത്തത്.താരത്തിന്റെ ഈ വളർച്ച ആരെയും അമ്പരിപ്പിക്കുന്നതാണ്.സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് താരം ഒരു അറിയപെടുന്ന ഒരു അവതാരിക ആയിരുന്നു.

Rajisha Vijayan new photo

കോമഡി സ്റ്റാർ എന്ന പരിപടിയിലാണ് താരം ആദ്യമായി ക്യാമറായിക്ക്‌ മുന്നിൽ എത്തിയത്.അവതാരികയിൽ നിന്നാണ് താരം സിനിമ നടിയായി മാറിയത്.മലയാളത്തിൽ ഒട്ടുമിക്ക എല്ലാ നടൻ മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ കർണ്ണൻ എന്ന ധനുഷ് നായകനായ ചിത്രത്തിൽ കൂടി താരം തമിഴിലും അരങ്ങേറിയിരികുകയാണ്.തമിഴിലും തന്റെ അഭിനയ മുദ്ര ജീവിതത്തിൽ ആരുടെ കൂടെ അഭിനയിക്കാൻ ആണ് താല്പര്യം.രജിഷ വിജയന്റെ ഉത്തരം കേട്ട് അമ്പരന്ന് സിനിമ ലോകം പതിപ്പിച്ചിരികുകയാണ്.മലയാളത്തിൽ ഇപ്പോൾ താരം അവസാനം ആയി അഭിനയിച്ചത് ഖോ ഖോ എന്ന ചിത്രത്തിലാണ്.

Rajisha Vijayan new photo

ഈ സിനിമയും മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.ഇനി അഭിനയിക്കാൻ ആരുടെ കുടെയാണെന്നുള്ള ചോദ്യത്തിന് താരം നൽകിയ ഉത്തരം കേട്ട് ഞെട്ടിയിരികുകയാണ് ആരാധകർ.എന്റെ മനസിൽ ഒരുപാട് നടൻ മാരുടെ കൂടെ അഭിനയിക്കണമെന്നുണ്ട്.എന്നാൽ ഏറ്റവും കൂടുതൽ ആഗ്രഹം ജഗതി ചേട്ടന്റെ കൂടെയാണ് എന്നാണ് താരം പറഞ്ഞത്.അതിന് കാരണവും താരം വെക്തമാക്കി.ജഗതി ചേട്ടൻ അദ്ദേഹത്തിന്റെ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ് ആരാധകരുടെ മനസിൽ കയറിയത്.അതുകൊണ്ട് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് എറ്റവും വലിയ ഭാഗ്യം ആണെന്നും താരം വ്യക്തമാക്കി.

Rajisha Vijayan new photo

Written by admin

Shafna family photos

തുടക്കത്തിൽ എന്റെ വീട്ടിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു,സജിനുമായുള്ള വിവാഹ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ് ഭാര്യ ഷഫ്ന

Yash photos

പ്രതിസന്ധിയിലും സഹപ്രവർത്തകരെ കൈവിടാതെ കന്നട സൂപ്പർ സ്റ്റാർ യാഷ്,3000 സഹപ്രവത്തകരെയാണ് താരം സഹായിച്ചത്