in

രഞ്ജിനിക്ക് എന്ത്പറ്റിയെന്ന് ആരാധകർ,തല മൊട്ടയടിച്ചുള്ള ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു അവതരികയാണ് രഞ്ജിനി ഹരിദാസ്.തന്റേതായ അവതാരക മികവുകൊണ്ട് മലയാളക്കരയെ ചിരിപ്പിച്ച താരം കൂടിയാണ് രഞ്ജിനി.മംഗ്ലീഷ് സംസാരിച്ചു കൊണ്ട് മലയാളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത ഒരു അവതാരിക കൂടിയാണ് രഞ്ജിനി.തന്റേതായ തീരുമാനങ്ങൾ കൊണ്ടും അഭിപ്രയം ആരുടെയും മുന്നിൽ പറയാൻ യാതൊരു മടിയും കാണിക്കാതെ താരമാണ് രഞ്ജിനി അതുകൊണ്ട് തന്നെ നിരവധി വിമർശനങ്ങൾക്ക് ഇരയായിട്ടും ഉണ്ട് താരം.എന്നാലും രഞ്ജിനിയെ മലയാളികൾക്ക് അത്രമാത്രം ഇഷ്ട്ടമാണ്.

Ranjini Haridas hair style

Ranjini Haridas hair style

ബിഗ്‌ബോസിൽ വന്നതിന് ശേഷമാണ് താരത്തോട് ഉള്ള മുൻവിധികൾ പലതും മാറി മറിഞ്ഞത്.അടുത്തിടെ താരം താൻ ഒരു പ്രണയത്തിലാണെന്നും വെളിപ്പെടുത്തിയിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.തല മൊട്ടയടിച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.എന്നാൽ താരത്തിന്റെ ആരാധകർക്ക് ഈ ലുക്ക്‌ അത്രക്ക് ബോധിച്ചിട്ടില്ല എന്നതാണ് വാസ്തവം.

Ranjini Haridas hair style

Ranjini Haridas hair style

എന്നാൽ നിരവധി ആൾക്കാരാണ് ഇപ്പോൾ അത് എഡിറ്റ്‌ ചെയ്‌ത ചിത്രം ആണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ രഞ്ജിനി ഇതുവരെ ഒരു പ്രതികരണവും അറിയിച്ചിട്ടില്ല.എന്തായാലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് രഞ്ജിനി അവതാരിക ആയിട്ട് അരങ്ങേറിയത്.ആദ്യ ഷോയിൽ തന്നെ രഞ്ജിനിയെ എല്ലാവരെയും ശ്രെദ്ധിക്കാൻ തുടങ്ങിരുന്നു.ഇന്നിപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു അവതാരകയായി മാറിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.

Written by admin

Sadhika Venugopal photos

നീല ജീൻസിൽ തിളങ്ങി സാധിക വേണുഗോപാൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

Shalu Shammu photos

ദാവണിയിൽ ആരാധകരെ വശീകരിച്ചു വിവാദ മോഡൽ ശാലു ശാമു,സോഷ്യൽ മീഡിയയിൽ കൈയടി നേടി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ