in

ഐസിയുവിൽ ആയിട്ടില്ല, വാർത്തകൾ വളച്ചൊടിക്കേണ്ട!!! ആരോഗ്യത്തെക്കുറിച്ച് രഞ്ജിനി ഹരിദാസ്

Ranjini Haridas on health.

നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശി പ്രവേശിച്ചു എന്ന് അവതാരിക രഞ്ജിനി ഹരിദാസ് ആരാധകരെ അറിയിക്കുന്നു, ക്രിസ്മസിന്റെ പിറ്റേദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നതിന്റെ അനുഭവം  നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് സമൂഹമാധ്യമത്തിലൂടെ ആയിരുന്നു പ്രേക്ഷകരെ അറിയിച്ചത്.

ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടെങ്കിൽ  അപ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ ഗുരുതരമാകും എന്ന് പ്രേക്ഷകരെ ഓർമിപ്പിച്ചു കൊണ്ടായിരുന്നു രഞ്ജിനിയുടെ പോസ്റ്റ്. നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയാണ് കാര്യങ്ങൾ വഷളായെന്നും താരം  ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു

കുറച്ച് അധികം നാളുകൾക്ക് മുമ്പാണ് ശരീരത്തിൽ പ്രശ്നങ്ങൾ കണ്ടത് അന്ന് അവഗണിച്ചു. ആഘോഷങ്ങൾക്കായി സമയം ചെലവഴിപ്പിച്ച ചെലവഴിച്ചപ്പോഴാണ് ആരോഗ്യത്തിന്റെ ഗൗരവം കൂടുതൽ തിരിച്ചറിഞ്ഞതെന്നും എല്ലാം ശരിയാകും എന്ന് വിചാരിച്ചൊന്നും പിന്നീട് ആശുപത്രിയിലായി രഞ്ജിനി സമൂഹമാധ്യമത്തിലൂടെ കയറിയതെന്നും ഐസിയുവിൽ ആണെന്ന് ആളുകൾ പറഞ്ഞു ഉണ്ടാക്കുന്നുണ്ടെന്നും ഒരിക്കലും അങ്ങനെയല്ലെന്നും താൻ തിരികെ വീട്ടിലെത്തിയതും പിന്നീട് സ്റ്റോറിലൂടെ തന്നെ രഞ്ജിനി വ്യക്തമാക്കി

Written by amrutha

Later, Abhirami Suresh provided the answer instead of Amrita. This time, Abhirami faced Bala's interview with sharp and incisive words. Many people have commented below the post.

പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും… സത്യം സ്വർണപത്രമിട്ടു മൂടിയാലും പുറത്തു വരും!!!

Anoop Menon on wife's welfare on wedding anniversary

18 വർഷം മികച്ച സുഹൃത്തുക്കളായി, ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുന്നു, വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ക്ഷേമയെക്കുറിച്ച് അനൂപ് മേനോൻ