in

ഞങ്ങൾ ഒന്നായിട്ട് രണ്ടുവർഷം: കാമുകനുമൊത്ത് രഞ്ജിനി

അവതരണ രംഗത്ത് മലയാളികൾക്ക് ഏറെ പരിചിതമായ പേരാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതാരക ആയാണ് രഞ്ജിനി ആദ്യ മലയാളികൾക്കിടയിൽ എത്തിയത്. നിരവധി റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും അവതാരികയായ രഞ്ജിനി ആരാധകരെ കൈയിലെടുത്തു.

ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷകരമായ ഒരു ദിവസത്തിലൂടെ കടന്നുപോകുന്നത് സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയാണ് ,ഏറെക്കാലമായി താരം ശരത്എന്ന യുവാവുമായി പ്രണയത്തിലാണ്. ഇരുവരും പ്രണയിച് രണ്ടുവർഷം തികയുന്നു എന്നാണ് രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്. ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട് .

ഈ അടുത്ത കാലത്താണ് താരം യൂട്യൂബ് ചാനലിലും സജീവമായത്. ഒന്നരലക്ഷത്തിലധികം സബ്സ്ക്രൈബ് രഞ്ജിനിക്ക് ഉള്ളത്. വീഡിയോയിലൂടെ താരം സ്വകാര്യ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.മലയാളികൾ മിക്കപ്പോഴും രഞ്ജിനിയെ വിശേഷിപ്പിക്കുന്നത് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ്, സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ തൻറെ നിലപാടുകൾ അറിയിച്ചുകൊണ്ട് രഞ്ജിനി വാർത്തകളിൽ ഇടം നേടാറുണ്ട്, എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു പെരുമാറ്റരീതി ആയതുകൊണ്ട് തന്നെ താരം പ്രണയം പറയാനും മടിച്ചില്ല . സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് രഞ്ജിനിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. നടി പൂർണിമ ഇന്ദ്രജിത്ത് രഞ്ജിനിയുടെ പോസ്റ്റിനു താഴെ കമൻറ് കളുമായി എത്തിയിട്ടുണ്ട്.

View this post on Instagram

A post shared by Ranjini Haridas (@ranjini_h)

Written by admin

കിടിലൻ വർക്ക് ഔട്ട് ചിത്രങ്ങളുമായി ഗ്ലാമർ താരം’അമേയ മാത്യു’,ഇത് വേറെ ലെവൽ എന്ന് ആരാധകർ

തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്, നടിയെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ട്, ഉണ്ണി മുകുന്ദന്‍