in

ദാവണിയിൽ ആരാധകരെ വശീകരിച്ചു വിവാദ മോഡൽ ശാലു ശാമു,സോഷ്യൽ മീഡിയയിൽ കൈയടി നേടി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

Shalu Shammu photos

തന്റെ ശരീര ഭംഗി കൊണ്ട് എല്ലാവരുടെയും മനസ്സിൽ കയറിക്കൂടിയ താരമാണ് ശാലു ശാമു.ഒരു പക്ഷെ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഏറ്റുവാങ്ങിയ ഒരു താരം എന്ന നിലയിലും താരം ഏറെ സുപരിചയാണ്‌.എന്നാൽ വിമർശങ്ങളിൽ ഒന്നും അടിപതറാതെ തന്റെ പ്രെഫഷനും മായി മുന്നോട് പോവുകയാണ് താരം.തനിക്ക് തോന്നുന്ന എന്തും ആരുടെ മുന്നിൽ ചെന്ന് പറയാൻ യാധൊരു മടിയും ഇല്ല.അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് തരത്തിനുള്ളത്.ഈ കഴിഞ്ഞ വാലന്റൻസ് ഡേയ്ക്ക് താരം പങ്കുവെയ്ച്ച ഒരു ചിത്രം ഒരുപാട് വിമർശങ്ങൾക്കും ചർച്ചകൾക്കും ഇടയായിരുന്നു.ഡ്രെസ്സിലാതെ മാറിൽ വെറും പോവും കൊണ്ട് മറിച്ചുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്.

Shalu Shammu photos

Shalu Shammu photos

ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരുന്നു.എന്നാൽ ഏറ്റവും കൂടുതൽ സൈബർ അക്രമണങൾ നേടിയ ഒരു ചിത്രം കുടിയായിരുന്നു താരത്തിന്റേത്.എന്നാൽ അതൊന്നും താരം മൈൻഡ് പോലും ചെയ്യാറില്ല എന്നതാണ് സത്യം.താരത്തിന് തോന്നുന്ന ആശയങ്ങൾ എല്ലാം ചിത്രങ്ങളുടെ രൂപത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെയ്ക്കാറുണ്ട്.മോഡൽ എന്നതിലുപരി താരം തമിഴ് സിനിമയിൽ അറിയപ്പെടുന്ന ഒരു യുവ അഭിനയത്രി ആണ്.നിരവധി സിനിമയിൽ അഭിനയിച്ചു തന്റെ കഴിവ് തെളിയിച്ച ഒരു തരാം കൂടിയാണ്.

Shalu Shammu photos

Shalu Shammu photos

തമിഴിലെ സൂപ്പർ ഹിറ്റ്‌ നായകനായ അജിത്തിന്റെ സിനിമയിൽ കൂടിയാണ് താരം തന്റെ സിനിമ അഭിനയ ജീവിതത്തിൽ അരങ്ങേറിയത്.ഇന്നിപ്പോൾ തമിഴിലിൽ തിരക്കുള്ള ഒരു താരമാണ്.അഭിനയത്രി,മോഡൽ, നർത്തകി എന്നീ നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും ഒരു പ്രേത്യക കഴിവ് തന്നെയുണ്ട്,സോഷ്യൽ മീഡിയയിൽ സജീവമമായ താരം തന്റെ എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ചു ലക്ഷത്തിൽ പരം ആരാധകരാണ് തരത്തിനുള്ളത്.

Shalu Shammu photos

Shalu Shammu photos

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ദാവണിയിൽ അതീവ സുന്ദരി ആയിട്ടാണ് ഇത്തവണ താരം ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിചിരികുകയാണ്.ഒരു പക്ഷേ ഇതാദ്യം ആയിട്ടാവും താരം എങ്ങനെ ഒരു ഫോട്ടോ ഷൂട്ട്‌ നടത്തുന്നത്.ഇന്ത്യ ഒട്ടാകെ താരത്തിന് ഒട്ടനവധി ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ സ്വീകാരിത ലഭിക്കാറുണ്ട്.

Written by admin

രഞ്ജിനിക്ക് എന്ത്പറ്റിയെന്ന് ആരാധകർ,തല മൊട്ടയടിച്ചുള്ള ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

Sumesh Moor photos

പൃഥ്വിരാജിന്റെ ചിത്രത്തിലെ വേഷം വേണ്ടെന്ന് വെച്ചതിന്റെ കാരണം വെളിപ്പെടുത്തി കളയിലെ വില്ലൻ മൂർ