in

തിരക്കുള്ള ബസ്സിൽ വെച്ച് പാവാടയിക്കിടയിൽ കൈയിട്ട കിളിയുടെ മുഖത്ത് അടിച്ചിട്ടുണ്ട്,അനുഭവം വെളിപ്പെടുത്തി നടി രജിഷ വിജയൻ

Rajisha Vijayan photos

ഒരു പക്ഷെ താരത്തെ പോലെ അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ സംസ്‌ഥാന അവാർഡ് ലഭിച്ച വേറെയൊരു നടിയും ഇല്ല എന്നതാണ് വാസ്തവം.ആസിഫ് അലി നായകനായ സൂപ്പർ ഹിറ്റ്‌ സിനിമയായ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കുടിയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്.ഇതിലെ താരത്തിന്റെ അഭിനയത്തിലാണ് സംസ്‌ഥാന അവാർഡ് താരത്തിനെ തേടി എത്തിയത്.സിനിമയിൽ അരങ്ങേറുന്നതിന് മുൻപ് താരം അറിയപ്പെട്ടിരുന്ന ഒരു അവതാരികയായിരുന്നു. മലയാളത്തിലെ നിരവധി ഹിറ്റ് പ്രോഗ്രാമിന്റെ അവതാരിക ആയിട്ട് തിളങ്ങിയിട്ടുണ്ട് താരം.അഭിനയത്തിൽ എന്നത് പോലെ തന്നെ താരം തന്റെ പഠന കാര്യത്തിലും തിളങ്ങിയിട്ടുണ്ട്.താരം ജേർണ്ണലിസത്തിൽ ബിരുദം നേടിയെടുത്തിട്ടുണ്ട്.

Rajisha Vijayan photos

Rajisha Vijayan photos

ഇപ്പോൾ താരം മലയാള സിനിമയിൽ തിരക്കുള്ള ഒരു താരമായി മാറിയിരിക്കുകയാണ് വളരെ പെട്ടന്നായിരുന്നു താരത്തിന്റെ ഈ വളർച്ച.അതുകൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരുണ്ട്. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് ഇപ്പോൾ.സോഷ്യൽ മീഡിയയിൽ വളരെ സജിവമാണ് താരം.അതുകൊണ്ട് തന്നെ തരാം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ തന്നെ താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.ഇപ്പോൾ തരത്തിനുണ്ടായ ഒരു അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്.

Rajisha Vijayan photos

Rajisha Vijayan photos

താരം പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് ഉണ്ടായ അനുഭവം ആണ് ഇപ്പോൾ പങ്കുവെയ്ച്ചത്.തിരക്കുള്ള ബസിൽ എന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരുകുട്ടിയുടെ പാവടക്കിടയിൽ കൂടി ബസിലെ കിളി അവളുടെ കാലിനെ പിടിക്കുന്നത് താരം കാണാൻ ഇടയായെന്നും എന്നാൽ ബസിലെ മറ്റ് ആൾക്കാർ ഇതൊക്കെ കണ്ണുണ്ട് അവർ ഒന്നും കണ്ടില്ല എന്ന മട്ടിലാണ് അവിടെ നിക്കുന്നത്.എന്നാൽ താരം ആ കിളിയുടെ കരണക്കുറ്റിക്ക് അടിച്ചിട്ടുണ്ടെന്നും ആണ് താരം പറയുന്നത്.താരം കാണിച്ച ഈ കാര്യത്തിന് ഇപ്പോൾ സോഷ്യൽ മീഡിയ കൈയടിചിരികുകയാണ്.

Written by admin

Aswathy Sreekanth photo

തന്റെ ചിത്രത്തിനടിയിൽ മോശം കമന്റ് ഇട്ടവന്ന് ചുട്ട മറുപടി നൽകി ചക്കപ്പഴം സീരിയൽ നായിക അശ്വതി ശ്രീകാന്ത്

Lakshmi Gopalaswamy photos

എൻ്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന്,ഇന്നും വിവാഹം കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി