in

തന്റെ ചിത്രത്തിനടിയിൽ മോശം കമന്റ് ഇട്ടവന്ന് ചുട്ട മറുപടി നൽകി ചക്കപ്പഴം സീരിയൽ നായിക അശ്വതി ശ്രീകാന്ത്

Aswathy Sreekanth photo

ഫ്‌ളവേഴ്‌സിൽ സംരക്ഷണം ചെയുന്ന ഒരു ഹിറ്റ്‌ പാരമ്പരയാണ് ചക്കപ്പഴം.ടീവി റേറ്റിംഗിൽ ഒന്നാമതായി തന്നെ ഈ പരമ്പര മുന്നേറിയിരിക്കുകയാണ്.ഇതിന് മുൻപ് ഇതിൽ സംരക്ഷണം ചെയ്ത ഒരു ഹിറ്റ്‌ പാരമ്പരായിരുന്നു ഉപ്പും മുളകും കഴിഞ്ഞ 5 വർഷക്കാലമായി മലയാളികളെ കുടു കുടു ചിരിപ്പിച്ച പരമ്പര ഈ അടുത്താണ് അണിയറ പ്രവർത്തകർ നിർത്തിയത് അതിന് ശേഷം ആണ് ചക്കപ്പഴം എന്ന വേറെയൊരു ഹിറ്റ് പരമ്പര അണിയറ പ്രർത്തകർ ആരംഭിച്ചത്.വളരെ പെട്ടെന്ന് തന്നെ ഈ പരമ്പരയെ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

Aswathy Sreekanth photos

പരമ്പരയെ പോലെ തന്നെ ഇതിലെ ഓരോ കഥാപാത്രത്തെയും ആരാധകർ ഇരു കൈയും കുപ്പി ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.ഇതിലെ എറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു താരമാണ് അശ്വതി ശ്രീനാഥ്.പരമ്പരയെ പോലെ തന്നെ ഇപ്പോൾ താരത്തിനും നിരവധി ആരാധകരുണ്ട്.പരമ്പരയിൽ അഭിനയിക്കുന്നത്തിന് മുൻപ് താരം മലയാളത്തിൽ അറിയപ്പെടുന്ന ഒരു അവതാരിക ആയിരുന്നു.അതിന് ശേഷമാണ് താരം മിനിസ്‌ക്രീനിൽ അരങ്ങേറിയത്.

Aswathy Sreekanth photos

സോഷ്യൽ മീഡിയയിൽ സജിവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.കഴിഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ച ഒരു ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ടഒരാൾക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.താരത്തിന്റെ മറുപടിക്ക് കൈഅടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ പൊതുവെ കണ്ട് വരുന്ന ഒരു സംഭവമാണ് താരങ്ങളുടെ ചിത്രങ്ങൾക്ക് മോശപ്പെട്ട കമന്റ് ഇടുന്നത് മിക്ക താരങ്ങളും അതിനെതിരെ പ്രതികരിക്കാറുണ്ട് എന്നാൽ ചിലർ അതൊന്നും മൈൻഡ് പോലും ചെയ്യാതെ പോകാറുമുണ്ട്.

Aswathy Sreekanth photos

Written by admin

senthil krishna photos

മകന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കി മലയാള സിനിമ നടൻ ശെന്തിൽ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

Rajisha Vijayan photos

തിരക്കുള്ള ബസ്സിൽ വെച്ച് പാവാടയിക്കിടയിൽ കൈയിട്ട കിളിയുടെ മുഖത്ത് അടിച്ചിട്ടുണ്ട്,അനുഭവം വെളിപ്പെടുത്തി നടി രജിഷ വിജയൻ