മലയാള സിനിമ ലോകത്ത് തന്റേതായ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വ്യക്തമുദ്ര പതിപ്പിച്ച താരമാണ് ലക്ഷ്മി ഗോപാലസ്വാമി.ഇതിനകം തന്നെ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.താരം അഭിനയിച്ച എല്ലാ കഥാപാത്രവം ഇന്നും ആരാധകരുടെ മനസിൽ മായാതെ നില്പുണ്ട്.അതുകൊണ്ടുതന്നെ കാലം എത്ര കഴിഞ്ഞാലും താരത്തോടുള്ള അധരവിന് ഒരു മങ്ങല്ലും പറ്റിയിട്ടില്ല.അന്നും എന്നും ആരാധകരുടെ മനസ്സിൽ താരത്തിന്റെ സ്‌ഥാനം വലുതാണ്.ലോഹിതദാസ് സംവിധാനം ചെയ്ത സൂപ്പർ സ്റ്റാർ മമ്മുട്ടി നായകൻ ആയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കുടിയാണ് താരം തന്റെ അഭിനയ ജീവിതത്തിന്ന് തുടക്കം കുറിക്കുന്നത്.പിന്നീട് മലയാളത്തിൽ നിരവധി സിനിമയിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം കുടിയാണ്.അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്.
സൂപ്പർ സ്റ്റാർ മോഹൻലാന്റെ ഒട്ടുമിക്ക നിരവധി സിനിമയിൽ താരത്തിന് നായികയായിട്ട് അഭിനയിക്കാൻ അവസരം ലഭികുകയുണ്ടായി.കീർത്തി ചക്ര, ക്രിസ്റ്റൻ ബ്രോതേർസ്, എന്നിവ അതിൽ കുറച്ചെണ്ണം മാത്രം ആണ്.മലയാളത്തിന് പുറമെ കന്നട, തമിഴ് എന്നീ ഭാഷയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.എന്നാൽ സിനിമയിൽ വിജയിച്ച താരം ഇതുവരെയും കല്യണം കഴിച്ചിട്ടില്ല എന്നതും ഒരുവാസ്തവമാണ്.ഇപ്പോൾ താരത്തിന് അൻപത് വയസ്സ് പിന്നിട്ടിരിക്കുന്നു.എന്നാൽ വിവാഹം കഴിക്കാത്തതിന്റെ കരണങ്ങൾ പലപ്പോഴും താരം പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട് അതൊക്കെ വീണ്ടും തപ്പിയെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
മോഹൻലാലിനെ വിവാഹം കഴിക്കണം എന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം എന്നതും എന്നാൽ അതിന് മുൻപ് തന്നെ അദ്ദേഹത്തിന്റെ കല്ല്യണം കഴിഞ്ഞു പോയില്ലെന്നും താരം ഒരു ആഭിമുഖത്തിൽ പറയുകയുണ്ടായി.ഇപ്പോൾ വിവാഹം കഴിക്കാത്തതിന്റെ കൂടുതൽ കാരണങ്ങൾ പറഞ്ഞിരികുകയാണ് താരം.ഇപ്പോൾ വിവാഹത്തെ പറ്റിയും കുട്ടികളെ പറ്റിയും ചിന്തികാറില്ലെന്നും അതിന് കാരണം എന്റെ മനസിന് ഇണങ്ങിയ ഒരാളെ കണ്ടത്താൻ ഇതുവരെ സാധിച്ചിട്ടിലെന്നും ചിലപ്പോൾ അതിന് അത്ര പ്രാധാന്യം നൽകാത്തത് കൊണ്ടായിരിക്കും അത് സാധിക്കാത്തതെന്നും താരം വെളിപ്പെടുത്തി.ഇതുവരെ ആഗ്രഹിച്ച പലതും വൈകിയാണെങ്കിൽ പോലും എനിക്ക് കിട്ടീട്ടുണ്ടെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.