അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ താര സുന്ദരിയാണ് രജീഷ വിജയൻ.അവതരികയായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അവതാരകായി തിളങ്ങിയ താരം സിനിമയിൽ ആദ്യമായി അരങ്ങേറുന്നത് സൂപ്പർ ഹിറ്റ് ആയി മാറിയ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലാണ്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചിച്ചിട്ടുണ്ട്.ആദ്യ സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം നേടിയെടുത്തിരുന്നു.
ഇന്നിപ്പോൾ മലയാളത്തിലും അന്യ ഭാഷയിലുമായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിൽ അഭിനയിച്ചിരിക്കുകയാണ്.ചുരുങ്ങിയ സമയം കൊണ്ടാണ് താരം തന്റേതായ സ്ഥാനം സിനിമയിൽ കണ്ടെത്തിയത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഇതിനോടകം തന്നെ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.മധുര മനോഹര മോഹം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത് കൂടാതെ ഇനി ഒരുപാട് സിനിമയും പുറത്ത് വരാനുണ്ട്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് മേക്കോവർ ചിത്രങ്ങൾ.കറുപ്പ് ലുക്കിൽ കിടിലൻ മാസ്സലുക്കിലുള്ള ചിത്രങ്ങളാണ് ഇത്തവണ താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ സ്റ്റൈലിഷ് മേക്കോവർ ചിത്രങ്ങൾ കാണാം.