in

‘കുട്ടിയുടുപ്പിൽ അടിപൊളിയായി നടി’രജിഷ വിജയൻ’… ഇത് പൊളിക്കുമെന്ന് ആരാധകർ..!!

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ കേരള സംസ്‌ഥാനത്തിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയെടുത്ത താരമാണ് രജീഷ വിജയൻ.2016 ലാണ് താരം അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.അനുരാഗകരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ നായികയായിട്ടാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള അവാർഡും താരം നേടിയെടുത്തു.ടെലിവിഷൻ അവതരക്കായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം സിനിമയിൽ അരങ്ങേറുന്നത്.സിനിമയിൽ എത്തിയിട്ട് വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട് ഒരുപാട് നല്ല സിനിമയുടെ ഭാഗം ആക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.ഇന്നിപ്പോൾ മലയാള സിനിമയിൽ മുന്നിര നായികമാരുടെ പട്ടികയിൽ താരവുമുണ്ട്.മലയാള സിനിമയിൽ ഒരുപാട് സിനിമയിൽ അഭിനയിച്ച താരം പിന്നീട് തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു.സൂപ്പർ സ്റ്റാർ ധനുഷിന്റെ കർണ്ണൻ എന്ന സിനിമയിൽ കുടിയാണ് താരം തന്റെ തമിഴ് സിനിമ ജീവിതം ആരംഭിക്കുന്നത്.ഇതിനിടയിൽ താരം തന്റെ ആദ്യ തെലുങ്ക് സിനിമയിലും അരങ്ങേറി.മലയാളം തമിഴ്,തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം .തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പോസ്റ്റാക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഇത്തവണ കുട്ടിയുടുപ്പിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ഫോൺ വിളിക്കാത്തതിനോ മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഒരു ഭാര്യയല്ല ഞാൻ- റബേക്ക

പാലക്കാട് പെരുവമ്പ ക്ഷേത്രത്തിൽ ദർശനം നടത്തി അജിത്ത്