in

‘ബ്ലൗസ് ഇല്ലാതെ സാരിയുടുത്ത് ഗ്ലാമർ താരം’ഉർഫി ജാവേദ്’…..ഇനി തുണിയില്ലാതെ വരുമോയെന്ന് ആരാധകർ

ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന ഒരു ഗ്ലാമർ താരമാണ് ഉർഫി ജാവേദ്.മോഡലിങ്ങിൽ മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ ശ്രദ്ധ നേടിയ താരം വൈകാതെ തന്നെ ടെലിവിഷൻ മേഖലയിൽ അരങ്ങേറുകയായിരുന്നു.2016 ലാണ് താരം ടെലിവിഷൻ മേഖലയിൽ കൂടി അഭിനയജീവിത്തിൽ ആദ്യമായി അരങ്ങേറുന്നത്.ഹിന്ദിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് ഡ്രാമ സീരീസ് ആയിരുന്ന’ബഡെ ബൈയ്യാ കി ദുൽഹനിയ’എന്നത്തിൽ കൂടിയാണ് താരം അരങ്ങേറിയ.അരങ്ങേറിയ ആദ്യ സീരിസിൽ തന്നെ ഹിന്ദി പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളുടെ പട്ടികയിൽ താരവും ഇടം നേടിയിരുന്നു.

ആദ്യ ടെലിവിഷൻ ഷോയ്ക്ക് ശേഷം പിന്നീട് ഒരുപാട് മിനിസ്‌ക്രീനിൽ പരമ്പരകളിൽ താരം സജീവമായിരുന്നു.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ടെലിവിഷൻ പരമ്പരകളിൽ സജീവമായിരുന്ന താരം ഇതുവരെയും ബിഗ്‌സ്‌ക്രീനിൽ അരങ്ങേറിയിട്ടില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ് എന്നാല്പോലും സിനിമ താരങ്ങൾക്ക് ലഭിക്കുന്ന അതെ പിന്തുണയാണ് താരത്തിനും ലഭിക്കുന്നത്.അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം 2012 ലെ ബിഗ്‌ബോസ് എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയിൽ എത്തുന്നത്.അതിന് ശേഷം ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയിരുന്നു ഉർഫി.

സോഷ്യൽ മീഡിയിൽ ഒരു സെലിബ്രിറ്റിയാണ് താരം തന്റെ ഇഷ്ട്ട ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.താരത്തിന് ഇത്രയധികം ആരാധകരെ ലഭിക്കാൻ കാരണം താരം പങ്കുവെയ്ക്കുന്ന ഗ്ലാമർ ചിത്രങ്ങൾ തന്നെയാണ്.സോഷ്യൽ മീഡിയിൽ എന്നും പുതുമയുള്ള ഗ്ലാമർ ചിത്രങ്ങളാണ് താരം പോസ്റ്റാക്കാറുള്ളത്.അതുകൊണ്ട് തന്നെ താരത്തിന്റെ വസ്ത്രധാരണ രീതി സോഷ്യൽ മീഡിയിൽ ഒരുപാട് വിമർശനങ്ങൾ നേരിടാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഇത്തവണ സാരിയിലാണ് താരമെത്തിയത് എന്നാൽ ബ്ലൗസ് ഇല്ലാതെയാണ് താരം സാരി ധരിച്ചിരിക്കുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

സിനിമയിൽ നിന്നും കല്യാണം കഴിക്കാത്തത് എന്താണെന്ന് വെളിപ്പെടുത്തി ലാലു അലക്സ്

മുന്‍ കാമുകന്റെ സമ്മാനം ഇപ്പോഴും ബെഡ് റൂമിലുണ്ട്, തുറന്നു പറഞ്ഞ് ശ്രുതി രജനികാന്ത്