in

‘വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ കൊതിപ്പിച്ച് ഗ്ലാമർ താരം’ഉർഫി ജാവേദ്’…ഇങ്ങനെ കൊതിപ്പിക്കല്ലെന്ന് ആരാധകർ.!!

ഉർഫി ജാവേദ് എന്ന പേര് ഒരിക്കൽ പോലും കേൾക്കാത്ത ആരാധകർ ഉണ്ടാവില്ല എന്ന് പറയുന്നതാണ് നല്ലത്.തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത താര സുന്ദരിയാണ് ഉർഫി ജാവേദ്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ അരങ്ങേറി വളരെ പെട്ടന്ന് തന്നെ താരം തന്റെ സ്ഥാനം കണ്ടെത്തുകയും അതോടെ താരം ടെലിവിഷൻ മേഖലയിലും അരങ്ങേറി.2016 ലാണ് താരം ടെലിവിഷൻ ഷോയിൽ അരങ്ങേറുന്നത്.ബഡെ ഭയ്യ കി ദുൽഹനിയ’എന്ന ഡ്രാമയിൽ അഭിനയിച്ചുകൊണ്ടാണ് താരം അഭിനയ മേഖലയിൽ അരങ്ങേറുന്നത്.

അരങ്ങേറിയ ആദ്യ ഷോയിൽ തന്നെ ഒരുപാട് പ്രേക്ഷകരെയും താരം നേടിയെടുത്തു.അതിന് ശേഷം വലതും ചെറുതുമായി ഒട്ടേറെ ടെലിവിഷൻ ഷോകളിലും പാരമ്പരകളിലും താരം അരങ്ങേറി.ഇന്നിപ്പോൾ മിനിസ്‌ക്രീനിൽ പകരം വെയ്ക്കാനില്ലാത്ത അതുല്യ താരമായി മാറിയിരിക്കുകയാണ് ഈ താര സുന്ദരി.ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്.താരത്തെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സഹായിച്ചത് 2020 സംപ്രേക്ഷണം ചെയ്തിരുന്ന’ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷമാണ്.

മിനിസ്‌ക്രീനിൽ സജീവമായ താരം എന്നാൽ ഇതുവരെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമാണ് താരം.തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും താരം ഒരു മടിയും കൂടാതെ ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ താരം സോഷ്യൽ മീഡിയിൽ പോസ്റ്റാക്കിയ പുത്തൻ ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.മോഡൽ ആയതുകൊണ്ട് തന്നെ വസ്ത്രധാരണയിൽ വെറൈറ്റി കൊണ്ടുവരാൻ താരം എന്നും ശ്രമിക്കാറുണ്ട് അതുകൊണ്ട് തന്നെ താരത്തിനെതിരെ ഒരുപാട് വിവാദങ്ങളും എത്താറുണ്ട്.

Written by admin

അവളെ ഞാൻ കുഞ്ഞാ എന്നാണ് വിളിക്കുന്നത്. അവൾ എനിക്ക് എന്റെ കു‍ഞ്ഞിനെപ്പോലെയാണ്-റാഫി

പ്രണവിന്റെ ഡയലോഗ് പോലെയാണ് തൻറെ ജീവിതവും ഇപ്പോൾ: ഗായത്രി സുരേഷ്