in

‘വസ്ത്രത്തിന് പകരം തന്റെ ചിത്രങ്ങൾ കൊണ്ട് ശരീരം മറച്ച് ഗ്ലാമർ താരം’ഉർഫി ജാവേദ്’…കണ്ണ് തള്ളി ആരാധകർ…!!

ഉർഫി ജാവേദ് എന്ന ഗ്ലാമർ താരത്തെ എല്ലാവർക്കും സുപരിച്ചതായാണ്.ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ അറിയപെടുന്ന താരമാണ് ഉർഫി.2016 ൽ സംപ്രേക്ഷണം ചെയ്യ്തിരുന്ന’ബഡെ ഭയ്യാ കി ദുൽഹനിയ എന്ന ഡ്രാമ ടെലിവിഷൻ സീരിസിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒരുപാട് ടെലിവിഷൻ ഷോകളിലും പാരമ്പരകളിലും തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.ഇന്നിപ്പോൾ ടെലിവിഷൻ പരമ്പരകളിൽ പകരം വെയ്ക്കാനില്ലാത്ത അതുല്യ താരമായി മാറിയിരിക്കുകയാണ് താരം.

ആരെയും മയക്കുന്ന സൗന്ദര്യവും ശരീരവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഒരുപാട് പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള താരം ഇതുവരെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്.എന്നാൽ താരത്തെ ഇന്ത്യ ഒട്ടാകെ ആരാധകരെ കിട്ടാൻ തുടങ്ങിയത് 2021 സംപ്രക്ഷണം ചെയ്തിരുന്ന ബ്രമാണ്ട ടെലിവിഷൻ ഷോയായ ബിഗ്‌ബോസിന്‌ ശേഷമാണ്.ഷോയിൽ ഒരുപാട് ആരാധകരുണ്ടായിരുന്നു ഒരു മത്സരാർത്ഥി ആയിരന്നു താരം.അതിന് ശേഷം താരം സോഷ്യൽ മീഡിയയിലും സ്റ്റാറായി മാറുകയായിരുന്നു.

ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരം പോസ്റ്റാക്കാറുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയിൽ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.വസ്ത്രധാരണയിലുള്ള പരീക്ഷണം തന്നെയാണ് സോഷ്യൽ മീഡിയിൽ താരത്തെ വൈറലാക്കുന്നത്.താരത്തിന്റെ വസ്ത്രധാരണയുടെ പേരിൽ സോഷ്യൽ മീഡിയിൽ ഒരുപാട് തവണ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വീണ്ടും വൈറലായിരിക്കുകയാണ് താരാട്ടിന്റെ ഹോട്ട് ചിത്രങ്ങൾ.വസ്ത്രത്തിന് പകരം തന്റെ ചിത്രങ്ങൾ കോണ്ട് ശരീരം മറച്ചിരിക്കുകയാണ് താരം.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

ആരുടെയും മുന്നിൽ കരയുന്നതിഷ്ടമല്ല, ഒരുപാട് കാര്യങ്ങൾ മറന്നുകളയാനുണ്ട്- ധന്യ മേരി വർ​ഗീസ്

ഫോൺ വിളിക്കാത്തതിനോ മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഒരു ഭാര്യയല്ല ഞാൻ- റബേക്ക