in

‘ഹോട്ട് ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ച് ഗ്ലാമർ താരം’ഉർഫി ജാവേദ്’…ചിത്രങ്ങൾ കാണാം..!!

സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് ഉർഫി ജാവേദ്.ടെലിവിഷൻ മേഖലയിലാണ് താരം കുടുതലും സജീവമായിരിക്കുന്നത്.2016 ൽ പുറത്തിറങ്ങിയ’ബഡെ ഭയ്യാ കി ദുൽഹനിയ’എന്ന ടെലിവിഷൻ ഷോയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷം ഒരുപാട് സീരിയലുകളിലും ടെലിവിഷൻ ഷോകളിലും താരം അഭിയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

ടെലിവിഷനിൽ എത്തിയ താരത്തെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത് 2021 പുറത്തിറങ്ങിയ ബിഗ്ബോസ് എന്ന ബ്രഹ്മാണ്ഡ ഷോയ്ക്ക് ശേഷമാണ്.ഷോയിൽ ഒരുപാട് ആരാധകരുണ്ടായിരുന്ന ഒരു മത്സരാർത്ഥി കുടിയായിരുന്നു ഉർഫി.പരിപാടിയിൽ എത്തിയതോടെയാണ് താരത്തെ എല്ലാവരും കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്.അതിന് ശേഷം സോഷ്യൽ മീഡിയയിലും സ്റ്റാറായി മാറുകയായിരുന്നു.എന്നാൽ താരം ഇതുവരെ ബിഗ് സ്‌ക്രീനിൽ അരങ്ങേറിയിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് അതിന് ശേഷമാണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറുന്നത്.അഭിനയത്തോടപ്പം തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയിൽ പെട്ടന്ന് തന്നെ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ബിക്കിനി ഹോട് ചിത്രങ്ങൾ.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

അമൃത ഇത്രയും തരം താഴരുത്, മറുപടിയുമായി ​ഗായിക

യുക്രെയ്നിൽ കുടുങ്ങിയെന്ന തരത്തിൽ വ്യാജ വാർത്തകൾ: പ്രതികരണവുമായി പ്രിയ മോഹൻ