Editor 2
Latest stories
More stories
സിനിമയിൽ അന്നും ഇന്നും എന്നും അതിന് തന്നെയാണ് പ്രാധാന്യം, എല്ലാവർക്കും അറിയാവുന്ന ഒരു സത്യമാണത്, എത്ര പരാതിപ്പെട്ടിട്ടും കാര്യമില്ല: അംബിക വെളിപ്പെടുത്തുന്നു..!
അന്നും ഇന്നും എന്നും സിനിമയില്‍ നായകനു തന്നെയാണ് പ്രാധാന്യം. ഇത് പറയുന്നത് മറ്റാരുമല്ല,ഏറെ തഴക്കവും പഴക്കവും വന്ന നടി അംബികയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെ ഏറെക്കുറെ അക്കാലത്തെ എല്ലാ നടന്മാരോടും ഒപ്പം അഭിനയിച്ച അംബികയുടെ ഈ വാക്കുകള്‍ അത്ര വേഗം തള്ളിക്കളയാന്‍ ആകില്ല എന്നതും സിനിമയെ നിരീക്ഷിച്ചു വരുന്നവര്‍ക്ക് വ്യക്തം. നായികമാര്‍ മാറി മാറി വന്നുകൊണ്ടേ ഇരിക്കും. പുതുമുഖ നായിക എന്ന വിളിപ്പേരും വീഴും. എന്നാല്‍, നായകന്മാര് അവരുടെ കുത്തകയായി പേര് നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇരിക്കും. ന്യൂജന്‍ […] More
ഞങ്ങളുടേത് കുറച്ച് കോസ്റ്റ്ലി പ്രേമമായിരുന്നു, വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചാടിക്കേറി കല്യാണം കഴിക്കുമെന്ന് അവർ കരുതിയില്ല; ആരുമറിയാതെ വിവാഹം കഴിച്ചതിനെ കുറിച്ച് ചിപ്പി തുറന്ന് പറയുന്നു
മലയാള ചലച്ചിത്ര രംഗത്ത് പ്രണയ വിവാഹം എന്നത് ഒരു പുത്തരിയല്ല. അഭിനയ ലോകത്തു നിന്നും ഇണയെ കണ്ടെത്തി പ്രണയിച്ച് വിവാഹിതരായവര്‍ ഏറെയാണ്. നടീ നടന്മാര് ആകണമെന്നില്ല. സിനിമയുടെ വിവിധ മേഖലകളില്‍ പെട്ടവരാണ് പലരും. ഇവരില്‍ പലരും ഇപ്പോള്‍ വിവാഹ മോചിതരുമാണ് എന്നതും ശ്രദ്ദേയം. ദിലീപ്- മഞ്ജുവാര്യര്‍, ലിസി-പ്രിയദര്ശന് ഇവരൊക്കെ കൊടുമ്പിരി കൊണ്ട പ്രണയത്തിലൂടെ ഒന്നായവര്‍ ആയിരുന്നു. എന്നാല്‍, ജീവിതത്തിലെ വിവിധ പ്രതിസന്ധി ഘട്ടങ്ങളില്‍ എത്തിയപ്പോള്‍ ഇവര്‍ വഴിപിരിയും ചെയ്തു. അപ്പോഴും നമുക്ക് മുന്നില്‍ മാതൃകാ ദമ്പതികളായി തുടരുന്ന […] More
അവൻ അന്ന് എന്റെ കൈയ്യിൽ പിടിച്ചു; അതോടെ എനിക്ക് അവനോട് ക്രഷ് തോന്നി; നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തുന്നു
2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് വിന്‍സി അലോഷ്യസ് സിനിമയിൽ എത്തിയത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായിക നായകനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിൻസി. സിനിമയിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോഴിതാ നടിമാർ തങ്ങൾക്ക് ക്രഷ് തോന്നിയവരെ കുറിച്ച് വീട്ടിത്തുറന്നു പറയുന്ന ഇക്കാലത്ത് തനിക്കും ഒരാളോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും അത് അവന്റെ കയ്യിൽ പിടിച്ചപ്പോൾ ആണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് […] More
വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം, പെട്ടെന്ന് മാറിയപ്പോൾ അടികിട്ടിയത് പോലെയായി; ആര്യ തുറന്ന് പറയുന്നു
നടിയും അവതാരകയുമായ ആര്യയെ അറിയാത്തവർ ആരുമില്ല. ബഡായി ബംഗ്ലാവ് ആണു ആര്യയെ ഇത്ര ജനപ്രിയ ആക്കിയത്. എന്നാൽ ബിഗ്ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി ആയിരിക്കെയാണ് ആര്യയെ പ്രേക്ഷകർ അടുത്ത് അറിയുന്നത്. അങ്ങനെ താരത്തിന്റെ വിവാഹത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ പ്രേക്ഷകർ കൂടുതൽ അടുത്ത് അറിഞ്ഞു. പതിനെട്ടാമത്തെ വയസിൽ ആര്യ വിവാഹിത ആയി എന്നത് ഉൾപ്പെടെ. ബിഗ് ബോസില്‍ വന്നപ്പോള്‍ മാത്രമാണ് ആര്യയുടെ കുടുംബ ജീവിതത്തിലെ തകര്‍ച്ചയെ കുറിച്ചും പിന്നീടുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ചും ജീവിതത്തിലെ കഷ്ടപ്പാടുകളെ കുറിച്ചുമൊക്കെ […] More
മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായും ഓമനത്തിങ്കൾ പക്ഷിയിലെ അന്നമോളായും എത്തി പ്രേഷകരുടെ മനസ് കവർന്ന ഈ സുന്ദരിക്കുട്ടി ഇപ്പോൾ ആരാണെന്ന് അറിയാമോ..!
സിനിമാ-സീരിയല്‍ മേഖലയിലുള്ള പലരും ബാലതാരമായി എത്തപ്പെട്ടതാണെന്ന് പറയുമ്പോഴും നെഞ്ചില്‍ പതിഞ്ഞു പോയിട്ടുള്ള ചില മുഖങ്ങളുണ്ട്. കൊച്ചുനാള്‍ മുതല്‍ വീട്ടിലെ ടെലിവിഷനില്‍ അടുത്തു കാണുന്നതു കൊണ്ടു തന്നെ നമ്മുടെ കുടുംബത്തിലെ തന്നെ ആരോ എന്ന നിലയിലേയ്ക്ക് തോന്നപ്പെടുന്ന ചില മുഖങ്ങള്‍. അത്തരത്തിലുള്ള ഒരു കുട്ടി മുഖമാണ് നടി നിഖിത രാജേഷിന്റേത്. ഒരു പക്ഷേ ശരിയ്ക്കുള്ള ഈ പേരു പറഞ്ഞാല്‍ പോലും പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമാകും. എന്നാല്‍, കണ്ടാല്‍ അയ്യോ, നിഖിതയുടെ ഏതെങ്കിലും സീരിയല്‍ കഥാപാത്രത്തിന്റെ പേരാകും ഓര്‍മ്മയില്‍ വരിക. […] More
എനിക്ക് മോനാണ് നീ, നാണം കെടുത്താതിരിക്കാൻ മോളെ എന്ന് വിളിച്ചേക്കാമെന്ന് അമ്മ; സർജറിക്ക് ശേഷം താൻ മരിച്ചെന്നാണ് സഹോദരൻ കൂട്ടുകാരോട് പറഞ്ഞത്; തന്റെ അനുഭവം തുറന്ന് പറഞ്ഞ് സൂര്യ ഇഷാൻ
സൂര്യ ഇഷാൻ… ട്രാൻസ്ജെൻഡർ കമ്മ്യുണിറ്റിയ്ക്ക് സമൂഹത്തിൽ വില നേടിക്കൊടുത്തത്തിൽ സൂര്യയുടെ പങ്കു വളരെ വലുതാണ്. എന്നാൽ സൂര്യ കടന്നുവന്ന വഴികൾ ഏറെയും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സമൂഹത്തിൽ നിന്നുള്ള അവഗണനകളെയും കുത്തു വാക്കുകളെയുംകാൾ കൂടുതൽ സ്വന്തം വീട്ടിൽ നിന്നു തന്നെയാണ് നേരിടേണ്ടി വന്നത്. അതും കൂടപ്പിൽ നിന്നു പോലും. ഇതെക്കുറിച്ചു സൂര്യ തന്നെ പറഞ്ഞിട്ടുള്ള വാക്കുകൾ ഇങ്ങനെ, എന്റെ സഹോദരൻ അവന്റെ കൂട്ടുകാരോടും മറ്റുള്ളവരോടും എല്ലാം പറയുന്നത്, ഞാൻ മരിച്ചു പോയി എന്നാണ്. ശരിയാണ്, അവന്റെ സഹോദരൻ […] More
എന്റെ കുഞ്ഞിന് ഓണ ഉരുള കൊടുക്കാനായില്ല, അവർ എനിക്ക് അത് നിഷേധിച്ചു, അടുത്ത ഓണം ഉണ്ണാൻ അവൾ ഉണ്ടായില്ല; വേദനാജനകമായ അനുഭവം പങ്കുവച്ച് സുരേഷ് ഗോപി..!
നടന് സുരേഷ് ഗോപി പല വേദികളിലും അഭിമുഖങ്ങളിലും നിറ കണ്ണുകളോടെ തന്റെ ആദ്യ മകള്‍ ലക്ഷ്മിയെ സ്മരിക്കാറുണ്ട്. അവളായിരുന്നു തനിക്ക് എല്ലാം. ലക്ഷ്മിയുടെ ഓര്‍മ്മയില്‍ സുരേഷ്ഗോപി ഇതിനോടകം ചെയ്തിരിക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യും കണക്കും ഇല്ല. ഇപ്പോഴും ഇത് ചെയ്തുകൊണ്ടിരിക്കുന്നു. പെണ്‍കുട്ടികളെ കാണുമ്പോള്‍ തന്റെ ലക്ഷ്മിയെയാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്നും പെണ്‍കുട്ടികള്‍ വിഷമിക്കുന്നത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണെന്നും സുരേഷ്ഗോപി പറയാറുണ്ട്. വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളും താളപ്പിഴകളും ഏറി വരുന്ന ഈ സാഹചര്യത്തില്‍ മാതൃകാപരമായ ജീവിതം കാഴ്ച […] More
തെങ്കാശി പട്ടണത്തിലെ അവസരം നഷ്ടമായതിൽ സങ്കടമുണ്ട്, ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമകളുമുണ്ട്; നടി മന്യ മനസ്സ് തുറക്കുന്നു
ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കർ’ ആണ് മന്യയുടെ ആദ്യ മലയാള ചിത്രം. പിന്നീട് വണ്‍ മാൻ ഷോ, രാക്ഷസ രാജാവ്, കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ജോക്കറിലെ അഭിനയത്തിന് 2001-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മന്യക്ക് ലഭിച്ചിരുന്നു. ജോക്കര്‍ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്ക് മന്യയെ കൂടുതലും പരിചയം. എന്നാല്‍, പൊതുവേ നടിമാര്‍ക്കിടയില്‍, പ്രത്യേകിച്ച് മലയാള നടിമാര്‍ക്കിടയില്‍, ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന മന്യ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. […] More
പഠനത്തോടുള്ള താൽപ്പര്യമാണ് സിനിമയിൽ നിന്നും മാറി നിൽക്കൻ കാരണം; നടി സുജ കാർത്തിക പറയുന്നു
പല നടീ നടന്മാരും ചില അഭിമുഖങ്ങളിൽ എങ്കിലും തുറന്നു സമ്മതിച്ചിട്ടുള്ള കാര്യമാണ് അഭിനയത്തിന്റെ പിന്നാലെ പോയി പഠനം മുടങ്ങിയെന്നൊക്കെ. എന്നാൽ ഇതാ സുജ കാർത്തിക പറയുന്നതു കേൾക്കു. പഠനത്തോടുള്ള ഇഷ്ടമാണ് സിനിമയിൽ നിന്നും മാറിനിൽക്കൻ കാരണം എന്നാണു താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 2002-ല്‍ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. 2010 ജനുവരി 31-ന് സുജ വിവാഹിതയായി. മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്. നായികയായിട്ടായിരുന്നു […] More
അന്ന് കാമുകൻ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ട്; പ്രേമിക്കുന്ന കാര്യത്തിൽ ഉമ്മ നൽകിയ ഉപദേശം അതാണ്; അനാർക്കലി വെളിപ്പെടുത്തുന്നു..!
പതിവ് നായികമാരെ പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ് അനാർക്കലി മരിയ്ക്കാർ. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നടത്തിയിട്ടുള്ള ചില വെളിപ്പെടുത്തലുകൾ ആണു വൈറൽ ആകുന്നതു. അന്ന് കാമുകൻ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി അനാർക്കലി. ഇതിനൊപ്പം ചില സ്വകാര്യ നിമിഷങ്ങളും താരം പങ്കു വെക്കുന്നു. ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അനാർക്കലി അഭിനയ ജീവിതത്തിൻറെ തുടക്കം കുറിച്ചത്. അവിടുന്ന് ഇങ്ങോട്ട് അനാർക്കലി മരയ്ക്കാർ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. വളരെ പെട്ടെന്നായിരുന്നു […] More
ഞാൻ ഒരു കുടുംബിനിയായിരിക്കാൻ ആഗ്രഹിച്ചു, പക്ഷെ എനിക്കത് വിധിച്ചിട്ടില്ലായിരുന്നു; രേഖ രതീഷ് പറയുന്നു
സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം പൂര്‍ണ്ണമായും സിനിമാ ജീവിതം സ്വപ്നം കണ്ട് നടന്നവര്‍ ആയിരുന്നില്ല. പലരും ഇപ്പോഴും നടീ നടന്മാര് ആകാനുള്ള വഴി തേടി അലയുമ്പോള്‍ ഇപ്പോള്‍ സിനിമാ-സീരിയല്‍ മേഖലകളില്‍ വിഹരിക്കുന്ന പലരും ഇത്തരത്തില്‍ ഒരു ജീവിതം മോഹിച്ചിരുന്നവര്‍ ആയിരുന്നില്ല എന്നും വെളിപ്പെടുത്തലുകള്‍ വരാറുണ്ട്. കുടുംബ ജീവിതം കൊതിച്ച് ഇരുന്നയാളാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഒഴിവാക്കാനാകാത്ത കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന രേഖാ രതീഷ്. ഇപ്പോള്‍ തന്റെ ജോലിയാണ് അഭിനയം. എന്നാല്‍, ചെറുപ്പ കാലത്ത് ഒരിക്കല്‍ പോലും […] More
അന്ന് ആ ഒരു ചോദ്യം മാത്രമാണ് മഞ്ജു ചോദിച്ചത്, മഞ്ജു നോ പറഞ്ഞിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; ടികെ രാജിവ് പറയുന്നു
ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തകരുന്നതല്ല നമ്മുടെ ജീവിതം. അത് വിവാഹമായാലും വിവാഹ മോചനം ആയാലും മറ്റ് ജീവിത പ്രാരാബ്ധങ്ങള്‍ ആയാലും. ഇത്തരം പ്രതിസന്ധികള്‍ക്ക് പെണ്ണെന്നോ ആണെന്നോ ഇല്ല. അത്തരത്തില്‍ സ്ത്രീകള്‍ക്ക് റോള്‍ മോഡലാക്കാവുന്ന ആളാണ് നടി മഞ്ജു വാര്യര്‍. ഇപ്പോള്‍ 43 ാം വയസ്സിലൂടെയാണ് മുന്നോട്ട് പോകുന്നത് എങ്കിലും പ്രായത്തിനു പോലും തന്നെ വിട്ടു കൊടുക്കാത്ത വ്യക്തിത്വം. പ്രണയ വിവാഹത്തിലൂടെ ഒന്നായ ഭര്‍ത്താവ് ദിലീപും സ്വന്തം ഉദരത്തില്‍ ജന്മം നല്കിയ മകള്‍ മീനാക്ഷിയും ഏല്‍പ്പിച്ച മുറിവുകള്‍ പോലും […] More