More stories

 • in

  നയൻതാരയെ പോലെ എനിക്കും ആകണം എന്നാണ് ആഗ്രഹം.. തലൈവി എന്ന് പറയില്ലേ അതു പോലെ ഒരു നടി ആകണം.. തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

  ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്. മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഗായത്രി, ഏഴ് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്. ഒരു സോഷ്യൽ മീഡിയ താരമെന്ന് കൂടി ഗായത്രിയെ വിശേഷിപ്പിക്കേണ്ടി വരും. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, എസ്കേപ്, മാഹി തുടങ്ങിയ സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് തെലുങ്ക് സിനിമയിൽ ഗായത്രി അഭിനയിച്ചിരുന്നു. […] More

 • in

  അർബുദം രണ്ടാം തവണയും പിടികൂടിയപ്പോൾ ഞാനാകെ തളർന്നു പോയി, എല്ലാം അവസാനിപ്പിച്ച് ഞാൻ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു; മംമ്താ മോഹൻ ദാസ് പറയുന്നു

  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമായി. മലയാള സിനിമയിലെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട് തുടക്കകാലത്തിൽ തന്നെയായതോടെ ഇന്നും ഇൻഡസ്ട്രിയിൽ മംമ്തയെ തേടിയെത്തുന്നത് ഒരുപിടി നല്ല കഥാപാത്രങ്ങളാണ്. സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും ശക്തയായ കഥാപാത്രങ്ങളിലൂടെയും മമ്ത പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ജീവിതത്തിൽ മാതൃകയാവുകയാണ് അവർ. അർബുദ രോഗബാധിതയായ താരം ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ്. അര്‍ബുദ രോഗികള്‍ക്ക് മാത്രമല്ല ജീവിതത്തില്‍ തോറ്റു […] More

 • in

  ഒരു കാറുണ്ടാക്കിയ പൊല്ലാപ്പുകൾ, ചിരിച്ച് മറിയാനുള്ള ചേരുവയെല്ലാമുണ്ട് ഈ 1744 വൈറ്റ് ആൾട്ടോയിൽ: റിവ്യൂ വായിക്കാം

  കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുകയാണ് വേനലിൽ പൊന്നിൽ കുളിച്ചു നിൽക്കും പോലെയൊരു ഭൂമിക. അതിനിടയിൽ അവിടവിടെയായി ഉണങ്ങി ഇലകൾ കൊഴിഞ്ഞ് നിൽക്കുന്ന മരങ്ങളുണ്ട്. അവയുടെ നടുക്ക് ഒരു ഡീൽ നടക്കുകയാണ്. ടൈറ്റിൽ കാര്‍ഡിൽ പേര് തെളിയുന്നത് ഈ ഡീലിന്‍റെ പശ്ചാത്തലത്തിലാണ്. മലയാളത്തിലെ ഏറെ പുതുമ നിറഞ്ഞൊരു സിനിമ അങ്ങനെ വിശേഷിപ്പിക്കാം ഷറഫുദ്ദീൻ നായകനായ 1744 വൈറ്റ് ആള്‍ട്ടോയെ. വേനലിൽ കാസര്‍ഗോഡിന്‍റെ ഭംഗി അതിമനോഹരമായി ഒപ്പെയെടുത്തിരിക്കുന്ന ക്യാമറ കാഴ്ചകളും അതോടൊപ്പം മഞ്ഞ, ഓറഞ്ച്, നീല, ചുവപ്പ്, പച്ച തുടങ്ങിയ […] More

 • in

  ഗോകർണയിൽ ചുറ്റിക്കറങ്ങുന്ന വീഡിയോ പങ്കുവെച്ച് അനാർക്കലി.. അടിച്ചു പൊളിക്കുവാണല്ലോ എന്ന് ആരാധകർ

  ആനന്ദം എന്ന സിനിമയിലൂടെ വന്ന് മലയാളികളുടെ മനംകീഴടക്കിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. ഇതിനോടകം ഒരുപാട് ആരാധകരെ സമ്പാദിക്കാനും താരത്തിനായി. നടി എന്നതിലുപരി സോഷ്യല്‍ മീഡിയയിലൂടെയാണ് താരം മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രത്യേകിച്ചും ട്രോളന്‍മാരാണ് അനാര്‍ക്കലി മരയ്ക്കാരെ മലയാളികള്‍ക്ക് കൂടുതലും പരിചയപ്പെടുത്തി തന്നത്. താരം തന്റെ അഭിപ്രായങ്ങള്‍ യാതൊരു മടിയും കൂടാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവമാണ് അനാര്‍ക്കലിയെ മറ്റു നടിമാരില്‍ നിന്നു വ്യത്യസ്ഥയാക്കുന്നത്. ആദ്യ സിനിമ ഹിറ്റായതോട് കൂടി പിന്നീട് ചെറുതും വലുതുമായി ഒരുപാട് […] More

 • in

  ബ്രാഹ്മണനല്ലാത്ത ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടിൽ പ്രശ്നമായിരുന്നു, കുഞ്ഞിന്റെ വിയോഗം ഞങ്ങളെ തളർത്തി, ഡിവോഴ്സിന് ശേഷം ശ്രീനാഥിനെ ഞാൻ കണ്ടിട്ടില്ല; ശാന്തി കൃഷ്ണ പറയുന്നു

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശാന്തി കൃഷ്ണ. നിദ്രയെന്ന ചിത്രത്തിലൂടെയാണ് താരം തുടക്കം കുറിച്ചത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറിനിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. മകനും മകളും അമേരിക്കയിലാണ്. താന്‍ നടിയായിരുന്നു എന്ന കാര്യത്തെക്കുറിച്ച് അവര്‍ക്കറിയില്ലായിരുന്നു. കല്യാണം കഴിഞ്ഞ് മക്കളൊക്കെ ആയിക്കഴിഞ്ഞതിന് ശേഷം സിനിമയുമായി ബന്ധമൊന്നുമില്ലായിരുന്നു, അതിനാല്‍ത്തന്നെ മക്കള്‍ക്ക് ഞാന്‍ നടിയാണെന്നൊന്നും മനസിലായിരുന്നില്ലെന്നും താരം പറയുന്നു. മക്കളോടൊപ്പം ഞാന്‍ മാളിലേക്കൊക്കെ പോവാറുണ്ടായിരുന്നു. ശാന്തി കൃഷ്ണയല്ലേ അത്, എന്നൊക്കെ പറഞ്ഞ് ഓട്ടോഗ്രാഫൊക്കെ ചോദിക്കുമായിരുന്നു. ഇവരൊക്കെ എന്തിനാണ് അമ്മയെ […] More

 • in

  പ്രണവ് മോഹൻലാൽ കഴിഞ്ഞാൽ പിന്നെ എനിക്ക് കെട്ടാൻ താൽപ്പര്യം ഉള്ള നടൻ ഇയാളാണ്; ഗായത്രി സുരേഷ് പറയുന്നു

  മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. 2015ൽ റിലീസായ ജംമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടിയ ശേഷമാണ് ഗായത്രി സിനിമയിൽ എത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ഗായത്രിയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ മലയാളത്തിലെ യുവനടികളിൽ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഗായത്രി സുരേഷ്. ഇതിനോടകം തന്നെ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുള്ള ഗായത്രിയുടെ പല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. […] More

 • in

  വാപ്പയുടെ വസ്ത്രങ്ങളൊക്കെ ഇപ്പോഴും ഉമ്മയാണ് കഴുകുന്നത്, അതിനു ഉള്ള കാരണം തുറന്നു പറഞ്ഞ് മകൾ

  മലയാളികൾ ഏറെ അഭിമാനത്തോടെ മാത്രം ഇന്നും സംസാരിക്കുന്ന പേരുകളിൽ ഒന്നാണ് എം. എ. യൂസഫലി. അദ്ദേഹത്തിന്റെ വളർച്ചയ്ക്കു പിന്നിൽ കഠിനമായ പരിശ്രമത്തിന്റെയും അധ്വാനത്തിന്റെയും കഥ പറയാനുണ്ട്. സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മറ്റുള്ളവരെ സഹായിക്കാൻ യൂസഫലി കാണിക്കുന്ന മനസാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രവാസി ലോകത്ത് മലയാളികൾക്ക് ആശ്വാസത്തിന്റെ അവസാന വാക്കാണ് യൂസഫ് അലി. രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ ഇടം പിടിക്കുമ്പോഴും ഒപ്പമുള്ള തൊഴിലാളികൾക്ക് വേണ്ടി കൂടി പ്രവർത്തിക്കുകയാണ് അദ്ദേഹം. അതിന് ഉദാഹരണമായിരുന്നു കഴിഞ്ഞുപോയ ഈ കോവിഡ് കാലം. യൂസഫലിയെക്കുറിച്ച് […] More

 • in

  അന്ന് മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ്..! കരിയറിലെ തന്റെ അനുഭവം തുറന്നു പറഞ്ഞു താരം

  ഒരേ സമയം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങിയ നടിയാണ് രമ ദേവി. പതിറ്റാണ്ടുകളായി അഭിനയ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന രമാദേവി നടി കൃപയുടെ അമ്മ കൂടിയാണ്. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് നോക്കാറില്ലെന്നും ഗ്ലാമറസ് വേഷങ്ങൾ ഏറ്റെടുക്കാഞ്ഞതിനുള്ള കാരണങ്ങളെക്കുറിച്ചും പറയുന്നത്. ഗ്ലാമറസ് ആയുള്ള കഥാപാത്രങ്ങള്‍ ആണെങ്കില്‍ അതിനോട് നോ പറയാന്‍ മടിക്കാറില്ലന്നും നടി തുറന്നുപറയുകയുണ്ടായി. ഒരു ആർട്ടിസ്റ്റിനെ എന്നെ സംബന്ധിച്ചിടത്തോളം അത് നെഗറ്റീവ് കഥാപാത്രം ആണോ […] More

 • in

  അയാൾ പെട്ടെന്ന് ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ, മുന്നിൽ നിന്ന് തന്നെനോക്കി സ്വ യംഭോ ഗം ചെയ്ത യുവാവിനെകുറിച്ച് നടി വിദ്യാ ബാലൻ വെളിപ്പെടുത്തുന്നു

  ബോളിവുഡിലെ മലയാളി മുഖം എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക നടി വിദ്യാ ബാലന്റെ മുഖമായിരിക്കും. എന്നാല്‍ ബോളിവുഡിന്റെ മുന്‍നിര നായികയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് വിദ്യാ ബാലന്‍ പറയുന്നു. പതിനാറാമത്തെ വയസ്സില്‍ ഏക്താ കപൂര്‍ നിര്‍മ്മിച്ച ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയില്‍ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയിജീവിതത്തിനു തുടക്കമിട്ടു. പരമ്പര വിജയമായയോടെ സീരിയല്‍ രംഗത്തുനിന്നും ഒരുപാട് അവസരങ്ങള്‍ വിദ്യയെ തേടിയെത്തി. 2003ല്‍ പ്രദര്‍ശനത്തിനെത്തിയെ ഭലോ ദേക്കോ എന്ന ബംഗാളി ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. […] More

 • in

  സിനിമയിൽ എത്താൻ വേണ്ടി നാല് വർഷം എന്റെ ഭർത്താവുമായി കിടക്ക പങ്കിട്ടവളേ മകളായി എങ്ങനെ എനിക്ക്കാ ണാൻ സാധിക്കും..? കങ്കണയ്ക്ക് മറുപടിയുമായി സറീന വഹാബ്

  പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര താരമായ കങ്കണ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തി സോഷ്യല്‍ മീഡിയയുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ ഇപ്പോള്‍ കങ്കണയെ പറ്റി സെറീന പറഞ്ഞിരിക്കുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. അഭിനേത്രി, മോഡല്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ താരമാണ് സെറീന വഹാബ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ ഉള്ള ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച താരം തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, എന്നീ ഭാഷകളില്‍ പ്രാവിണ്യം നേടിയിട്ട് ഉള്ള ഒരാള്‍ കൂടിയാണ്. പൂനെ […] More

 • in

  അമ്പോ.. പൂളിൽ ഹോട്ട് ലുക്കിൽ നടി അമൃത നായർ.. കിടിലം ഫോട്ടോസ് കണ്ടുനോക്കു

  അമൃത നായര്‍ എന്ന നടിയെ ഇന്ന് അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. മിനി സ്‌ക്രീനിലൂടെ ആണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത. ഇടയ്ക്ക് വച്ച് പരമ്പരയോട് വിട പറഞ്ഞെങ്കിലും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമൃത. പിന്നീട് സ്റ്റാര്‍ മാജിക് വേദിയിലും അമൃത എത്താന്‍ തുടങ്ങി. ഈ അടുത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. ഇതിലൂടെ അമൃത പങ്കുവെക്കുന്ന വീഡിയോകള്‍ എല്ലാം […] More

 • in

  നാല് വിവാഹം കഴിച്ചു, എന്നാൽ പ്രണയം തോന്നിയത് ഒരു ഭർത്താവിനോട് മാത്രം അയാളോട് എനിക്ക് വല്ലാത്ത അഡിക്ഷൻ ആയിരുന്നു; രേഖ രതീഷ് പറയുന്നു

  മലയാള സീരിയലില്‍ ഒരുപാട് ആരാധകര്‍ ഉള്ള ഒരു താരമാണ് രേഖ രതീഷ്. ഏഷ്യാനെറ്റില്‍ സംരക്ഷണം ചെയ്തിരുന്ന ഹിറ്റ് പാരമ്പരയായ പരസ്പരം എന്ന സീരിയലില്‍ പത്മാവതി എന്ന ഒറ്റ കഥാപാത്രം ചെയ്തു കൊണ്ട് മലയാളികളുടെ സ്വന്തം അമ്മയായി മാറിയ താരം ആണ് രേഖ. വ്യത്യസ്ത വേഷങ്ങളില്‍ ഓരോ സീരിയലിലും എത്തുന്ന താരത്തെ ഏറെ ഇഷ്ടമാണ് ആരാധകര്‍ക്ക്. മഴവില്‍ മനോരമ ചാനല്‍ നോക്കിയാലും ഏഷ്യനെറ്റ് നോക്കിയാലും എല്ലായിടത്തും വ്യത്യസ്ത ഭാവങ്ങളിലും രൂപത്തിലും രേഖ ഉണ്ടാവും. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് […] More

Load More
Congratulations. You've reached the end of the internet.