in

മഞ്ജു വാര്യർക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണ് സ്ത്രീധനം ഒന്നും ആവശ്യപ്പെടില്ല. സന്തോഷ്‌ വർക്കി

മലയാള സിനിമ ലോകത്ത് ഇന്ന് വളരെയധികം ചർച്ച നേടുന്ന ഒരു പേരാണ് സന്തോഷ് വർക്കി എന്ന പേര്. മോഹൻലാലിന്റെ ഒരു കടുത്ത ആരാധകൻ എന്ന നിലയിൽ ആയിരുന്നു ഇയാൾ ആദ്യം അറിയപ്പെട്ടിരുന്നത് എന്നാൽ തുടർന്ന് നടി നിത്യ മേനോൻ പ്രണയമാണ് എന്നും നിത്യ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് ഇയാൾ രംഗത്ത് വന്നിരുന്നു നിത്യ മേനോൻ കുറെ വർഷങ്ങളായി ഇയാളിൽ നിന്നും മോചനം ആഗ്രഹിക്കുകയാണെന്നും പലതരത്തിലും ഇയാൾ ശല്യപ്പെടുത്തിയിട്ടുണ്ട് എന്നും അഭിമുഖങ്ങളിൽ പറഞ്ഞതോടെ നിത്യക്കെതിരെ രംഗത്ത് വരികയായിരുന്നു ഇയാൾ ചെയ്തത്

ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഇയാളുടെ പുതിയൊരു തുറന്നു പറച്ചിലാണ്. നടി മഞ്ജു വാര്യരെ കുറിച്ചാണ് ഈ പുതിയ തുറന്നു പറച്ചിൽ താരം പറയുന്നത്. മഞ്ജു വാര്യർക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണെന്ന് താരം പറയുന്നുണ്ട് എന്നാൽ ഇത് എത്രത്തോളം നടക്കുന്ന കാര്യമാണെന്ന് തനിക്കറിയില്ല മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ റേഞ്ചിൽ നിൽക്കുന്ന ഒരാളാണ് മഞ്ജു വാര്യർ മാത്രമല്ല ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞാൽ അവർ കേസ് കൊടുക്കുന്ന കൂട്ടത്തിലാണ് യാതൊരു താൽപര്യവുമില്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ തന്നെ തനിക്ക് ഭയമാണ്.

താൻ ഇത്രയും വൈറലായിട്ടും ഇതുവരെയും ഒരു പെൺകുട്ടി പോലും തന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ് വന്നിട്ടില്ല ഒരു ഗേൾഫ്രണ്ട് വേണമെന്ന് തനിക്ക് ആഗ്രഹമുണ്ട് മഞ്ജുവിനെ പോലെയുള്ള സ്വഭാവമുള്ള ഒരാളാണെങ്കിൽ അത് വലിയ സന്തോഷമായിരിക്കും മഞ്ജു വളരെ ഇന്റലിജാണ് അതുപോലെ തന്നെ ആവശ്യത്തിനു സൗന്ദര്യവും ബുദ്ധിയും ഒക്കെയുള്ള ആളാണ് ഇങ്ങനെയാണ് മഞ്ജു വാര്യരെ കുറിച്ച് പറയുന്നത്. തനിക്ക് മഞ്ജു വാര്യരെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ അവരത് ആക്സെപ്റ്റ് ചെയ്യണമെന്ന് ഇല്ല എന്നും പറയുന്നുണ്ട്. സന്തോഷ് വർക്കിയുടെ വാക്കുകൾ കേട്ടുകൊണ്ട് നിരവധി ആളുകളാണ് വിമർശനങ്ങളുമായി രംഗത്ത് വരുന്നത് പലരും പല തരത്തിലുള്ള അഭിപ്രായങ്ങളാണ് പറയുന്നത്. കൂടുതൽ ആളുകളും ഇയാളെ വളരെ മോശമായിട്ടുള്ള രീതിയിൽ കളിയാക്കുകയാണ് ചെയ്യുന്നത്.. ഈ ആഗ്രഹം ഇത്തിരി കൂടിപ്പോയി എന്ന് പറയുന്ന ആളുകളും ഉണ്ട് അതോടൊപ്പം താൻ സ്ത്രീധനം ഒന്നും ആവശ്യപ്പെടില്ല എന്നും താരം വ്യക്തമാക്കുന്നു

Written by rincy

അഭിനന്ദനങ്ങൾ l!!! പ്രണയ മുഹൂർത്തം പങ്കുവെച്ച ദിയയ്ക്ക് ആശംസകളുമായി വൈഷ്ണവ്

ആളുകളുടെ വ്യക്തിത്വത്തെ കുറിച്ചോ രാഷ്‌ട്രീയത്തെ കുറിച്ചോ പറയാൻ ഞാനാളല്ല, പലരെയും സഹായിച്ചിട്ടുണ്ട്, സുരേഷേട്ടന്‍ ചെയ്യുന്ന കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് തിരിച്ചടികള്‍ ഉണ്ടാവുന്നത്- പിഷാരടി