in ,

മമ്മുക്കയുടെ കൂടെയുള്ള അടിപൊളി ചിത്രങ്ങൾ പങ്കുവെയ്ച്ചു മാളവിക മേനോൻ…വൈറൽ ചിത്രങ്ങൾ കാണാം… !!

വളരെ കുറച്ച് സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ സ്വന്തം താരം ആയി മാറിയ താരമാണ് മാളവിക മേനോൻ.ബാല താരം ആയിട്ടാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറിയത്. താരം അഭിനയിച്ച എല്ലാ സിനിമയിലും അത് ചെറിയ വേഷം അയാൽ പോലും ആരാധകർ വളരെ പെട്ടന് തന്നെ ഏറ്റെടുക്കാറുണ്ട് അത് തന്നെയാണ് താരത്തെ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണം . മലയാളത്തിൽ പുറമെ തമിഴിലും താരം അരങ്ങേറിട്ടുണ്ട്

താരത്തിന്റെ എല്ലാ ഫോട്ടോ ഷോട്ടുകളും വിശേഷങ്ങളും ഒരു മടിയും കൂടതെ ആരാധകരിലേക്ക് താരം എത്തിക്കാറുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിൽ കുട്ടിയാണ് താരം എല്ലാം പങ്കുവെയ്ക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജിവമായ താരത്തിന് ഇൻസ്റ്റഗ്രമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് വൈറൽ ആയിമാറാറുണ്ട്.ഇപ്പോൾ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഇത്തവണ മെഗാസ്റ്റാർ മമ്മുക്കയുടെ കൂടെയുള്ള അടിപൊളി ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്. പുഴു എന്ന മൂവിയുടെ പൂജ സമയത്താണ് ഈ ചിത്രങ്ങൾ ഇരുവരും എടക്കുന്നത്. പൊളി ലുക്കിൽ ആണ് മമ്മുക്ക എന്നാൽ സെറ്റ് സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് മാളവിക ചിത്രങ്ങളിൽ കാണുന്നത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. മമ്മുക്കയുടെ പുത്തൻ മാസ്സ് ലുക്ക്‌ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Written by admin

പല താരങ്ങൾക്കും എന്റെ കൂടെ മുട്ടി ചേർന്ന് അഭിനയിക്കാൻ ഭയം ആയിരുന്നു.. തുറന്ന്‌ പറഞ്ഞ് തപ്‌സി പന്നു.. !!!

Lakshmi Nakshathra

കേരള സാരിയിൽ സുന്ദരിയായി ലക്ഷ്മി നക്ഷത്ര: ഫോട്ടോഷൂട്ട്  കാണാം