in ,

കേരള സാരിയിൽ സുന്ദരിയായി ലക്ഷ്മി നക്ഷത്ര: ഫോട്ടോഷൂട്ട്  കാണാം

Lakshmi Nakshathra

മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര.ജനപ്രിയപരിപാടിയായ സ്റ്റാർ മാജിക് ലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായത്. ഈ പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര.

ഷോയിലൂടെ താരം മലയാളി പ്രേക്ഷകരുടെ  പ്രിയങ്കരിയായി മാറാൻ താമസം വേണ്ടി വന്നില്ല.  റേഡിയോ ജോക്കിയായാണ് താരം അവതാരണ രംഗത്ത് എത്തുന്നത്. 2007 മുതൽ താരംജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മി തിളങ്ങിയത്.

നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിൽ താരം തിളങ്ങിയിട്ടുണ്ട്.ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരകയായി എത്തി ശ്രദ്ധ നേടിയിട്ടുണ്ട്.  പഠിക്കുന്ന കാലത്ത് സംഗീത സം മോണോ ആക്ട്, നൃത്തവും മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം താരം തിളങ്ങിയിട്ടുണ്ട്. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ കേരള സാരിയുടുത്തുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താരത്തിന് സിന്ധു വത്സനാണ്  മേക്കപ്പ് നടത്തിയിരിക്കുന്നത്. ലിബ്സ് അലോൻസോയാണ് ചിത്രങ്ങൾ എടുത്തത്.. ജി ജെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണങ്ങളാണ് അണിഞ്ഞത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമൻറുകൾ മായി രംഗത്തെത്തിയത്. നിരവധി ഫോട്ടോഷൂട്ടുകൾ ഇതിനു മുൻപ് തന്നെ ലക്ഷ്മി  പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ താരത്തിന് നിരവധി ഫാൻസ് പേജുകളാണ് ഉള്ളതും, നിരവധി ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

Written by admin

മമ്മുക്കയുടെ കൂടെയുള്ള അടിപൊളി ചിത്രങ്ങൾ പങ്കുവെയ്ച്ചു മാളവിക മേനോൻ…വൈറൽ ചിത്രങ്ങൾ കാണാം… !!

samyuktha menon

അമ്പോ പുത്തൻ ചിത്രത്തിൽ കളർ ഫുൾ ആയി പ്രിയതാരം സംയുകത മേനോൻ.. വൈറൽ ചിത്രങ്ങൾ കാണാം.., !!!