in ,

ആരാധകരെ മയക്കിയെടുത്ത്‍ സാനിയയുടെ സാരി ചിത്രങ്ങൾ. ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം.

saniya iyappan saree

കേരളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു യുവ നടിയാണ് സാനിയയ്യപ്പൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാസിനിമയിൽ അറിയപ്പെടുന്ന ഒരു താരം കൂടിയാണ് സാനിയ. ചുരുക്കം ചില സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിടുളത് എന്നാൽ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ താരത്തെ മറ്റുള്ള യുവ നടിമാരിൽനിന് മാറ്റിനിർതുന്നത്. ഇപ്പോൾ താരം മലയാളത്തിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന നായികമാരിൽ ഒരാളാണ്.

saniya iyappan saree

saniya iyappan saree

saniya iyappan saree

വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച ഉണ്ടായത്. മലയത്തിൽ ഒരു പക്ഷെ ഒട്ടുമിക്ക എല്ലാ വമ്പൻ നടന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. ഇതുവരെ താരം അഭിനയിച്ച എല്ലാ കഥാപത്രങ്ങളും മലയാളികളുടെ മനസിൽ മായാതെ നില്പ്പുണ്ട് എന്നതാണ് സത്യം.
മഴവിൽ മനോരമയിലെ ഒരു റിയാലിറ്റി ഷോയിൽ കൂടിയാണ് താരത്തിന്റെ വളർച്ച ആരംഭിക്കുന്നത്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് പ്രോഗ്രാമിൽ കൂടിയാണ് താരത്തെ മലയാളികൾ കാണാൻ സാധിച്ചത്.

മമ്മുട്ടി നായകനായ ബാല്യകാല സഖി എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. അതിൽ ഇഷാതൽവാറിന്റെ കുട്ടികാലം അവതരിപ്പിച്ചത് സാനിയ ആയിരുന്നു. അതിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. ആദ്യമായി നായിക ആയി അഭിനയച്ചത് കോളേജ് കഥപറഞ്ഞു കേരളക്കരയിൽ ഒട്ടാകെ തരംഗം സൃഷിടിച്ച ക്വീൻ എന്ന സിനിമയിൽ കൂടി തന്റെ ആദ്യ നായിക ചിത്രം താരം അഭിനയിച്ചത്. പിന്നീട് കേരളക്കര കണ്ട സൂപ്പർ ഹിറ്റ്‌ മോഹൻലാൽ ചിത്രം ലൂസിഫറിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെയിക്കാറുണ്ട്. അഭിനയത്തിലുപരി ഇന്ത്യ അറിയപ്പെടുന്ന ഒരു ഡാൻസർ കൂടിയാണ് താരം കൂടതെ ഒരു മോഡൽ കുടിയും ആണ്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയുയും ചെയുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരികുന്നത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം തന്റെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയിതിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

Written by admin

rini raj age

എനിക്ക് അത്ര പ്രായം ഒന്നുമില്ല….. ഇപ്പോൾ 21 വയസ്സായാതെ ഉള്ളൂ… തുറന്ന് പറഞ്ഞ് താരം.

kainaat arora

ബോളിവുഡ് കീഴടക്കിയ താരസുന്ദരിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത് ആരാധകർ.