in , ,

ബോളിവുഡ് കീഴടക്കിയ താരസുന്ദരിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത് ആരാധകർ.

kainaat arora

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള നടിമാരിൽ ഏറ്റവും മുന്നിൽ നിക്കുന്ന ഒരു താരമാണ്. കൈനാത് ആരോറെ. ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചുകൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരം കൂടിയാണ് കൈനാഥ്. കൂടുതലായും ഹിന്ദി, തമിഴ്, പഞ്ചാബി, തെലുഗു, എന്നീ ഭാഷയിലാണ് താരം അഭിനയിച്ചത്. തന്റെ സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരുടെ മനസ്സിൽ കുടിയേറിയ ഒരു താരം കൂടിയാണ്. ഹിന്ദി സൂപ്പർ താരം അക്ഷയകുമാറിന്റെ സിനിമയിലെ ഒരു ഡാൻസ് വിഡിയോയിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതത്തിലേക്ക് അരങ്ങേറിയത്. അതിലെ ഡാൻസ് വീഡിയോ ഏറെ ശ്രെദ്ധ നേടിയിരുന്നു. പിന്നീട് തമിഴിലും താരം തന്റെ കഴിവ് തെളിച്ചിട്ടുണ്ട്.

kainaat arora

kainaat arora

kainaat arora

kainaat arora

kainaat arora

kainaat arora

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കാണിക്കാതെ നിരന്തരമായി തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുമുണ്ട് താരം. അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ 20 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്നുതന്നെ വൈറലായി മാറുകയും ചെയുന്നുണ്ട്. താരം മലയാളസിനിമയിലും അരങ്ങേറിട്ടുണ്ട് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ കൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത് ഇതിലൂടെ മലയാളത്തിലും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ ഡ്രെസ്സിൽ ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തരംഗമായിരിക്കുകയാണ്. താരം ഏറ്റവും കുടുതലും അഭിനയിച്ചിട്ടുള്ളത് പഞ്ചാബി സിനിമയിലാണ്. 2015ൽ ആണ് താരം പഞ്ചാബി സിനിമയിലേക്ക് അരങ്ങേറിയത്.

Written by admin

saniya iyappan saree

ആരാധകരെ മയക്കിയെടുത്ത്‍ സാനിയയുടെ സാരി ചിത്രങ്ങൾ. ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം.

anu sithara photos

ഇത് പോലെ നാടൻ വേഷത്തിൽ തിളങ്ങാൻ വേറെ ആർക്കെങ്കിലും പറ്റുമോ? വൈറലായി അനുസിത്താരയുടെ പുത്തൻ ചിത്രങ്ങൾ.