in

അമ്പോ……ശരീര സൗന്ദര്യം തുറന്ന് കാട്ടി ‘മുബൈ മോഡൽ’.ഇങ്ങനെ കൊതിപ്പിക്കല്ലെ എന്ന് ആരാധകർ

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് മോഡലുകളും ഫോട്ടോ ഷൂട്ടുകളുമാണ്.ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ തന്നെ കാണുന്നത് ഞെട്ടിക്കുന്ന തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ്.സിനിമ താരങ്ങൾ മുതൽ സീരിയൽ താരങ്ങൾ വരെ ഇപ്പോൾ ഈ മോഡലിംഗ് ഫോട്ടോ ഷൂട്ടിന്റെ പിറകിലാണ്.ഇന്നിപ്പോൾ സമൂഹത്തിൽ നല്ല സന്ദേശങ്ങൾ നൽകുന്ന ഷൂട്ടുകൾ മുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഹോട്ട് ആൻഡ് ഗ്ലാമർ ഷോട്ടുകൾ വരെ നിത്യേന ഉള്ള കാഴ്ചകളിൽ ഒന്നാണ്.അത്തരത്തിൽ ഫോട്ടോ ഷോട്ടുകൾ നടത്തി ജീവിതം തന്നെ മാറിമറിഞ്ഞ ഒരുപാട് മോഡലുകൾ നമുക്ക് ചുറ്റുമുണ്ട്.

ഒരുപക്ഷെ ഇന്നുള്ള സിനിമ താരങ്ങളെ കാളും ഇത്തരത്തിലുള്ള മോഡലുകൾക്ക് ആരാധകരുണ്ട് ഇന്ന് പറയുന്നതാണ് സത്യം.ഇപ്പോൾ മോഡലുകൾ പെട്ടന്ന് വൈറലാവാൻ വേണ്ടി കണ്ടുപിടിക്കുന്ന എളുപ്പ വഴിയാണ് ഈ മോഡലിംഗ്.പൊതുവെ ഇന്ന് കണ്ടുവരുന്ന കാഴ്ചകളാണ് ഈ ഹോട്ട് ആൻഡ് ഗ്ലാമർ മോഡലുകൾ.സോഷ്യൽ മീഡിയയിൽ വൈറലാവുക എന്ന ഒറ്റ ഉദ്ദേശം കൊണ്ടാണ് ഇവർ ഇത്തരത്തിലുള്ള ഷോട്ടുകൾ നടത്തുന്നത്.എന്ത് കാണിച്ചാലും കുഴപ്പമില്ല സോഷ്യൽ മീഡിയിൽ കുറച്ച് ആൾക്കാർ അറിയണം എന്നുള്ള ചിന്താഗതിയിലാണ് മിക്ക മോഡലുകളും.വൈറലാവാൻ വേണ്ടി ശരീരം തുറന്ന് കാണിക്കാൻ പോലും മടിയില്ലാത്തവരായി മാറിയിരിക്കുകയാണ് മിക്ക മോഡലുകളൂം.

എന്നാൽ ഇത്തരത്തിലുള്ള ഗ്ലാമർ ഷോട്ടുകൾ നടത്തിയാൽ മാത്രമെ സോഷ്യൽ മീഡിയയിൽ വൈറലാവാൻ പറ്റൂ എന്നുള്ള പൂർണ ബോധ്യവും ഇങ്ങനെയുള്ള മോഡലുകൾക്ക് ഉണ്ട്.അത്തരത്തിൽ ശരീരം തുറന്ന് കാണിച്ചു കൊണ്ട് സോഷ്യൽ മീഡിയിൽ സെലിബ്രിറ്റി പട്ടം നേടിയ മുബൈ മോഡലിന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളനു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത് ശരീരത്തിന്റെ ഭൂരിഭാഗവും മോഡൽ ചിത്രങ്ങളിൽ തുറന്ന് കാണിക്കുന്നുണ്ട്.എന്തയാലും താരത്തിന്റെ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.

Written by admin

‘ഡോൾഫിനെ കെട്ടിപ്പിടിച്ചും,ഉമ്മ വെച്ചും നടി’ലക്ഷ്മി റായ്’.ഉമ്മ വെയ്ക്കാൻ വേറെ ആരെയും കിട്ടിയില്ലെ എന്ന് ആരാധകർ

സിനിമ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നില്ല, ഐശ്വര്യ ലക്ഷ്മി