in ,

ഐഡന്റിറ്റി പോലും അവ്യക്തമായി തുടരുന്ന മോഡൽ!!! സോഷ്യൽ മീഡിയയ്ക്ക് പോലും കണ്ടെത്താനാകാത്ത സുന്ദരി

ഇൻറർനെറ്റിൽ ഓവർ എക്സ്പോസ്ഡ് മോഡൽ എന്ന വിളിപ്പേര് നൽകിയിരിക്കുന്ന ഒരു മോഡലുണ്ട് അരിയാന എന്നാണ് ഈ മോഡലിന്റെ പേര്. ഐഡന്റിറ്റി പോലും ഇന്നും അവ്യക്തമായി തുടരുന്ന മോഡൽ ആയിരം പരസ്യങ്ങൾക്ക് പിന്നിലെ മുഖം കൂടിയാണ്. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ധാന്യങ്ങൾ സംഗീതം വ്യായാമം തുടങ്ങി ഏതു മേഖലയിലെ പരസ്യങ്ങൾ എടുത്താലും ഈ മോഡലിന്റെ മുഖം കാണാം. പക്ഷേ ഇവർ ആരാണെന്ന് എന്നും കൃത്യമായി അറിയില്ല എന്നതാണ് സത്യം. ലോകം മുഴുവൻ പ്രശസ്തിയുള്ള എന്നാൽ ലോകത്തിന് തന്നെ അറിയാത്ത ഒരു മോഡൽ എന്ന നിലയിലാണ് ആരാധകർ നോക്കിക്കാണുന്നത്.

ഇതിനോടകം ലോകോത്തര ബ്രാൻഡുകളിൽ താരം തന്റെ മുഖം കാണിച്ചിട്ടുണ്ട്. ജീവിതത്തിൽ ഉടനീളം നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഒരു അമേരിക്കൻ ഫാഷൻ മോഡൽ ആണ് താരം എന്ന ചിലർ കണ്ടെത്തി. വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ഇവരെക്കുറിച്ച് ഇൻറർനെറ്റ് ലഭ്യമാകുന്നുള്ളൂ.അവരുടെ പേരുപോലും മുഴു.
എന്താണെന്ന് ഇന്നും അവ്യക്തമായി തുടരുകയാണ്.

വളരെ പ്രശസ്തി ആയിട്ട് കൂടി ഇവരെക്കുറിച്ച് വളരെ ചുരുക്കം ചിലർക്ക് അറിയുകയുള്ളൂ. വെബ്സൈറ്റുകളിലും ആപ്പുകളിലും ബോർഡുകളിലും എല്ലായിടത്തും വലിയ സ്ക്രീനുകളിലും എല്ലാം നമുക്ക് അവരെ കാണാൻ സാധിക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉണ്ടെങ്കിലും അധികം വിവരങ്ങൾ ഒന്നും ഈ താരം ഇതുവരെ പങ്കുവെച്ചിട്ടുമില്ല.

Written by amrutha

ജനപ്രിയ നായകനായ ദിലീപ് എങ്ങനെയാണ് ജനങ്ങൾക്ക് അപ്രിയനായി മാറിയത്.

ബിഗ് ബോസിൽ വന്നതിനുശേഷം മോഹൻലാലിന് ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെ? തുറന്നുപറഞ്ഞ് ലാലേട്ടൻ